ഈസ്റ്റ് വള്ള്യായി യു.പി.എസ്. (മൂലരൂപം കാണുക)
12:26, 9 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2017→ചരിത്രം
വരി 26: | വരി 26: | ||
== ചരിത്രം == | == ചരിത്രം == | ||
1927 ല്‍ വാഗ്ഭടാന്ദ ഗുരുവിന്‍െറ നിര്‍ദ്ദേശാനുസരണം ശിഷ്യനായ കുഞ്ഞിക്കണ്ണന് ഗുരിക്കള്‍ കുടിപ്പള്ളിക്കൂടമായിസ്ഥാപിച്ചു.1962 ല്‍ ഈ വിദ്യാലയം യു.പി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. | 1927 ല്‍ വാഗ്ഭടാന്ദ ഗുരുവിന്‍െറ നിര്‍ദ്ദേശാനുസരണം ശിഷ്യനായ കുഞ്ഞിക്കണ്ണന് ഗുരിക്കള്‍ കുടിപ്പള്ളിക്കൂടമായിസ്ഥാപിച്ചു.1962 ല്‍ ഈ വിദ്യാലയം യു.പി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. | ||
പൊതുവെ നിരക്ഷരരും ദരിദ്ര കര്ഷകതൊഴിലാളികളും താമസിക്കുന്ന പ്രദേശത്ത് കൃഷി മുഖ്യതൊഴിലായി ജനങ്ങള്‍ ജീവിതം നയിച്ചു.അക്ഷരജ്ഞാനത്തിന്‍െറ ആവശ്യകതയും അനിവാര്യതയും മനസിലാക്കാത്ത അന്നത്തെ തലമുറക്ക് ഈ വിദ്യാലയം ഒരു അനുഗ്രഹമായി മാറി. മഴക്കാലത്ത് നിറഞ്ഞു കവിയുന്ന പുഴയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയത്തിലേക്ക് കുട്ടികള്‍ ക്ക് എത്തിപ്പെടാന്‍ വളരെ വിഷമമായിരുന്നു.അതുകൊണ്ട് തന്നെ | പൊതുവെ നിരക്ഷരരും ദരിദ്ര കര്ഷകതൊഴിലാളികളും താമസിക്കുന്ന പ്രദേശത്ത് കൃഷി മുഖ്യതൊഴിലായി ജനങ്ങള്‍ ജീവിതം നയിച്ചു.അക്ഷരജ്ഞാനത്തിന്‍െറ ആവശ്യകതയും അനിവാര്യതയും മനസിലാക്കാത്ത അന്നത്തെ തലമുറക്ക് ഈ വിദ്യാലയം ഒരു അനുഗ്രഹമായി മാറി. മഴക്കാലത്ത് നിറഞ്ഞു കവിയുന്ന പുഴയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയത്തിലേക്ക് കുട്ടികള്‍ ക്ക് എത്തിപ്പെടാന്‍ വളരെ വിഷമമായിരുന്നു.അതുകൊണ്ട് തന്നെ പലരുടേയും പഠനം പാതിവഴിക്ക് നിന്നുപോവുകയും ചെയ്തിരുന്നു.ഇന്ന് ഈ വിദ്യാലയം പാനൂര്‍ സബ് ജില്ലയിലെ മികച്ച വിദ്യാലയമാണ്. പാഠ്യ പാഠ്യേതര രംഗത്ത് തുടര്‍ച്ചയായി ചാന്വ്യന്‍ഷിപ്പുകള്‍ നേടിക്കൊണ്ടിരിക്കയാണ് ഈ വിദ്യാലയം. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |