"സെന്റ് തോമസ് യു പി എസ്സ് കുറുമള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 159: വരി 159:
==പൊതുവിദ്യാഭ്യാസ സംരക്ഷണ  യജ്ഞo==
==പൊതുവിദ്യാഭ്യാസ സംരക്ഷണ  യജ്ഞo==
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉത്ഘാടനം സ്കൂളിൽ 10 മണിക്ക് ആരംഭിച്ചു . രക്ഷിതാക്കളും കുട്ടികളും അടങ്ങുന്ന മീറ്റിംഗ് ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ചു .  രക്ഷിതാക്കളും കുട്ടികളും അറിഞ്ഞിരിക്കേണ്ട 11 മാർഗനിർദ്ദേശ്ശങ്ങൾ ഹെഡ്മിസ്ട്രസ് വിശദീകരിച്ചു . ഇതിന്റെ ഭാഗമായി സ്കൂളിൽ സ്റ്റീൽ പത്രങ്ങൾക്ക് തുടക്കം കുറിച്ചത് ഹെഡ്മിസ്ട്രസ് അറിയിച്ചു . തുടർന്ന് കുട്ടികളും അദ്ധ്യാപകരും ക്ലാസ്സിലേക്ക് പോകുകയും രക്ഷിതാക്കൾ സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു . തുടർന്ന് 11 മണിക്ക് രക്ഷിതാക്കൾ സ്കൂളിന് ചുറ്റും വലയം തീർക്കുകയും ചെയ്തു . കാണക്കാരി പഞ്ചായത്ത് മെമ്പറും ഈ സ്കൂളിന്റെ PTA  എക്സിക്യൂട്ടീവ് അംഗവും ആയ ശ്രീമതി മിനു മനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് എല്ലാവരും ഏറ്റു ചൊല്ലി . രക്ഷിതാക്കൾ , പഞ്ചായത്ത് അംഗങ്ങൾ , രാഷ്ട്രീയ , സാമൂഹ്യ അംഗങ്ങൾ , കുടംബശ്രീ അംഗങ്ങൾ എന്നിവർ സന്നിഹിതായിരുന്നു . PTA  പ്രസിഡന്റ് ശ്രീ .റജിയുടെ നന്ദിയോടെ പരിപാടികൾക്ക് പരിസമാപ്തി കുറിച്ചു.

[[പ്രമാണം:45353 POTHUVIDYABYASAM.JPG|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo]]

==ആനിവേഴ്സറി==
==ആനിവേഴ്സറി==
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/326717" എന്ന താളിൽനിന്ന് ശേഖരിച്ചത്