"ബീമാ മാഹിൻ മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ബീമാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുവനന്തപുരം നഗരപരിധിയില്‍ 7 കിലൊ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തീര്‍തദ്ദടനകെന്ദ്രമായ ബീമാപ്പള്ളിയിലെ ന്യുനപക്ഷപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദെശത്തിന്റെ സാമൂഹികവും വിദ്യാഭ്യാപരവുമായ ഉന്നമനതിനായി 1995-ല്‍ സ്താപിതമായ ബീമാ മാഹിന്‍ മെമ്മൊരിയല്‍‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് 1996- ല്‍ കേരള സര്ക്കാരിന്റെ അംഗ്ഗീകാരം ലഭിച്ചു. കലാ-കായികരംഗങ്ങളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ബീമാ മാഹിന്‍ മുസ്ലീം ജമാ അത്ത് പൂര്‍ണ്ണമായും സൗജന്യ വിദ്യാഭ്യാസം നല്‍കി വരുന്നു
തിരുവനന്തപുരം നഗരപരിധിയില്‍ 7 കിലൊ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തീര്‍ത്ഥാടനകേന്ദ്രമായ ബീമാപ്പള്ളിയിലെ ന്യുനപക്ഷപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തിന്റെ സാമൂഹികവും വിദ്യാഭ്യാപരവുമായ ഉന്നമനതിനായി 1995-ല്‍ സ്ഥാപിതമായ ബീമാ മാഹിന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് 1996- ല്‍ കേരള സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു. കലാ-കായികരംഗങ്ങളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ബീമാ മാഹിന്‍ മുസ്ലീം ജമാ അത്ത് പൂര്‍ണ്ണമായും സൗജന്യ വിദ്യാഭ്യാസം നല്‍കി വരുന്നു


== ചരിത്രം ==
== ചരിത്രം ==
1995-96 അദ്ധ്യയന വര്‍ഷത്തില്‍ 69 വിദ്യാര്‍ത്ഥികളുടെ  ബീമാ മാഹിന്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ ആരംഭിചു. പ്രധാന അദ്ധ്യാപികയായി ശ്രീമതി ആഗ്നസ് രബെരയും മൂന്ന് അദ്ധ്യാപകരുമായി ഹൈസ്കൂള്‍ ആരംഭിചു. 1996- 1997 അദ്ധ്യയന വര്‍ഷത്തില്‍ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും 2002-2003 അദ്ധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ അംഗ്ഗീകാരം ലഭിക്കുകയും ചെയ്തു. 2006-2007-ല്‍ പ്രധാന അദ്ധ്യാപികയായ ശ്രീമതി കുമാരി ലീലയുടെ മേല്‍നോട്ടത്തില്‍ ഇംഗ്ലീഷ് മദ്ധ്യമത്തില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
1995-96 അദ്ധ്യയന വര്‍ഷത്തില്‍ 69 വിദ്യാര്‍ത്ഥികളുടെ  ബീമാ മാഹിന്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ ആരംഭിചു. പ്രധാന അദ്ധ്യാപികയായി ശ്രീമതി ആഗ്നസ് രബെരയും മൂന്ന് അദ്ധ്യാപകരുമായി ഹൈസ്കൂള്‍ ആരംഭിചു. 1996- 1997 അദ്ധ്യയന വര്‍ഷത്തില്‍ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും 2002-2003 അദ്ധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ അംഗീകാരം ലഭിക്കുകയും ചെയ്തു. 2006-2007-ല്‍ പ്രധാന അദ്ധ്യാപികയായ ശ്രീമതി കുമാരി ലീലയുടെ മേല്‍നോട്ടത്തില്‍ ഇംഗ്ലീഷ് മദ്ധ്യമത്തില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്നു ഏക്കര്‍ ഭൂമിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്നു കെട്ടിടങ്ങളിലായി 21 ക്ലാസ്സ് മുറികളും അതിവിശാലമായ കളീ സ്ഥലവും ഉണ്ട്. ഹൈസ്കൂളീനും ഹയര്‍സെക്കണ്ടറിയിലുമായി വെവ്വേറെ കംമ്പ്യുട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളീലുമായി ഏകദേശം ഇരുനൂറോളം കംമ്പ്യുട്ടറുകളുണ്ട്.പൂര്‍ണ്ണമായി സജ്ജീകരിച്ച സയന്‍സ് ലാബുകളും, ലൈബ്രറിയും ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്നു ഏക്കര്‍ ഭൂമിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്നു കെട്ടിടങ്ങളിലായി 21 ക്ലാസ്സ് മുറികളും അതിവിശാലമായ കളീ സ്ഥലവും ഉണ്ട്. ഹൈസ്കൂളീനും ഹയര്‍സെക്കണ്ടറിയിലുമായി വെവ്വേറെ കംമ്പ്യുട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളീലുമായി ഏകദേശം ഇരുപതോളം കംമ്പ്യുട്ടറുകളുണ്ട്.പൂര്‍ണ്ണമായി സജ്ജീകരിച്ച സയന്‍സ് ലാബുകളും, ലൈബ്രറിയും ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/35292" എന്ന താളിൽനിന്ന് ശേഖരിച്ചത്