ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ (മൂലരൂപം കാണുക)
07:04, 25 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മേയ് 2017history
(school details) |
(history) |
||
| വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
നൂറ്റി ഇരുപത്തി അഞ്ച് വര്‍ഷത്തെ ചരിത്ര പശ്ചാത്തലം നെഞ്ചേറ്റുന്ന മയ്യിലിന്റെ തിലക ക്കുറിയാണ് ഇടൂഴി മാധവന് നമ്പൂതിരി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, മയ്യില്‍. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറില്‍ ശ്രീ. ഇടൂഴി മാധവന് വൈദ്യര് സ്ഥാപിച്ച കുടിപ്പള്ളിക്കൂടം ആയിരത്തി തൊള്ളായിരത്തി പത്തൊന്പതില് നിലത്തെഴുത്ത് പള്ളിക്കൂടമായും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നില്‍ എലമെന്ററി സ്കൂളായും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ആറില്‍ ഹയര്‍ എലമെന്ററി സ്കൂളായും ഉയര്‍ന്നു. ആയിത്തി തൊള്ളായിരത്തി അന്‍പത്തി ആറില്‍ മലബാര്‍ ഡിസ്ട്രിക്ടിനു കീഴിലായ സ്കൂള്‍ ആയിരത്തി തൊള്ളായിരത്തി അന്‍പത്തി ഏഴിലെ ഇ.എം.എസ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ മയ്യില്‍ ഗവണ്മെന്റ് ഹൈ സ്കൂള്‍ യാഥാര്‍ത്ഥ്യമായി. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴില്‍ ഹയര്‍ സെക്കന്ററി കോഴ്സ് ആരംഭിക്കുകയും അടുത്ത വര്‍ഷം മഹാനുഭാവനായ ഇടൂഴി മാധവന് നമ്പൂതിരിയുടെ പേര് സ്കൂളിന് നല്കി. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||