→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 96 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കാസറഗോഡ് | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കാസർഗോഡ് | ||
| | |സ്കൂൾ കോഡ്=11002 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=14043 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64399041 | ||
| | |യുഡൈസ് കോഡ്=32010300319 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1918 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കാസറഗോഡ് | ||
| | |പിൻ കോഡ്=671121 | ||
| | |സ്കൂൾ ഫോൺ=0499 4221626 | ||
| പഠന | |സ്കൂൾ ഇമെയിൽ=11002ghsskgd@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=11002ghsskasargod.blogspot.in | ||
| | |ഉപജില്ല=കാസർഗോഡ് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കാസർഗോഡ് മുനിസിപ്പാലിറ്റി | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=19 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| | |നിയമസഭാമണ്ഡലം=കാസർഗോഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കാസർഗോഡ് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കാസർകോട് | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ 5 to 12 | |||
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA | |||
|ആൺകുട്ടികളുടെ എണ്ണം 1-10=393 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=255 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=730 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=255 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=128 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=262 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= മുഹമ്മദ് കുഞ്ഞി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഉഷ എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ഖാദർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രോഹിണി | |||
|സ്കൂൾ ചിത്രം=11002.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''GHSS KASARAGOD IS IN THE HEART OF THE KASARAGOD CITY''' | |||
== പാഠ്യേതര | ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കുന്ന കേരളത്തിന്റെ വടക്കേ അറ്റ്ത്തുള്ള കാസർഗോഡ് ജില്ലയുടെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്വാതന്ത്യ പ്രാപ്തിക്കു മുന്പു തന്നെ സ്ഥാപിതമായതാണ | ||
* സ്കൗട്ട് & ഗൈഡ്സ്. | |||
* | =='''ചരിത്രം''' == | ||
<small>ദക്ഷിണ കാനറാ ജില്ലാ ബോർഡിന്റെ കീഴിൽ 1918 ൽ പത്ത് ക്ലാസ്സ് മുറികൾ അടങ്ങുന്ന ഒരു എലിമെന്ററി സ്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത്. തുടർന്ന് 1927 ൽ കന്നഡ ഭാഷാ മാധ്യമത്തിൽ ബോർഡ് ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. 1957 നു ശേഷം കേരളാ സർക്കാരിനു കീഴിലായി.കന്നഡ , തുളു, കൊങ്കിണി, മലയാളം, ഉറുദു തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളായിരുന്നു ഈ പ്രദേശത്തുള്ളവർ. ആരംഭത്തിൽ കന്നട മാത്രമായിരുന്നുവെങ്കിലും തുടർന്ന് മലയാളവും ഉൾപെടുത്തി. 2004 ൽ ഹയർ സെക്കണ്ടറി സ്കൂളായി മാറി. സ്ഥാപിതമായി 99 വർഷങ്ങൾ പിന്നിട്ട ഈ സ്ക്കൂള് നഗര മധ്യത്തിൽ വളരെ പ്രൗഢിയോടെ നിലകൊള്ളുന്നു. പരിമിതികൾക്കിടയിലും ഊർജ്ജസ്വലമായി ഇന്നും പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നു. ശതാബ്ദി ആഘോഷങ്ങൾ വളരെ വിപുലമായി കൊണ്ടാടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നു.</small> | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
