എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം. (മൂലരൂപം കാണുക)
16:10, 13 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| പഠന വിഭാഗങ്ങള്‍3= യു പി | | പഠന വിഭാഗങ്ങള്‍3= യു പി | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ് | ||
| | | ആൺകുട്ടികളുടെ എണ്ണം= 1846 | ||
| | | പെൺകുട്ടികളുടെ എണ്ണം= 354 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 2200 | ||
| അദ്ധ്യാപകരുടെ എണ്ണം= 78 | | അദ്ധ്യാപകരുടെ എണ്ണം= 78 | ||
| പ്രിന്‍സിപ്പല്‍= റെജി ഏ(ബഹാം | | പ്രിന്‍സിപ്പല്‍= റെജി ഏ(ബഹാം | ||
വരി 38: | വരി 38: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ തിരുമേനിയുടെ പാവന സ്മരണ നിലനിര്‍ത്തത്തക്കവണ്ണം പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ തിരുമേനി 1893-ല്‍ സ്കൂള്‍ സ്ഥാപിച്ചു. നൂറു വിദ്യാര്‍ത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്യാലയം അഭിവന്ദ്യരായ തിരുമേനിമാരുടെ ഭരണച്ചുമതലയിലും പ്രഥമാദ്ധ്യാപകരുടേയും അദ്ധ്യാപകരുടേയും (ശമഫലമായും | മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ തിരുമേനിയുടെ പാവന സ്മരണ നിലനിര്‍ത്തത്തക്കവണ്ണം പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ തിരുമേനി 1893-ല്‍ സ്കൂള്‍ സ്ഥാപിച്ചു. നൂറു വിദ്യാര്‍ത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്യാലയം അഭിവന്ദ്യരായ തിരുമേനിമാരുടെ ഭരണച്ചുമതലയിലും പ്രഥമാദ്ധ്യാപകരുടേയും അദ്ധ്യാപകരുടേയും (ശമഫലമായും പടിപടിയായി വളര്‍ന്ന് ഇന്ന് 48 ഡിവിഷനുകളിലായി 2200 വിദ്യാര്ത്ഥികളും 78 അദ്ധ്യാപകരും 9ഓഫീസ് സ്റ്റാഫും ഉള്‍പ്പെടുന്ന ഒരു മഹല്‍സ്ഥാപനമായിത്തീര്‍ന്നിരിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ തിരുമേനിയുടെ പാവന സ്മരണ നിലനിര്‍ത്തത്തക്കവണ്ണം പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ തിരുമേനി 1893-ല്‍ സ്കൂള്‍ സ്ഥാപിച്ചു. നൂറു വിദ്യാര്‍ത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്യാലയം അഭിവന്ദ്യരായ തിരുമേനിമാരുടെ ഭരണച്ചുമതലയിലും പ്രഥമാദ്ധ്യാപകരുടേയും അദ്ധ്യാപകരുടേയും (ശമഫലമായും പടിപടിയായി വളര്‍ന്ന് ഇന്ന് 48 ഡിവിഷനുകളിലായി 2200 വിദ്യാര്ത്ഥികളും 78 അദ്ധ്യാപകരും 9ഓഫീസ് സ്റ്റാഫും ഉള്‍പ്പെടുന്ന ഒരു മഹത് സ്ഥാപനമായിത്തീര്‍ന്നിരിക്കുന്നു.സ്ഥാപക പിതാവിന്‍റെ ചരമ ശതാബ്ദി വര്‍ഷമായ 2009-2010-ല് സ്കൂളിലെ ഭവനരഹിതരായ 5 വിദ്യാത്ഥികള്‍ക്കു വീട് വച്ചുകൊടുത്തു.എല്ലാ വര്‍ഷവും വീടില്ലാത്ത ഓരോ കുട്ടികള്‍ക്കു വീടു വച്ചുകൊടുക്കുന്നു.ഈ വര്‍ഷം | മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ തിരുമേനിയുടെ പാവന സ്മരണ നിലനിര്‍ത്തത്തക്കവണ്ണം പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ തിരുമേനി 1893-ല്‍ സ്കൂള്‍ സ്ഥാപിച്ചു. നൂറു വിദ്യാര്‍ത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്യാലയം അഭിവന്ദ്യരായ തിരുമേനിമാരുടെ ഭരണച്ചുമതലയിലും പ്രഥമാദ്ധ്യാപകരുടേയും അദ്ധ്യാപകരുടേയും (ശമഫലമായും പടിപടിയായി വളര്‍ന്ന് ഇന്ന് 48 ഡിവിഷനുകളിലായി 2200 വിദ്യാര്ത്ഥികളും 78 അദ്ധ്യാപകരും 9ഓഫീസ് സ്റ്റാഫും ഉള്‍പ്പെടുന്ന ഒരു മഹത് സ്ഥാപനമായിത്തീര്‍ന്നിരിക്കുന്നു.സ്ഥാപക പിതാവിന്‍റെ ചരമ ശതാബ്ദി വര്‍ഷമായ 2009-2010-ല് സ്കൂളിലെ ഭവനരഹിതരായ 5 വിദ്യാത്ഥികള്‍ക്കു വീട് വച്ചുകൊടുത്തു.എല്ലാ വര്‍ഷവും വീടില്ലാത്ത ഓരോ കുട്ടികള്‍ക്കു വീടു വച്ചുകൊടുക്കുന്നു.ഈ വര്‍ഷം പന്ത്രണ്ടാമത്തെ വീട് തീര്‍ന്നു കൊണ്ടിരിക്കുന്നു. | ||
