"സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
    ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ് സംഘടനയുടെ രണ്ടു യൂണിറ്റുകള്‍ ഇവിടെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു
    വരുന്നു. 64 കുട്ടികള്‍ ഈ സംഘ‍നയില്‍ അംഗങ്ങളായി പ്രവര്‍ത്തിച്ചു വരുന്നു.
      7 കുട്ടികള്‍ ഈ വര്‍ഷത്തെ രാജ്യപുരസ്ക്കാര്‍ അവാര്‍ഡിനര്‍ഹരായി. 9 കുട്ടികള്‍ രാഷ്ട്രപതി
      ടെസ്റ്റിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
[[ചിത്രം:guiding.JPG|250px]]
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
2010-2011​​ വിദ്യാരംഗം ​​കലാസാഹിത്യവേദിയുടെ ഉദ്ഘാടനകര്‍മ്മം മുട്ടുചിറ ഫൊറോന പള്ളി അസി.വികാരി റവ.ഫാദര്‍ സ്ക്കറിയ മലമാക്കല്‍ നിര്‍വഹിച്ചു. കുമാരി എമിലിന്റെ ഡാന്‍സ് സദസിനെ മോടി പിടിപ്പിച്ചു.
===  ഗൈഡ്സ്===
===  ഗൈഡ്സ്===
=== ക്ലാസ് മാഗസിന്‍===
=== ക്ലാസ് മാഗസിന്‍===
219

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/366428" എന്ന താളിൽനിന്ന് ശേഖരിച്ചത്