ജി.എം.യു.പി.എസ്. പുതിയങ്ങാടി (മൂലരൂപം കാണുക)
14:52, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2017→ഭൗതികസൗകര്യങ്ങള്‍
(ചെ.)No edit summary |
(ചെ.) (→ഭൗതികസൗകര്യങ്ങള്‍) |
||
വരി 31: | വരി 31: | ||
നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സ്കൂളില്‍ ലഭ്യമായ രേഖകള്‍ പ്രകാരം 1916 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം പിന്നീട് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍റെ കീഴില്‍ എലിമെന്‍ററി വിദ്യാലയമായി മാറി. പിന്നീട് എല്‍.പി.യു.പി. എന്നീ നിലകളിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1989 ന് ശേഷമാണ് ഷിഫ്റ്റ് സന്പ്രദായത്തില്‍ നിന്നം റഗുലര്‍ വിദ്യാലയമായി മാറിയത്. 2016 ല്‍ നൂറു വര്‍ഷം പിന്നിടുന്ന ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ എല്‍.പി.യു.പി. ക്ലാസ്സുകളിലായി 261വിദ്യാര്‍ത്ഥികളും 17 സ്ഥിരം അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ററും ഉണ്ട്. കൂടാതെ എല്‍.കെ.ജി. ക്ലാസ്സുകളം നടന്നുവരുന്നു.(63) | നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സ്കൂളില്‍ ലഭ്യമായ രേഖകള്‍ പ്രകാരം 1916 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം പിന്നീട് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍റെ കീഴില്‍ എലിമെന്‍ററി വിദ്യാലയമായി മാറി. പിന്നീട് എല്‍.പി.യു.പി. എന്നീ നിലകളിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1989 ന് ശേഷമാണ് ഷിഫ്റ്റ് സന്പ്രദായത്തില്‍ നിന്നം റഗുലര്‍ വിദ്യാലയമായി മാറിയത്. 2016 ല്‍ നൂറു വര്‍ഷം പിന്നിടുന്ന ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ എല്‍.പി.യു.പി. ക്ലാസ്സുകളിലായി 261വിദ്യാര്‍ത്ഥികളും 17 സ്ഥിരം അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ററും ഉണ്ട്. കൂടാതെ എല്‍.കെ.ജി. ക്ലാസ്സുകളം നടന്നുവരുന്നു.(63) | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഏകദേശം 1 ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സഥിതി ചെയുന്നത്. 3 കെട്ടിടങ്ങളിലായി 16 മുറികളാണുള്ളത്. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |