കതിരൂർ മുസ്ലിം എൽ.പി.എസ് (മൂലരൂപം കാണുക)
07:44, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 27: | വരി 27: | ||
== ചരിത്രം == | == ചരിത്രം == | ||
കതിരൂര്‍ ഗ്രാമപഞ്ചായത്തിലെ വേറ്റുമ്മല്‍ പ്രദേശത്ത് തലശ്ശേരി-കൂര്‍ഗ്ഗ് റോഡിനോട് ചേര്‍ന്ന്സ്കൂള്‍ സ്ഥിതി ചെയ്യുന്നു.പ്രദേശത്തെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1946-ല്‍ സ്ഥാപിതമായ സ്കൂളിന് 1947-ല്‍അംഗീകാരം ലഭിച്ചു.ഏറെക്കാലം വേറ്റുമ്മല്‍ ടൗണിന്റെ ഹൃദയഭാഗത്ത് ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസ്സുകളിലായി പീടികമുറികളുടെ മുകളിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്.സ്ഥലത്തെ മുസ്ലിം മഹലിന്റെ ബഹു;ഖാളി വി. | കതിരൂര്‍ ഗ്രാമപഞ്ചായത്തിലെ വേറ്റുമ്മല്‍ പ്രദേശത്ത് തലശ്ശേരി-കൂര്‍ഗ്ഗ് റോഡിനോട് ചേര്‍ന്ന്സ്കൂള്‍ സ്ഥിതി ചെയ്യുന്നു.പ്രദേശത്തെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1946-ല്‍ സ്ഥാപിതമായ സ്കൂളിന് 1947-ല്‍അംഗീകാരം ലഭിച്ചു.ഏറെക്കാലം വേറ്റുമ്മല്‍ ടൗണിന്റെ ഹൃദയഭാഗത്ത് ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസ്സുകളിലായി പീടികമുറികളുടെ മുകളിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്.സ്ഥലത്തെ മുസ്ലിം മഹലിന്റെ ബഹു;ഖാളി വി. എന്‍.അബ്ദുള്ളമുസ്ല്യാര്‍ ആയിരുന്നു ആദ്യ മാനേജര്‍.1999 ഡിസംമ്പര്‍ 8-ന് മാനേജ്മെന്റ് അവകാശം വേറ്റുമ്മല്‍ മുനവ്വുറുല്‍ ഇസ്ലാംസഭയ്ക്ക് സ്വന്തമായി..2000 ജനുവരി 1 മുതല്‍ സ്കൂള്‍ പുതിയ കോണ്‍ക്രീറ്റ് ബില്‍ഡിങ്ങിലേക്ക് മാറി. മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിച്ചിരുന്ന സ്കുൂള് 2011 അഗസ്ത്1 മുതല്‍ ജനറല്‍ ടൈംടേബിളിലാണ് പ്രവര്‍ത്തിക്കുന്നത്.എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്കിവരുന്നു. | ||
പ്രവൃത്തിപരിചയമേളയില്‍ രണ്ടു പ്രാവശ്യം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ അപൂര്‍വനേട്ടം സ്കൂള്‍ ചരിത്രവീഥിയിലെ ജ്വലിക്കുന്ന സ്മരണയാണ്. | പ്രവൃത്തിപരിചയമേളയില്‍ രണ്ടു പ്രാവശ്യം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ അപൂര്‍വനേട്ടം സ്കൂള്‍ ചരിത്രവീഥിയിലെ ജ്വലിക്കുന്ന സ്മരണയാണ്. | ||