[[ തുടര്‍ന്ന് വായിക്കുക]] | [[ തുടര്‍ന്ന് വായിക്കുക]] | ||
. | . | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
സ്കൂളിനോടനുബന്ധിച്ച് മാര്‍ ഔഗേന്‍ ബോര്‍ഡിംഗ് ഹോം നല്ല നിലയില്‍ (പവര്‍ത്തിക്കുന്നു. കോട്ടയം നഗരിയുടെ എല്ലാവിധമായ പരിപാടികളെയും ഉള്‍ക്കൊളളാന്‍ സാധിക്കുന്ന ഒരു ഓഡിറ്റോറിയവും യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി എന്നീ വിഭാഗങ്ങള്‍ക്ക് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ലാബുകളും ലൈ(ബറിയും ഉണ്ട്. യാ(താസൗകരത്തിനായി നാലു സ്കൂള്‍ ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ ലഭിക്കുന്നതിനു സ്കൂള്‍ സൊസൈറ്റിയും സ്റ്റാഫും | സ്കൂളിനോടനുബന്ധിച്ച് മാര്‍ ഔഗേന്‍ ബോര്‍ഡിംഗ് ഹോം നല്ല നിലയില്‍ (പവര്‍ത്തിക്കുന്നു. കോട്ടയം നഗരിയുടെ എല്ലാവിധമായ പരിപാടികളെയും ഉള്‍ക്കൊളളാന്‍ സാധിക്കുന്ന ഒരു ഓഡിറ്റോറിയവും യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി എന്നീ വിഭാഗങ്ങള്‍ക്ക് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ലാബുകളും ലൈ(ബറിയും ഉണ്ട്. യാ(താസൗകരത്തിനായി നാലു സ്കൂള്‍ ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ ലഭിക്കുന്നതിനു സ്കൂള്‍ സൊസൈറ്റിയും സ്റ്റാഫും (പവര്‍ത്തിക്കുന്നു. പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുവേണ്ടി 8000 ലിററര്‍ സംഭരണശേഷിയുളള ഒരു ജലസംഭരണിയും പൂന്തോട്ടവും പച്ചക്കറി തോട്ടവും ഔഷധത്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്. ആവശ്യമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി വാട്ടര്‍ ഫില്‍റ്ററുകള്‍ സ്കൂളിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്.. | ||
<font color=red ><font size=3> | <font color=red ><font size=3> | ||
വരി 77: | വരി 77: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കാതോലിക്കേറ്റ് & എം.ഡി.സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജുമെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഇപ്പോള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നത് അഭിവന്ദ്യ | കാതോലിക്കേറ്റ് & എം.ഡി.സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജുമെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഇപ്പോള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നത് അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ്സ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോലിക്കേറ്റ് അരമനയോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.നിലവില്‍ രണ്ടു ടി ടി ഐ, എട്ടു ഹയര്‍ സെക്കന്‍റി സ്ക്കൂള്‍,പതിനൊന്ന് ഹൈസ്കൂള്‍ ,പന്ത്രണ്ട് യു.പിസ്കൂള്‍,മുപ്പത്തിയാറ് എല്‍ പിസ്കൂള്‍,രണ്ട് അണ്‍ എയിഡഡ്,,ഏഴ് പബ്ളിക് സ്കൂള്‍ എന്നീ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രിന്‍സിപ്പാള്‍ ശ്രീ റെജി ഏ(ബഹാമും ഹെഡ്മാസ്ടര്‍ ശ്രീ കെ ഫിലിപ്പ് വറുഗീസുമാണ് എം ഡി യുടെ ഇപ്പോഴത്തെ സാരഥികള്‍. | ||