സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ (മൂലരൂപം കാണുക)
16:17, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
ഏറനാടിന്‍റെ മണ്ണില്‍ വിദ്യാഭ്യാസവും സംസ്കാരവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 'പള്ളിയോടു ചേര്‍ന്നൊരു പള്ളിക്കൂടം' എന്ന ആശയവുമായി ബന്ധപ്പെട്ടു മാനന്തവാടി രൂപതയുടെ കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ 1982ല്‍ സെന്റ് തോമസ്എ.യു.പി സ്കൂള്‍ സ്ഥാപിതമായി. അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജോര്‍ജ്ജ് കിഴക്കുംപുറത്തിന്‍റെയും നല്ലവരായ നാട്ടുകാരുടെയും താല്‍പര്യവും ഉത്സാഹവും നിമിത്തം 53 വിദ്യാര്‍ത്ഥികളുമായി ശ്രീ. തോമസ് പ്ലക്കാട്ടിന്‍റെ നേതൃത്വത്തില്‍ ഈ സ്കൂളിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. 53 വിദ്യാര്‍ത്ഥികളും 4 അധ്യാപകരുമായിരുന്നു സ്കൂളിന്റെ ആരംഭത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന്‍ 1983 ല്‍ ആറാം ക്ലാസും, 84-85 കാലഘട്ടത്തില്‍ എഴാം ക്ലാസും ആരംഭിക്കുകയുണ്ടായി. [[ | ഏറനാടിന്‍റെ മണ്ണില്‍ വിദ്യാഭ്യാസവും സംസ്കാരവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 'പള്ളിയോടു ചേര്‍ന്നൊരു പള്ളിക്കൂടം' എന്ന ആശയവുമായി ബന്ധപ്പെട്ടു മാനന്തവാടി രൂപതയുടെ കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ 1982ല്‍ സെന്റ് തോമസ്എ.യു.പി സ്കൂള്‍ സ്ഥാപിതമായി. അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജോര്‍ജ്ജ് കിഴക്കുംപുറത്തിന്‍റെയും നല്ലവരായ നാട്ടുകാരുടെയും താല്‍പര്യവും ഉത്സാഹവും നിമിത്തം 53 വിദ്യാര്‍ത്ഥികളുമായി ശ്രീ. തോമസ് പ്ലക്കാട്ടിന്‍റെ നേതൃത്വത്തില്‍ ഈ സ്കൂളിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. 53 വിദ്യാര്‍ത്ഥികളും 4 അധ്യാപകരുമായിരുന്നു സ്കൂളിന്റെ ആരംഭത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന്‍ 1983 ല്‍ ആറാം ക്ലാസും, 84-85 കാലഘട്ടത്തില്‍ എഴാം ക്ലാസും ആരംഭിക്കുകയുണ്ടായി. [[....... തുടര്‍ന്ന് വായിക്കുക ]] | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |