16
തിരുത്തലുകൾ
No edit summary |
|||
വരി 43: | വരി 43: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
1998ല്‍ 2 ഏക്ക൪ 62 സെന്റ് സ്ഥലം ഗേള്‍സ് ഹൈസ്ക്കൂളിനു വേണ്ടി അനുവദിച്ചു . നിലവില്‍ 18 ക്ലാസ് മുറികളും ഒരു ആഡിറ്റോറിയവും മാത്രമാണ് ഈ സ്ഥാപനത്തിനുളളത് . 700 ഓളം വിദ്യാ൪ത്ഥിനികള് 18 ഡിവിഷനുകളിലായി പഠിക്കുന്നു . സ്ഥാപിതമായി 47 വ൪ഷം പിന്നിട്ടെങ്കിലും ഈ സ്ഥാപനത്തിന്റെ ബാലാരിഷ്ടതകള്‍ ഇപ്പോഴും മാറിയിട്ടില്ല . ചുറ്റുമതിലില്ലാത്തതിന്റെ കുറവ് സുഗമമായ സ്കൂള്‍പ്രവ൪ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട് . | |||
കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
തിരുത്തലുകൾ