"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:36, 9 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈ 2017→ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം
വരി 14: | വരി 14: | ||
ഫറോക്ക് സബ്ജില്ല സുബ്രതോകപ്പ് മുഖര്‍ജി ഫുട്ബോളില്‍ ടൂര്‍ണ്ണമെന്റ് ജൂലൈ 4, 5 തിയതികളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടന്നു. ഫറോക്ക് എ. ഇ. ഒ. ശ്രീ. പുരുഷോത്തമന് ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ (അണ്ടര്‍-17 ) ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് യു. എച്ച്. എസ്സ്. എസ്സ്. ചാലിയത്തേയും, സബ്ജൂനിയര് വിഭാഗത്തില്‍ (അണ്ടര്‍-14 ) ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിനേയും പരാജയപ്പെടുത്തി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ രണ്ടു വിഭാഗങ്ങളിലും ചാമ്പ്യന്മാരായി. ജൂനിയര്‍ വിഭാഗത്തില്‍ ഏഴും, സബ്ജൂനിയര് വിഭാഗത്തില്‍ അഞ്ചും ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു. | ഫറോക്ക് സബ്ജില്ല സുബ്രതോകപ്പ് മുഖര്‍ജി ഫുട്ബോളില്‍ ടൂര്‍ണ്ണമെന്റ് ജൂലൈ 4, 5 തിയതികളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടന്നു. ഫറോക്ക് എ. ഇ. ഒ. ശ്രീ. പുരുഷോത്തമന് ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ (അണ്ടര്‍-17 ) ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് യു. എച്ച്. എസ്സ്. എസ്സ്. ചാലിയത്തേയും, സബ്ജൂനിയര് വിഭാഗത്തില്‍ (അണ്ടര്‍-14 ) ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിനേയും പരാജയപ്പെടുത്തി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ രണ്ടു വിഭാഗങ്ങളിലും ചാമ്പ്യന്മാരായി. | ||
ജൂനിയര്‍ വിഭാഗത്തില്‍ ഏഴും, സബ്ജൂനിയര് വിഭാഗത്തില്‍ അഞ്ചും ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു. | |||