സാവിയോ എച്ച്. എസ്സ്. എസ്സ്. (മൂലരൂപം കാണുക)
19:05, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
''' കോ'''ഴിക്കോട് നഗരത്തില്‍ നിന്നും 8 കി. മീ അകലെ മെഡിക്കല്‍കോളേജിനടുത്ത് ദേവഗിരിയിലാണ് സാവിയോ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മലബാറിലെ പ്രശസ്തമായ ദേവഗിരി കോളേജിനോട് ചേര്‍ന്ന് വരുന്ന ഈ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത് സാമൂഹിക പരിഷ്കര്‍ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന് സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയാണ്. സി. എം. ഐ സന്യാസഭ ദേവഗിരിയില്‍ നടത്തുന്ന സാവിയോ എല്‍. പി സ്കൂള്‍, സെന്റ് ജോസഫ്സ് കോളേജ്, ആശാകിരണ്‍, ദേവഗിരി പബ്ലിക് സ്കൂള്‍ എന്നിവ സഹോദര സ്ഥാപനങ്ങളാണ്. ദൈവത്തിനും രാജ്യ ത്തിനും വേണ്ടി (“PRO DEO ET PATRIA”) എന്ന ആപ്തവാക്യവുമായി ഈ ദേശത്തിന്റെ വികസനത്തില്‍ സാരമായ പങ്കു വഹിച്ചു വരുന്ന ഈ സ്ഥാപനം സേവനത്തിന്റെ അമ്പതു വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. | |||
== ചരിത്രം == | == ചരിത്രം == | ||
വരി 59: | വരി 59: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സി. എം. ഐ സഭയുടെ 560 വിദ്യാഭ്യാസ സ്ഥാപകനങ്ങളില് ഒന്നാണ് സാവിയോ ഹയര്‍ സെക്കന്ററി സ്കൂള്‍. | സി. എം. ഐ സഭയുടെ 560 വിദ്യാഭ്യാസ സ്ഥാപകനങ്ങളില് ഒന്നാണ് സാവിയോ ഹയര്‍ സെക്കന്ററി സ്കൂള്‍.<br /> | ||
'''മാനേജര്‍മാര്‍'''' | '''മാനേജര്‍മാര്‍'''' | ||
{|class="wikitable" style="text-align:center; width:300px; height:500px" border="3" | {|class="wikitable" style="text-align:center; width:300px; height:500px" border="3" |