"എ.യു.പി.എസ്. ചേവായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

753 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
}}
}}


== ചരിത്രം ==
== ചരിത്രം =
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.
    സാമൂതിരി രാജാവിന്റെ സേവകരുടെ ഊരായ ചേവായൂര്‍ വിദ്യയുടെ കാര്യത്തില്‍ എന്നും മുന്നില്‍ തന്നെ.ആദ്യകാലങ്ങളിലെ ഗുരുകുലങ്ങളും എഴുതുപള്ളിക്കുടങ്ങളും ഗുരുകുലങ്ങളും പാശ്ചാത്യ സംസ്കാരത്തിന്റെ സ്വതിനതീല് എലെമെന്ടരി സ്കൂളുകളും സെക്കന്ററി സ്കൂളുകളുമായി മാറ്റപെട്ടു.ആ മാറ്റം ചേവായൂര്‍ എ.യു.പി.സ്കൂളിനും ഉണ്ടായി.1910 കളില്‍ കല്ലിട്ടുകുഴിയില്‍ സംസ്കൃതപണ്ഡിതനായ താഴെ പുനത്തില്‍ ചെറുട്ടി മസ്സ്റെര്‍ തുടങ്ങിവെച്ച എഴുത്തുപള്ളിക്കൂടമാണ് ചേവായൂര്‍ അപ്പര്‍ പ്രൈമറി സ്കൂളിന്റെ അടിസ്ഥാനം.ആ എഴുത്തുപള്ളിക്കുടം 1922ല്‍ എലിമെന്ററി സ്കൂളായി ഉയര്‍ന്നു.    
നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
    സാമൂതിരി രാജാവിന്‍െറ കാലഘട്ടത്തില്‍
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/342045" എന്ന താളിൽനിന്ന് ശേഖരിച്ചത്