"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 127: വരി 127:
*'''സയന്‍സ് ക്ലബ്''' ‍
*'''സയന്‍സ് ക്ലബ്''' ‍
[[പ്രമാണം:33083-19.png|ലഘുചിത്രം|ഇടത്ത്‌|സയന്‍സ് മേള]]

[[പ്രമാണം:33083-14.png|ലഘുചിത്രം|വലത്ത്‌|സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ സ്കൂള്‍തല ശാസ്ത്രപ്രദര്‍ശനം കൂടുതല്‍ ശ്രദ്ധയമായി. ഉപജില്ലാ ശാസ്ത്രമേളയില്‍ വിവിധ ഇനങ്ങളില്‍ കുട്ടികള്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു.

*'''ഗണിത ക്ലബ്'''
*'''ഗണിത ക്ലബ്'''
വരി 141: വരി 142:
ഇനങ്ങളില്‍ പരിശീലനം നല്‍കിവരുന്നു
ഇനങ്ങളില്‍ പരിശീലനം നല്‍കിവരുന്നു
*'''ഹെല്‍ത്ത് ക്ലബ്'''  
*'''ഹെല്‍ത്ത് ക്ലബ്'''  
[[പ്രമാണം:33083-35.png|ലഘുചിത്രം|ഇടത്ത്‌|Dry day]]
[[പ്രമാണം:33083-23.png|ലഘുചിത്രം|വലത്ത്‌|യോഗാപരിശീലനം]]
കുട്ടികളുടെ ആരോഗ്യ പരിരക്ഷക്കായി പോഷകാഹാരം നല്‍കിവരുന്നു. Dry day നടത്തുന്നു. ഹെല്‍ത്ത് നേഴ്സ്സിന്റെ നേതൃത്ത്വത്തില്‍ കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സയും ബോധവല്‍ക്കരണക്ലാസ്സുകള്‍ നല്‍കുന്നു.

*'''നേച്ചര്‍ ക്ലബ്'''  
*'''നേച്ചര്‍ ക്ലബ്'''  
[[പ്രമാണം:33083-31.png|ലഘുചിത്രം|ഇടത്ത്‌|സസ്യതൈവിതരണം]]
[[പ്രമാണം:33083-32.png|ലഘുചിത്രം|കുട്ടികള്‍ കൃഷിചെയ്ത വിളകള്‍]]
[[പ്രമാണം:33083-33.png|ലഘുചിത്രം|വലത്ത്‌|വിളവെടുപ്പ്]]
അകലക്കുന്നം കൃഷിഭവന്റെ നേതൃത്വത്തില്‍ നമ്മുടെ സ്കൂളില്‍ കാര്‍ഷിക ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. കൃഷിഭവനില്‍നിന്ന് പച്ചക്കറിതൈകളും വിത്തുകളും കുട്ടികള്‍ക്ക് വിതരണം ചെയ്തു. P.T.A  അംഗങ്ങളുടെയും ക്ലബ്ബ് അംഗങ്ങളുടെയും നിരന്തര പരിചരണത്തിന്റെയും ശ്രദ്ധയുടെയും ഫലമായി ജൈവപച്ചക്കറി  കൃഷിത്തോട്ടം സ്കൂളിന്റെ പരിസരത്ത് പരിപാലിച്ചുപോരുന്നു. ഇവിടെനിന്നു ലഭിക്കുന്ന പച്ചക്കറികള്‍  ഇച്ചഭക്ഷണ പരിപാടിക്കായി ഉപയോഗിക്കുന്നു.  

*'''റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം'''  
*'''റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം'''  
റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം  നേതൃത്വത്തില്‍ എല്ലാക്ലാസ്സിലും ദീപിക ദിനപത്രം നല്‍കുന്നു. കുട്ടികളിലെ വായനശീലം വളര്‍ത്തുവാന്‍ ലൈബ്രറിപുസ്തകങ്ങള്‍ നല്‍കുന്നു. നല്ല നിലവാരമുള്ള ലൈബ്രറി പ്രവര്‍ത്തിക്കുന്നു.

*'''എക്കോ & എനര്‍ജി ക്ലബ്.'''
*'''എക്കോ & എനര്‍ജി ക്ലബ്.'''
[[പ്രമാണം:33083-8.png|ലഘുചിത്രം|ഇടത്ത്‌|പ്രകൃതി സംരക്ഷണം കുട്ടികളിലൂടെ]]
[[പ്രമാണം:33083-9.png|ലഘുചിത്രം|വലത്ത്‌|കുട്ടികള്‍ പ്രകൃതിയുടെ കാവല്‍ക്കാര്‍]]
അകലക്കുന്നം കൃഷിഭവന്റെ നേതൃത്വത്തില്‍ നമ്മുടെ സ്കൂളില്‍ കാര്‍ഷിക ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. കൃഷിഭവനില്‍നിന്ന് പച്ചക്കറിതൈകളും വിത്തുകളും കുട്ടികള്‍ക്ക് വിതരണം ചെയ്തു. P.T.A  അംഗങ്ങളുടെയും ക്ലബ്ബ് അംഗങ്ങളുടെയും നിരന്തര പരിചരണത്തിന്റെയും ശ്രദ്ധയുടെയും ഫലമായി ജൈവപച്ചക്കറി  കൃഷിത്തോട്ടം സ്കൂളിന്റെ പരിസരത്ത് പരിപാലിച്ചുപോരുന്നു. ഇവിടെനിന്നു ലഭിക്കുന്ന പച്ചക്കറികള്‍  ഇച്ചഭക്ഷണ പരിപാടിക്കായി ഉപയോഗിക്കുന്നു.
അകലക്കുന്നം കൃഷിഭവന്റെ നേതൃത്വത്തില്‍ നമ്മുടെ സ്കൂളില്‍ കാര്‍ഷിക ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. കൃഷിഭവനില്‍നിന്ന് പച്ചക്കറിതൈകളും വിത്തുകളും കുട്ടികള്‍ക്ക് വിതരണം ചെയ്തു. P.T.A  അംഗങ്ങളുടെയും ക്ലബ്ബ് അംഗങ്ങളുടെയും നിരന്തര പരിചരണത്തിന്റെയും ശ്രദ്ധയുടെയും ഫലമായി ജൈവപച്ചക്കറി  കൃഷിത്തോട്ടം സ്കൂളിന്റെ പരിസരത്ത് പരിപാലിച്ചുപോരുന്നു. ഇവിടെനിന്നു ലഭിക്കുന്ന പച്ചക്കറികള്‍  ഇച്ചഭക്ഷണ പരിപാടിക്കായി ഉപയോഗിക്കുന്നു.

1,821

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/368883" എന്ന താളിൽനിന്ന് ശേഖരിച്ചത്