എസ്.എച്ച്.യു.പി.എസ്സ്, പടമുഖം (മൂലരൂപം കാണുക)
14:18, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
ഒരു അൺ എയ്ഡഡ് സ്കൂൾ ഉദ്ഘടാനം ചെയ്തു . | ഒരു അൺ എയ്ഡഡ് സ്കൂൾ ഉദ്ഘടാനം ചെയ്തു . | ||
അഭിവന്ദ്യപിതാവിൻെറയും മാനേജരായിരുന്ന ചേർത്തലച്ചൻെറയും നാട്ടുകാരുടേയും അശ്രാന്ത ശ്രമഫലമായി 1979 - ജൂലായ് 2 - തീയതി പട മുഖം സ്കൂൾ ഒരു എയ്ഡഡ് സ്കൂളായി തീർന്നു. അംഗീകാരം ലഭിച്ച സ്കൂളിൻെറആദ്യ ഹെഡ്മിസ്ട്രസായി സി.നിർമല ചുമതലയേറ്റു.13ഡിവി ഷനുകളിലായി 300 -ൽ പരം കുട്ടികൾ അന്ന് ഈ സ്ഥാപനത്തിലുണ്ടായിരുന്നു . | അഭിവന്ദ്യപിതാവിൻെറയും മാനേജരായിരുന്ന ചേർത്തലച്ചൻെറയും നാട്ടുകാരുടേയും അശ്രാന്ത ശ്രമഫലമായി 1979 - ജൂലായ് 2 - തീയതി പട മുഖം സ്കൂൾ ഒരു എയ്ഡഡ് സ്കൂളായി തീർന്നു. അംഗീകാരം ലഭിച്ച സ്കൂളിൻെറആദ്യ ഹെഡ്മിസ്ട്രസായി സി.നിർമല ചുമതലയേറ്റു.13ഡിവി ഷനുകളിലായി 300 -ൽ പരം കുട്ടികൾ അന്ന് ഈ സ്ഥാപനത്തിലുണ്ടായിരുന്നു . | ||
15 -06 -1983 - ൽ നമ്മുടെ സ്കൂൾ യു.പി.സ്കൂളായി ഉയർത്തി. സ്കൂൾ മാനേജരായിരുന്ന ഫ.ജോസഫ്മുളവനാലിൻെറ നേതൃത്വത്തിൽ സേവന സന്നദ്ധരായ ഇവിടുത്തെ ജനങ്ങളുടെ ശ്രമഫലമായി 60 അടി നീളമുള്ള മറ്റൊരു കെട്ടിടം സ്കൂളിനു വേണ്ടി സമർപ്പിച്ചു. | 15 -06 -1983 - ൽ നമ്മുടെ സ്കൂൾ യു.പി.സ്കൂളായി ഉയർത്തി. സ്കൂൾ മാനേജരായിരുന്ന ഫ.ജോസഫ്മുളവനാലിൻെറ നേതൃത്വത്തിൽ സേവന സന്നദ്ധരായ ഇവിടുത്തെ ജനങ്ങളുടെ ശ്രമഫലമായി 60 അടി നീളമുള്ള മറ്റൊരു കെട്ടിടം സ്കൂളിനു വേണ്ടി സമർപ്പിച്ചു.84-ൽ 260 അടി കെട്ടിടത്തിനു പുറമെ 60 അടി നീളത്തിലുണ്ടായിരുന്ന കെട്ടിടം രണ്ടുനിലയായി നിർമ്മിച്ചു.1986-ൽ സി.ഗോൺസാലോ ഹെഡ്മിസ്ട്രസായി നിയമിതയാ യി.ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം വളർത്തുന്നതിന് 1990-ൽ കുട്ടികൾക്കൊരു ശാസ്ത്ര പ്രദർശനമത്സരം ഈ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. | ||