"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
04:28, 17 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂലൈ 2017→ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം
വരി 1: | വരി 1: | ||
==ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം== | ==ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം== | ||
'''2017 - 18''' | '''2017 - 18''' | ||
''''വിദ്യാനികേതന്‍ 2017-18'''' | |||
'''13 ജൂലൈ 2017 - വ്യാഴം''' | |||
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍''' | |||
എട്ട്, ഒന്‍പത് ക്ലാസ്സുകളില്‍ പഠനപ്രവര്‍ത്തനങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുന്നോട്ട്കൊണ്ടുവരുന്നതിനായി ഫാറൂഖ് കോളേജ് എന്‍. എസ്സ്. എസ്സ്. യൂണിറ്റ് ഏറ്റെടുത്ത് നടത്തുന്ന പഠനപ്രവര്‍ത്തനമായ 'വിദ്യാനികേതന്‍ 2017-18' ന്റെ ഉല്‍ഘാടനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍. എസ്സ്. എസ്സ്. പ്രോഗ്രാം കോിനേറ്റര്‍ ഡോ: മൊയ്തീന്‍ക്കുട്ടി നിര്‍വ്വഹിച്ചു. ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. | |||
മുഖ്യാതിഥി ഡോ: മുഹമ്മദലി (ഡിപ്പാര്‍ട്ട്മെന്‍റ് ഒാഫ് ഹിസ്റ്ററി, ഫാറൂഖ് കോളേജ്) കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഫാറൂഖ് കോളേജ് എന്‍. എസ്സ്. എസ്സ്. വളണ്ടിയര്‍മാര്‍, അദ്ധ്യാപകരായ ശറീന. കെ. പി, വി. എം. ജെസ്സി, കെ. എം. ശരീഫ, മുഹമ്മദ് ഇസ്ഹാഖ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. | |||
സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ സ്വാഗതവും എന്‍. എസ്സ്. എസ്സ്. വളണ്ടിയര്‍ റഷ നന്ദിയും പറഞ്ഞു. | |||