"സെന്റ്ജോസഫ്സ് എച്ച്.എസ്. മുത്തോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 77: വരി 77:
         സെന്റ്. ജോസഫ്സ് ഗേള്‍സ് ഹൈസ്കൂളിലെ ഒരു പ്രധാന കായിക മത്സരയിനമാണ് നീന്തല്‍. വര്‍ഷങ്ങളായി ഈ സ്കൂള്‍ നീന്തല്‍ തലത്തില്‍ പ്രാമിപ്യം നേടിവരുന്നു. നീന്തലില്‍ നിരവധി കുട്ടികള്‍ വര്‍ഷങ്ങളായി ദേശീയതലത്തില്‍ സമ്മാനം നേടിവരുന്നു. കേരളത്തില്‍ കുട്ടികള്‍ക്ക് ഏറ്റവും മികച്ച പരിശീലനം നല്‍കുന്ന തോപ്പന്‍സ് സ്വിമ്മിഗ് അക്കാടമിയിലാണ് ഈ സ്കൂളിലെ വിദ്യാര്‍ത്തിനികള്‍ പരിശീലനം നേടിവരുന്നത്. 2016-17 വര്‍ഷത്തില്‍ ഈ സ്കൂളില്‍നിന്ന് ദേശീയതലത്തില്‍ എയ്ന്ചലാ മാത്യൂ, സാനിയ സജി എന്നിവര്‍ നിരവധി സമ്മാനങ്ങള്‍ നേടി ഇന്ത്യയിലേതന്നെ മികച്ച നീന്തല്‍താരങ്ങളായ സുമി, സൗമ്യാ, സോണി എന്നിവര്‍ ഈ സ്കൂളിലെ മികച്ച വിദ്യാത്ഥിനികളാണ്.             

* ടെന്നീകൊയറ്റ്
* ടെന്നീകൊയറ്റ്
      2012 മുതല്‍ ഈ സ്കൂളില്‍ ടെന്നികൊയറ്റ് ആരംഭിച്ചതാണ്. 5 വര്‍ഷമായി അനഘ, ശ്രീലക്ഷ്മി, ശ്രുതി അതുല്യ,നൈസി പാര്‍വ്വതി,
          2012 മുതല്‍ ഈ സ്കൂളില്‍ ടെന്നികൊയറ്റ് ആരംഭിച്ചതാണ്. 5 വര്‍ഷമായി അനഘ, ശ്രീലക്ഷ്മി, ശ‍്രുതി, അദുല്യ,  നൈസി, പാര്‍വ്വതി,അലീന എന്നിവര്‍ സംസ്ഥാനസ്ഥലത്ത് സമ്മാനര്‍ഹരായി.അതോടൊപ്പം കഴിഞ്ഞവര്‍ഷം നടന്ന ടെന്നികൊയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ അനഘ അജിത്ത് കേരളാ നം.2 ആവുകയും നാഷണലില്‍ പോയി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. അനഘ,ശ്രുതി, ശ്രീലക്ഷമി, നൈസി എന്നിവര്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായി.ഈ വര്‍ഷം കാസര്‍ഗോഡ് വെച്ച് നടന്ന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ അനഘ, ശ്രുതി, ശ്രീലക്ഷ്മി എന്നിവര്‍ക്ക് നാഷണലിലേക്ക് സെലക്ഷന്‍ ലഭിച്ചു.
* വോളീബോള്‍
* വോളീബോള്‍
     2015-2016വ൪ഷത്തെ വോളിബോള്‍ സ്കുള്‍സ് മീറ്റര്‍ പാലാ അല്‍ഫോണ്‍സ കോളേജില്‍ നടന്ന  മത്സരത്തില്‍ 2-ാം സ്ഥാനം കരസ്ഥമാക്കുകയും  
     2015-2016വ൪ഷത്തെ വോളിബോള്‍ സ്കുള്‍സ് മീറ്റര്‍ പാലാ അല്‍ഫോണ്‍സ കോളേജില്‍ നടന്ന  മത്സരത്തില്‍ 2-ാം സ്ഥാനം കരസ്ഥമാക്കുകയും  
നന്ദന ജയന്‍,
* കൊക്കോ
* കൊക്കോ
* ത്രോ ബോള്‍
* ത്രോ ബോള്‍
* തായ്ക്കോണ്ടോ
* തായ്ക്കോണ്ടോ
    അനുയോജ്യമായ ശാരീരിക ഷമത കൈവരിക്കുന്നതിനും സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമണങ്ങളില്‍നിന്ന് രക്ഷനേടാനും കരുത്ത് അര്‍ജിക്കാനും ആത്മവിശ്വാസം നേടാനും തായ്ക്കോണ്ടോ പരിശീലനം സഹായിക്കുന്നു. ഈ സ്കൂളില്‍നിന്ന് നിരവധി വിദ്യാര്‍ത്ഥിനികള്‍ പരിശീലനം നേടുന്നുണ്ട്. 10ല്‍ എസ്. എസ്. എല്‍. സിക്ക് ഗ്രേസ് മാര്‍ക്ക് 2015-16 വര്‍ഷത്തെ സ്കൂള്‍ ഖീറ്റില്‍ നിരവധി കുട്ടികള്‍ സമ്മാനര്‍ഹരാവികയും ചെയ്തു. സ്റ്റേറ്റ് മത്സരത്തില്‍ അനുമോള്‍ ഷിജോ 4-ആം സ്ഥാനം കരസ്ഥമാക്കി. അതുല്യ, ഐശ്വര്യ, അജ്ഞലി, അര്‍ച്ചന, അലീന, വിഷ്ണുപ്രിയ, അശ്വതി, ജൂലിറ്റ് എന്നിവര്‍ കഴിവ് തെളിയിച്ച് സര്‍ട്ടിഫിക്കറ്റിനും ഗ്രേസ് മാര്‍ക്കിനും അര്‍ഹരായിട്ടുണ്ട്.

87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/368945" എന്ന താളിൽനിന്ന് ശേഖരിച്ചത്