ജി യു പി സ്ക്കൂൾ പുറച്ചേരി (മൂലരൂപം കാണുക)
21:21, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(photo) |
No edit summary |
||
വരി 24: | വരി 24: | ||
| പ്രധാന അദ്ധ്യാപകന്‍=ഐ വി അബ്ദുൾ അഫില | | പ്രധാന അദ്ധ്യാപകന്‍=ഐ വി അബ്ദുൾ അഫില | ||
| പി.ടി.ഏ. പ്രസിഡണ്ട്=കെ രമേശൻ | | പി.ടി.ഏ. പ്രസിഡണ്ട്=കെ രമേശൻ | ||
| സ്കൂള്‍ ചിത്രം= Ischool photo.jpg | | സ്കൂള്‍ ചിത്രം= Ischool photo.jpg| | ||
}} | }} | ||
== ചരിത്രം == പുറച്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും സാnnമൂഹിക സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് പ്രാണവായു പകര്‍ന്ന മഹാസ്ഥാപനമാണ് പുറച്ചേരി ഗവ.യു.പി.സ്ക്കൂള്‍.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം തലമുറകള്‍ക്ക് ആദ്യാക്ഷരത്തിന്‍റെ വെളിച്ചം നല്‍കി അവരെ കര്‍മ്മപഥത്തിലേക്ക് നയിച്ചു. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ചെന്നെത്തിയിട്ടുണ്ട്. അക്ഷരം അന്യമായിരുന്ന ഒരു ജനതയെ പൊതുജീവിതത്തിന്‍റെ മുഖ്യധാരയിലേക്കെത്തിക്കുന്നതില്‍ ഈ സ്ഥാപനം വഹിച്ച പങ്ക് നിസ്തുലമാണ്. | == ചരിത്രം == പുറച്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും സാnnമൂഹിക സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് പ്രാണവായു പകര്‍ന്ന മഹാസ്ഥാപനമാണ് പുറച്ചേരി ഗവ.യു.പി.സ്ക്കൂള്‍.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം തലമുറകള്‍ക്ക് ആദ്യാക്ഷരത്തിന്‍റെ വെളിച്ചം നല്‍കി അവരെ കര്‍മ്മപഥത്തിലേക്ക് നയിച്ചു. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ചെന്നെത്തിയിട്ടുണ്ട്. അക്ഷരം അന്യമായിരുന്ന ഒരു ജനതയെ പൊതുജീവിതത്തിന്‍റെ മുഖ്യധാരയിലേക്കെത്തിക്കുന്നതില്‍ ഈ സ്ഥാപനം വഹിച്ച പങ്ക് നിസ്തുലമാണ്. | ||
വരി 32: | വരി 32: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വെദിരമന ഇല്ലത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടം 1955-ല്‍ എല്‍.പി. സ്കൂളായും 1981-ല്‍ യു.പി.സ്കൂളായും ഉയര്‍ന്ന് ഇന്ന് കണ്ണൂര്‍ ജില്ലയിലെ തന്നെ മികച്ച സര്‍ക്കാര്‍ വിദ്യാലയമായി ഉയര്‍ന്നിരിക്കുകയാണ് ഗവ: യു.പി സ്കൂള്‍ പുറച്ചേരി. | വെദിരമന ഇല്ലത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടം 1955-ല്‍ എല്‍.പി. സ്കൂളായും 1981-ല്‍ യു.പി.സ്കൂളായും ഉയര്‍ന്ന് ഇന്ന് കണ്ണൂര്‍ ജില്ലയിലെ തന്നെ മികച്ച സര്‍ക്കാര്‍ വിദ്യാലയമായി ഉയര്‍ന്നിരിക്കുകയാണ് ഗവ: യു.പി സ്കൂള്‍ പുറച്ചേരി.നല്ലൊരു പഠനാന്തരീക്ഷം നിലനിര്‍ത്താന്‍ ആവശ്യമായ മിക്കവാറും ഭൗതികസൗകര്യങ്ങള്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ ഇവിടെ ഒരുക്കിക്കഴിഞ്ഞു. പി.ടി.എ. ഫണ്ട്,ഗ്രാമപഞ്ചായത്ത് ഫണ്ട് , M.L.A , M.P ഫണ്ടുകള്‍ , S.S.A , മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പി.ടി.എ ഇത്തരം സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയത്. | ||
സ്കൂള്‍ കെട്ടിടം 1.52 ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ കെട്ടിടം സ്ഥിതി ചെയ്യുന്നത്. രണ്ട് ഇരുനില കെട്ടിടങ്ങള്‍ , രണ്ട് ഓടിട്ട കെട്ടിടങ്ങള്‍ എന്നിവയിലാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത് . പന്ത്രണ്ട് ക്ലാസ്മുറികള്‍, ഇന്റര്‍നെറ്റ് / ഫോണ്‍ സൗകര്യമുള്ള ഒഫീസ് റൂം ഇന്റര്‍നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടര്‍ റൂം , മള്‍ട്ടിമീഡിയ സൗകര്യമുള്ള മിനി തീയറ്റര്‍ , അഞ്ഞൂര്‍ പേര്‍ക്കിരിക്കാവുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ആകാശവാണി നിലയം, സയന്‍സ് ലാബ് , ഗണിതലാബി , സാമൂഹ്യ ലാബ് , അടുക്കള എന്നിവ ഈ കെട്ടിടങ്ങളില്‍ വിപുലമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചു വരുന്നു. | |||
ഗ്രാമപഞ്ചായത്ത് ഫണ്ട് , M.L.A , M.P ഫണ്ടുകള്‍ , S.S.A , മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പി.ടി.എ ഇത്തരം സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയത്. | |||
സ്കൂള്‍ കെട്ടിടം | |||
| | ||
വരി 48: | വരി 45: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കണ്ണൂർ പയ്യന്നൂർ നാഷണൽ ഹൈവേയിൽ ഏഴിലോട് നിന്നും 2 കി.മി.പുറച്ചേരി റോഡ് |