4.75 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 10 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
കന്നഡ, മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങ്ളിലായി 16000 പുസ്തകങ്ങളുള്ള ലൈബ്രറിയും, 20 കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുള്ള ഒരു ലാബും നമുക്കുണ്ട്. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
2024-25 വർഷത്തെ പ്രവേശനോത്സവംം ജൂൺ - 3 ന് തിങ്കളാാഴ്ച രാവിലെ നടന്നു.മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിൻ്റെ ലൈവ് പ്രദർശനത്തോടെെ ആയിരുന്നു തുടക്കം. സ്കൂൾ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ഇൻസ്പെകടർ ഓഫ് പോലീസ് മുഖ്യാതിഥി ആയിരുന്നു. | |||
[[പ്രമാണം:11002_praveshanothsavam.jpg|ലഘുചിത്രം|praveshanothsavam 2024]] | |||
2023-24 വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് നടന്നു. മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിൻ്റെ ലൈവ് പ്രദർശനത്തോടെ ആയിരുന്നു തുടക്കം.നഗരസഭാ ചെയർമാൻ അഡ്വ.വി.എം മുനീർ ഉദ്ഘാടനം ചെയ്തു. ബഹു. DEO നന്ദികേശൻ Sir സന്നിഹിതനായിരുന്നു. | |||
സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15 ന് വിപുലമായി ആചരിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ, മധരവിതരണം എന്നിവ ഉണ്ടായിരുന്നു.. സ്കൂൾ മേധാവി പതാക ഉയർത്തി. | |||
ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. പൂക്കള മത്സരം, ഓണക്കളികൾ, ഓണസദ്യ എന്നിവ സംഘടിപ്പിച്ചു | |||
ഈ വർഷത്തെ സ്കൂൾ കായികമേള സപ്തംബർ 25, 26 തീയതികളിലായി നടന്നു.അജിത്ത് കുമാർ സാർ ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:11002-sports 2023.jpg|ശൂന്യം|ലഘുചിത്രം|[[പ്രമാണം:11002-sports 2.jpg|ശൂന്യം|ലഘുചിത്രം]]]] | |||
ഈ വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 18, 19 തീയതികളിലായി നടന്നു.മിമിക്, നാടൻപാട്ട് കലാകരൻ കലാഭവൻ രാജു ഉദ്ഘാടനം നടത്തി. | |||
[[പ്രമാണം:11002-kalolsavam.jpg|ശൂന്യം|ലഘുചിത്രം]] | |||
നവമ്പർ -1 | |||
കേരള പിറവി ദിനം, മലയാള ഭാഷാ ദിനാചരണം, ഭരണഭാഷാ വാരാചരണവും സംഘടിപ്പിച്ചു. | |||
നവംമ്പർ -14 | |||
ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി കുട്ടികളുടെ റാലി നടത്തി, കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ച് റാലിയുുടെ ഭാഗമായി. | |||
മോഡൽ inclusive സ്കൂളിൻ്റെ ഭാഗമായി കുട്ടികൾക്ക് വിനോദയാത്ര സംഘടിപ്പിച്ചു. | |||
ജനുവരി 5- ടീൻസ് ക്ലബിൻ്റെ ഭാഗമായി ക്രിയാത്മക കൗമാരം പരിപാടി സംഘടിപ്പിച്ചു | |||
ജനുവരി 12 - എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം എന്ന ക്യാ ബൈൻ ഭാഗമായി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് | |||
ജനുവരി 26 | |||
റിപ്പബ്ലിക് ദിനത്തിൽ സ്കൂൾ HM ഉഷ ടീച്ചർ പതാക ഉയർത്തി. PTA പ്രസിഡൻ്റ്, മനീഷ് മാഷ്, മധുമാഷ് എന്നിവർ സംസാരിച്ചു. | |||
ഫെബ്രവരി 29 ന് SSLC കുട്ടികൾക്കുള്ള ഫെയർവെൽ പരിപാടി നടത്തി | |||
ഫെബ്രവരി 29 ന് സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു. | |||
മാർച്ച് 1 -ASAP Psychometric test:- 8 Std ലെ കുട്ടികൾക്കായി നടത്തി. | |||
മാർച്ച് 12 ന് ജില്ലാതല പാo പുസ്തക വിതരണ ഉദ്ഘാടനം സ്കൂളിൽ വച്ച് നടന്നു | |||
* [[11002-സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്]] | |||
* എൻ.സി.സി. | |||
* റോഡ് സേഫ് റ്റി ക്ലബ്ബ് | * റോഡ് സേഫ് റ്റി ക്ലബ്ബ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * [[11002-എസ് പി സി|എസ് പി സി]] | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
GOVERNMENT SCHOOL. | |||
== | == '''സ്കൂളിന്റെ പ്രധാനഅധ്യാപകർ''' == | ||
'''സ്കൂളിന്റെ | |||
= | {| class="wikitable" | ||
|- | |||
!പേര് !! കാലയളവ് | |||
|- | |||
| കെ. ഇന്ദിര || 1/10/1983 - 20/11/1991 | |||
|- | |||
| എം.കുഞ്ഞിരാമൻ നമ്പ്യാർ || 20/11/1991 - 31/3/1995 | |||
|- | |||
| ബി.രാഘവൻ || 01/06/1991 - 31/03/1995 | |||
|- | |||
| ബി.രവീന്ദ്ര || 11/08/1995 - 31/03/2000 | |||
|- | |||
| എ. കേശവ || 14/06/2000 - 31/05/2001 | |||
|- | |||
| കെ. യശോദാഭായി || 01/06/2001 - 31/03/2002 | |||
|- | |||
| വെങ്കടരമണഭട്ട് വൈ || 24/06/2002 - 24/09/2002 | |||
|- | |||
| ബി. എ. കുഞ്ഞാമ ഖങ്കോട് || 24/09/2002 - 31/05/2005 | |||
|- | |||
| പുണ്ടരികാക്ഷ ആചാര്യ കെ || 17/08/2005 - 07/12/2006 | |||
|- | |||
| എ. കരുണാകര || 22/01/2007 - 23/06/2009 | |||
|- | |||
| എം. ശശികല || 01/07/2009 - 04/05/2010 | |||
|- | |||
| അനിതാഭായി എം. ബി || 06/08/2010 - 31/05/2016 | |||
|- | |||
| ചന്ദ്രശേഖര പി || 06/07/2016 - 31/05/2018 | |||
|- | |||
| സുബ്രായ തിരുകുഞ്ജത്തായ || 08/06/2018 | |||
|- | |||
| സിദ്ദിഖ് എം || 2021---2022 | |||
|- | |||
| ഉഷ എ ||2022- | |||
|} | |||
== '''നിലവിലുള്ള അധ്യാപകർ''' == | |||
[[ഹൈസ്കൂൾ വിഭാഗം]] | |||
[[യു പി വിഭാഗം]] | |||
==വഴികാട്ടി== | == '''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ''' == | ||
ശ്രീ. ടി ഇ അബ്ദുല്ല (മുൻ .ചെയർപേഴ്സൺ, കാസറഗോഡ് ) | |||
ശ്രീ. ദാമോദരൻ, റിട്ടയേർഡ് ചീഫ് എഞ്ചിനീയർ പി. ഡബ്ലിയു . ഡി. | |||
== '''നേട്ടങ്ങൾ''' == | |||
2022-23 NMMS പരീക്ഷയിൽ 2 കുട്ടികൾ സ്കോ ളർഷിപ്പിന് അർഹത നേടി. 17 കുട്ടികൾ പരീക്ഷക്വാളിഫൈഡ് ആയി. | |||
=='''മികവുകൾ പത്ര വാർത്തകളിലൂടെ'''== | |||
=='''ചിത്രശാല'''== | |||
[[പ്രമാണം:11002 kite aptitude test.jpg|ലഘുചിത്രം|little kite aptitude test 2024-27]] | |||
[[പ്രമാണം:11002 paristhithidinam1.jpg|ലഘുചിത്രം|paristhithi dinam 2024]] | |||
[[പ്രമാണം:11002_praveshanothsavam.jpg|ലഘുചിത്രം|praveshanothsavam 2024 ]] | |||
[[പ്രമാണം:11002-kalolsavam.jpg|ശൂന്യം|ലഘുചിത്രം]] | |||
school kalolsavam | |||
[[പ്രമാണം:11002-sports 2023.jpg|ശൂന്യം|ലഘുചിത്രം]] | |||
school sports | |||
[[പ്രമാണം:11002-sports 2.jpg|ശൂന്യം|ലഘുചിത്രം|school sports]] | |||
== '''അധിക വിവരങ്ങൾ''' == | |||
=='''വഴികാട്ടി'''== | |||
* 2 KM FROM KASARAGOD RAILWAY STATION. | |||
* NEAREST TO OLD BUS STAND KASARAGOD. | |||
---- | |||
{{#multimaps: 12.499313, 74.9921780 | width=500px | zoom=15 }} | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * കാസർഗോഡ് ജില്ലയുടെ ഹ്രദയഭാഗത്ത് സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * കാസർഗോഡ് റെയില് വേ സ്റ്റേഷ്നില് നിന്നും 1 കി.മി. അകലം | ||
* KSRTC ബസ് സ്റ്റാഡില് നിന്നും ഏകദേശം 1/2 കി.മി. അകലം | |||
|} | |} | ||
|} | |} | ||
< | <!--visbot verified-chils->-->[[വർഗ്ഗം:2024-25]] | ||