"എൻ. എസ്. എൽ. പി. എസ്. മാടക്കത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
1926 -ൽ (കൊല്ലവർഷം 1101 എടവം 23) കൊച്ചി സർക്കാരിൻെറ അനുമതിയോടെ തദ്ദേശവാസികളായ 15 പേർ ചേർന്ന് ആരംഭിച്ചതാണ് മാടക്കത്തറ നേറ്റീവ് സമാജം ലോവർ പ്രൈമറി സ്കൂൾ. തുടക്കത്തിൽ ലോവർ പ്രൈമറിയും, ലോവർ സെക്കണ്ടറിയും ഡിവിഷനുകൾ തുടങ്ങുകയും പിന്നിട് ലോവ‍ർ സെക്കണ്ടറി ഡിവഷനകൾ മണ്ണുത്തിയിലെ വി.വി.എസ്.ഹൈസ്കൂളിലേക്ക് മാറ്റുകയാണുണ്ടായത്.1104 കർക്കിടകം 4ന് സ്കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്ന 30 സെൻറ് സ്ഥലം വാങ്ങി ഘട്ടംഘട്ടമായി കെട്ടിടങ്ങൾ പണിയുകയും ചെയ്തു. സ്കൂളിൻെറ പ്രഥമ മാനേജർ ശ്രീ.കുളങ്ങര ഉണ്ണീരി നായരും പ്രഥമ പ്രധാന അദ്ധൃാപകൻ ശ്രീ.കെ.എ.ഗോവിന്ദനെഴുത്തച്ഛനും(അപ്പുമാസ്റ്റർ) ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ.എൻ.കെ.രാമനും, പ്രധാന അദ്ധൃാപിക ശ്രീമതി.ബീന ജോസ് മേനാച്ചേരിയുമാണ്. ഇപ്പോൾ സ്കൂളിൽ 1-ാം ക്ലാസ്സ് മുതൽ 5-ാം ക്ലാസ്സ് ഉൾപ്പെടെ അഞ്ച് ഡിവിഷനുകളും അഞ്ച് അദ്ധൃാപികമാരും ആണ് ഉള്ളത്. കുടാതെ നഴ്സറി ക്ലാസ്സുകളായ എൽ.കെ.ജി., യു.കെ.ജി.യും നടത്തുന്നും. ഈ സ്കൂൾ പുനരുദ്ധരിച്ച് നിലനിർത്തുന്നതിനുവേണ്ടി ഫോക്കസിൻെറ ആഭിമുഖൃത്തിൽ 2015 -ൽ പുർവ്വവിദൃാർത്ഥികളുടെ ഒരു സംഘടന രുപീകരിച്ച് സ്കൂളിൻെറ കെട്ടിലും മട്ടിലും മാറ്റങ്ങൾ വരുത്തി കുടുതൽ കുട്ടികളെ കൊണ്ടുവരുന്നതിന് കാരൃമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/329777" എന്ന താളിൽനിന്ന് ശേഖരിച്ചത്