ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ (മൂലരൂപം കാണുക)
20:52, 12 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഡിസംബർ 2009→ചരിത്രം
(പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…) |
|||
വരി 42: | വരി 42: | ||
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== | == സ്കൂള്ചരിത്രം== | ||
വര്ക്കലക്കടുത്തുള്ള വെട്ടൂര് പഞ്ചായത്തില് ദേശീയ ജലപാത കടന്നു പോകുന്ന തീരദേശ | |||
മേഖലയായ ചൂളപ്പര എന്ന സ്ഥലത്താണു ഈ സ്ക്കൂള് .1916-ല്ഒരു സ്വകാര്യ ലോവര് പ്രൈ | |||
മറി വിദ്ദ്യാലയമായിട്ടാണു തുടക്കം .ശ്രീ ഗോപാലപിളളയായിരുന്നു ഹെഡ് മാസ്റററും മാനേ | |||
ജരും .1938-ല് ശ്രീ വാണിക്കുടി മുസ്തഫയ്ക് സ്ക്കൂള് കൈമാറി.അദ്ദേഹം 1948-ല് വിദ്ദ്യാലയം | |||
സര്ക്കാരിന് സറണ്ടര് ചൈയ് തു.അന്നു മുതല് വെട്ടൂര് സറണ്ടര് എല്.പി.എസ് എന്ന പേരില് | |||
അറിയപ്പെട്ടു .1968-ല് ഇത് യു .പി.എസ് ആയും,1974-ല് ഹൈസ്കുളായും ,1998-ല് ഹയര് | |||
സെക്കണ്ടറി സ്കുളായും ഉയര്ത്തപ്പെട്ടു. | |||
1974 മുതല് നിലനിന്നിരുന്ന സെഷണല് സംബ്രദായം 1988-ല് | |||
അവസാനിചചു.1997-ല് സര്ക്കാര് നിര്മ്മിച്ച 18 മുറികളുളള രണ്ടു നില കെട്ടിടവും 2003-ല് ശ്രീ | |||
വര്ക്കല രാധാകൃഷ്ണന് M.P.യുടെ ഫണ്ടുപയോഗിച്ചു നിര്മ്മിച്ച മൂന്നു മുറി കെട്ടിടവും 2006-ല് | |||
ജില്ലാപഞ്ചായത്തു നിര്മ്മിച്ച രണ്ടു മുറി കെട്ടിടവും സ്കൂളിന്റെ മുഖഛായ തന്നെ മാറ്റിയിട്ടുണ്ട് | |||
ഹയര്സെക്കന്ററിയില് ശ്രീമതി ഗിരിജാകുമാരിയും ഹൈസ്കുളില് ശ്രീമതി | |||
വിമല കുമാരിയും പ്രഥമാധ്യാപകരായി പ്രവര്ത്തിക്കുന്നു | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |