"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /എെ. ടി. ക്ലബ്ബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ആധുനിക കാലഘട്ടത്തിനനുസൃതമായി കുട്ടികളെ വിവര സാങ്കേതിക വിദ്യയില്‍ പ്രാവീണ്യമുള്ളവരാക്കി മാറ്റാന്‍ സ്‌കൂളില്‍ യു.പി, എച്ച്.എ.സ് വിഭാഗത്തില്‍ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേര്‍ത്തിണക്കി  ഐ .ടി ക്ലബ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഐ.ടി.ലാബും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനും, കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുടേയും ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഐ.ടി.ക്ലബിലെ അംഗങ്ങള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നു. ഒഴിവു സമയങ്ങളില്‍ ഐ.ടി.ക്ലബ് അംഗങ്ങള്‍ക്ക് കംമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിന് അവസരം നല്‍ക്കുന്നു.  

                  [[ചിത്രം:KUTTIHAGI.jpg]]        [[ചിത്രം:kuyyyy.jpg]]                          [[ചിത്രം:KUTTIHARD.jpg]]

ഡിജിറ്റല്‍ ചിത്രരചന,  ഐ.ടി. ക്വിസ്സ് , മള്‍ട്ടീമീ‍ഡിയ പ്രസന്റേഷന്‍, വെബ്പേജ് ഡിസൈനിംങ്ങ്, മലയാളം ടൈപ്പിംങ്ങ് തുടങ്ങിയവയില്‍ സ്കൂള്‍തല മത്സരം നടത്തി വിജയികളെ സബ്ജില്ലാ, ജില്ലാതലങ്ങളില്‍ പങ്കെടുപ്പിച്ചു.  

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/357151" എന്ന താളിൽനിന്ന് ശേഖരിച്ചത്