"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട് (മൂലരൂപം കാണുക)
14:54, 22 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
സെന്റ്.സെബാസ്റ്റ്യന്‍സ് എച്ച് എസ് , പളളിത്തോട് നാഷണല്‍ ഹൈവേയില്‍ തുറവൂരില്‍ നിന്നും | സെന്റ്.സെബാസ്റ്റ്യന്‍സ് എച്ച് എസ് , പളളിത്തോട് നാഷണല്‍ ഹൈവേയില്‍ തുറവൂരില്‍ നിന്നും 7 കി മീ.പടിഞ്ഞാറോട്ട് മാറി തോപ്പുംപടി-ആലപ്പുഴ തീരദേശ ഹൈവേയില്‍ പള്ളിത്തോട് പള്ളിക്ക് സമീപമായി ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ ഹൈസ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നല്കിയ ഈ സ്കൂള്‍, കായികരംഗം ഉള്‍പ്പടെ വിവിധമേഖലകളില്‍ പ്രശസ്തരായി തീര്‍ന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തില്‍ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യര്‍ഹമായ നേട്ടം കൈവരിയ്ക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളില്‍ തുടര്‍ച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി എസ്. എസ്. എല്‍.സി, പരീക്ഷയില്‍ തുടര്‍ച്ചയായി'''10''' പ്രാവശ്യവും100% വിജയം നേടുവാന്‍ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . | ||
== <strong><font color="#990000">ചരിത്രം</font></strong> == | == <strong><font color="#990000">ചരിത്രം</font></strong> == | ||
1903 ല്‍ ഈപ്രദേശത്ത് പള്ളിയോടു ചേര്‍ന്നു പള്ളികൂടമെന്ന നിലയില്‍ സെന്റ്.തോമസ് എല്‍ പി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.1951ല്‍ അപ്പര്‍ പ്രൈമറി സ്ക്കൂളായിപ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ അനുമതി ലഭിച്ചു. ഹൈസ്കുളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ അവ ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം ഈയിടയ്ക്കുണ്ടായി, ശ്രമകരമെങ്കിലും ഈ അവസരം ഉപയോഗിയ്ക്കുവാന്‍ തീരുമാനിച്ചു. 1964ആയപ്പോള്‍ മാനേജര്‍ ഫാ.കാസ്മിര്‍കോണ്‍സിസിന്റെയും അന്നത്തെ പ്രധാമാധ്യപിക ശ്രീമതി കുഞ്ഞമ്മ തോമസിന്റെയും ഇടവക വികാരിയായിരുന്ന ഫാ.ആണ്ട്രൂസ് തെക്കെവീടന്റെയും നിരവധി സുമനസ്സുകളുടെയും സഹായത്തൊടെ ആവര്‍ഷം തന്നെ ഹൈസ്കൂള്‍ ആരംഭിച്ചു . | |||
== <font color="#339900"><strong>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </strong></font>== | == <font color="#339900"><strong>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </strong></font>== |