"ഗവ. എച്ച് എസ് എസ് മൂലങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
മൂലങ്കാവ് സ്ക്കൂളിലേക്ക് ഏവര്‍ക്കും സ്വാഗതം.

കുട്ടികള്‍ കളിയും ചിരിയുമായ് കേക്കിന്റ മധുരം നുണഞ്ഞ് കൊണ്ട് ആഘോഷത്തിലേക്ക്

==[[ 15056|ഈ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ]]==
==[[ 15056/ഈ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍|ഈ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ]]==

==[[15056| മികവുകള്‍ - 2016-17]]==
==[[15056/മികവുകള്‍ - 2016-17|മികവുകള്‍ - 2016-17]]==

===[[15056|ഞങ്ങളുടെ ഗ്രാമം]]===
===[[15056/ഞങ്ങളുടെ ഗ്രാമം|ഞങ്ങളുടെ ഗ്രാമം]]===
==ചരിത്രം==
==ചരിത്രം==
1952 ല്‍ ലോവര്‍ പ്രൈമറിയായി  ഞങ്ങളുടെ ഈ വിദ്യാലയം 952 -ല്‍ ഈ വിദ്യാലയം സ്ഥാപിക്കുന്നതിനായി മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡില്‍ നിന്നും അനുമതി ലഭിച്ചു. വിമുക്തഭടന്‍മാരുടെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി ഒഴിച്ചിട്ടിരുന്ന ഒന്നര ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം തുടങ്ങിയത്. ഈ സ്ക്കൂള്‍ ഇപ്പോള്‍ നില നില്‍ക്കുന്ന പ്രദേശം മിലിട്ടറിയില്‍ നിന്നും വന്ന ആളുകള്‍ വിനോദത്തിനായി ഉപയോഗിച്ചിരുന്നതാണ്. ഈ സ്ഥലം സര്‍ക്കാര്‍ എറ്റെടുക്കുകയും വിദ്യാലയം ആരംഭിക്കുകയും ചെയ്തു.1953 -ല്‍ സ്ക്കൂള്‍ കെട്ടിടം നിലം പൊത്തി.പിന്നിട് 1954-ല് ഈ വിദ്യാലയം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു.ഒന്ന് മുതല്‍ അഞ്ച് വരെയായിരുന്നു ആദ്യം ഉണ്ടായിരുന്ന ക്ളാസുകള്‍. 1959 -ല്‍ കെ.ഇ. ആര്‍. നിലവില്‍ വന്നതോട് കൂടി എല്‍. പി. ക്ലാസുകള്‍ ഒന്ന് മുതല്‍ നാലു വരെയും, യു. പി. ക്ലാസുകള്‍ അഞ്ചു മുതല്‍ ഏഴ് വരെയും, ഹൈസ്ക്കൂള്‍ ക്ലാസുകള്‍ എട്ട് മുതല്‍ പത്ത് വരെയും ആയി. എല്‍. പി സ്ക്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകന്‍ ശ്രി .മുഹമ്മദ് മാസ്റ്റര്‍ ആയിരുന്നു. കല്ലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന എഴുത്ത് പള്ളിക്കൂടമായിരുന്നു ആദ്യ പഠനകേന്ദ്രം.കുടിയേറ്റക്കാരായ ദരിദ്ര കര്‍ഷകരുടെ മക്കള്‍ക്ക് പഠിക്കാന്‍ ഇവിടെ മറ്റ് വിദ്യാലയങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല അന്ന്. ഗതാഗത സൗകര്യം തീരെ കുറവായിരുന്ന അക്കാലത്ത് കാട്ടിലൂടെ വളരെ ദൂരം നടന്നാണ് കുട്ടികള്‍ വിദ്യാലയത്തില്‍ പോയിരുന്നത്. നെന്‍മേനി, നൂല്‍പ്പുഴ, സുല്‍ത്താന്‍ ബത്തേരി, എന്നീ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഫീഡിങ്ങ് ഏരീയ. ജീ. യു. പി. എസ്. മാതമംഗലം, ശ്രിജയ എല്‍. പി. എസ്. നെന്‍മേനിക്കുന്ന്, ജി. യു. പി. എസ്. കുപ്പാടി, എ. എല്‍. പി. എസ്. നായ്ക്കട്ടി. എന്നിവയാണ് ഫീഡിങ്ങ് സ്ക്കൂള്‍ . 2002 -ല്‍ ഇവിടെ അഞ്ചാം തരത്തില്‍ ഒരു ഇംഗ്ളീഷ് മീഡിയം ക്ലാസ് പ്രവര്‍ത്തനമാരംഭിച്ചു. സാമ്പത്തികമായി താഴ്ന്ന നിലവാരമുള്ള കുട്ടികള്‍ക്ക് ഇംഗ്ളീഷ് മീഡിയം തുടങ്ങിയത് വളരെ ഉപകാരമായി. ആദ്യത്തെ അഞ്ചാം ക്ലാസ് ഇംഗ്ളീഷ് മീഡിയം വിദ്യാര്‍ഥികള്‍ 2008 മാര്‍ച്ചില്‍ നൂറ് ശതമാനം വിജയവുമായി പടിയിറങ്ങി. 2009 ലും നൂറ് ശതമാനം വിജയം ഈ ഇംഗ്ളീഷ് മീഡിയത്തിന് നേടാനായി. 1998-2000 കാലഘട്ടത്തില്‍ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപികയായിരുന്ന സൂസി കുരുവിള റ്റീച്ചര്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിനര്‍ഹയായി. ഹൈസ്ക്കൂള്‍ ആയ കാലം മുതല്‍ ആ സ്ക്കൂളിന് വേണ്ടി പ്രവര്‍ത്തിച്ച ശ്രീ പി. പി. പീറ്റര്‍ സാറിന്റെ സേവനം എടുത്ത് പറയേണ്ടതാണ്. അദ്ദേഹം പലപ്പോഴും ഈ സ്ഥാപനത്തിന്റെ ഇന്‍ ചാര്‍ജും ആയിരുന്നു.ഈ വിദ്യാലയം അക്കദമിക് തലത്തിലും കലാ കായീക രംഗത്തും മുന്‍പന്തിയിലാണ്..ദേശീയ നിലവാരത്തിലുള്ള കായീക താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഈ സ്ക്കൂളിനായിട്ടുണ്ട്.  ആരംഭിച്ചു. ഓലഷെഡില്‍ ആരംഭിച്ച കെട്ടിടം 1953 ല്‍ നിലം പൊത്തി.

358

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/328258" എന്ന താളിൽനിന്ന് ശേഖരിച്ചത്