"ജി. എച്ച്. എസ്. എസ്. കാരപ്പറമ്പ്/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ഹായ് സ്കൂള്‍ കുട്ടികൂട്ടം -
കണ്‍വീനര്‍:
ജോയിന്‍റ് കണ്‍വീനര്‍:
സ്റ്റുഡന്‍റ് കണ്‍വീനര്‍:
സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍:
സ്‌കൂള്‍ കുട്ടികളില്‍ ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും വര്‍ദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്‌കൂള്‍തല യൂണിറ്റ് 2017 മാര്‍ച്ച് പത്താം തിയ്യതി നമ്മുടെ സ്കൂളില്‍ രൂപീകരിച്ചു. ഇതിന്റെ ആദ്യ യോഗത്തില്‍ സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ബിനി വി വി ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു.

  8,9 ക്ലാസ്സുകളില്‍ നിന്ന് 24 കുുട്ടികളെ ചേര്‍ത്തു കൊണ്ടാണ് ആദ്യ ബാച്ച് രൂപീകരിച്ചത്.

69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/363725" എന്ന താളിൽനിന്ന് ശേഖരിച്ചത്