"സെന്റ് തോമസ് എൽ പി എസ്സ് കുറുപ്പന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==


ഈ സ്കൂളില്‍ 1 മുതല്‍ 4 വരെ ക്ലാസുളിലായി 108 കുട്ടികളും ഹെഡ്മാസ്റ്റര്‍ A C THOMAS ന്റെ നേതൃത്വത്തില്‍ 5 അധ്യാപകരും സ്കൂള്‍ മാനേജര്‍ റവ. ഫാ. സിരിയക്ക്  മാന്തുരുത്തില്‍ അവറുകള്‍ക്കൊപ്പം സ്കൂള്‍ തല പ്രവര്‍ത്തനം ഭംഗിയായി നടന്നുവരുന്നു.
വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഹിന്ദി, ജനറല്‍ നോളജ് കമ്പ്യൂട്ടര്‍ എന്നീ വിഷയങ്ങളും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യുന്നു.


==പ്രവേശനോല്‍സനം==
==പ്രവേശനോല്‍സനം==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/325866" എന്ന താളിൽനിന്ന് ശേഖരിച്ചത്