ജി.എൽ.പി.എസ് കൂററ (മൂലരൂപം കാണുക)
23:03, 14 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 43: | വരി 43: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* കലാ-കായിക-ശാസ്ത്രോത്സവങ്ങളില്‍ പരമാവധി കുട്ടികളെ വിദഗ്ദ്ധ പരിശീലനം നല്കി ഉപജില്ലാ തലത്തില്‍ പങ്കെടുപ്പിച്ച് | |||
മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. | |||
* വിദ്യാരംഗം കലാസാഹിത്യ പരിപാടികളില്‍ സജീവമായി പങ്കെടുക്കാറുണ്ട്. | |||
* തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ അസംബ്ലി. | |||
* കാണാനും കണ്ടറിയാനുമുള്ള സുവര്‍ണാവസരമായ പഠനയാത്രയും, ഫീല്‍ഡ് ട്രിപ്പുകളും. | |||
* ദിനാചരണങ്ങള്‍.............ഒാണം-ബക്രീദ് ആഘോഷം | |||
* വാര്‍ഷികാഘോഷത്തിന് എല്ലാ കുട്ടികള്‍ക്കും കലാപ്രകടനത്തിനുള്ള അവസരം നല്കുന്നു. | |||
* പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ പ്രതിമാസ ക്വിസും വാര്‍ഷികത്തിന് മെഗാക്വിസും നടത്തി | |||
സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |