"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /എെ. ടി. ക്ലബ്ബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /എെ. ടി. ക്ലബ്ബ് . (മൂലരൂപം കാണുക)
18:48, 11 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മേയ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
സ്കൂള്‍ കുട്ടികളില്‍ ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്പര്യവും വര്‍ദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്കൂള്‍തല യൂണിറ്റ് നമ്മുടെ സ്കൂളില്‍ രൂപീകരിച്ചു. ഇതിന്റെ ആദ്യ യോഗത്തില്‍ സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ സിറാജ് കാസിം ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. 68 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്. യോഗത്തില്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ ആയി ആശിഷ് റോഷന് (8 സി) നെയും ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍സ് ആയി അമല്‍ അല്‍ ഹമര്‍, ഗോപിക, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മില്‍ എന്നിവരേയും തെരഞ്ഞെടുത്തു. | സ്കൂള്‍ കുട്ടികളില്‍ ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്പര്യവും വര്‍ദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' [[കുട്ടിക്കൂട്ടം|ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം]] ' പദ്ധതിയുടെ സ്കൂള്‍തല യൂണിറ്റ് നമ്മുടെ സ്കൂളില്‍ രൂപീകരിച്ചു. ഇതിന്റെ ആദ്യ യോഗത്തില്‍ സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ സിറാജ് കാസിം ' [[കുട്ടിക്കൂട്ടം]] ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. 68 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്. യോഗത്തില്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ ആയി ആശിഷ് റോഷന് (8 സി) നെയും ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍സ് ആയി അമല്‍ അല്‍ ഹമര്‍, ഗോപിക, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മില്‍ എന്നിവരേയും തെരഞ്ഞെടുത്തു. | ||
'''ഹായ് സ്കൂള്‍ കുട്ടികൂട്ടം - സ്കൂള്‍തല പ്രാഥമിക പരിശീലന പരിപാടി ''' | '''ഹായ് സ്കൂള്‍ കുട്ടികൂട്ടം - സ്കൂള്‍തല പ്രാഥമിക പരിശീലന പരിപാടി ''' | ||
[[ചിത്രം:fhsskutt.JPG]] [[ചിത്രം:2fhsskutti.jpg]] [[ചിത്രം:fhsssirk.JPG]] | [[ചിത്രം:fhsskutt.JPG]] [[ചിത്രം:2fhsskutti.jpg]] [[ചിത്രം:fhsssirk.JPG]] | ||
ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്പര്യവും പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ' [[കുട്ടിക്കൂട്ടം|ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം]] ' പദ്ധതിയുടെ സ്കൂള്‍തല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാര്‍ച്ച് 10 ന് മള്‍ട്ടീമീഡിയറൂമില്‍ വച്ച് പ്രധാനാദ്ധ്യാപകന് എം.എ. നജീബ് ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ എെ. ടി. കോഡിനേറ്റര്‍ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു. ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെ ഫാറൂഖ് ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകരായ സിറാജ് കാസിം, വി.എം. ശിഹാബുദ്ദീന്, ആയിഷ രഹ്ന എന്നിവര്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. വിദ്യാലയത്തിലെ ഐ.സി.ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' [[കുട്ടിക്കൂട്ടം]] ' പദ്ധതിയുടെ മുഖ്യലക്ഷ്യം. | |||
*** | *** | ||
'''ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല കേമ്പ്''' | '''ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല കേമ്പ്''' |