സെന്റ് അഗസ്റ്റിൻസ് എൽ പി എസ് കാടുകുറ്റി (മൂലരൂപം കാണുക)
05:13, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017→ചരിത്രം
വരി 40: | വരി 40: | ||
1895 - ല്‍ ആണ് സ്കൂള്‍ സ്ഥാപിച്ചത്. അതിനുമുന്‍പ് ആശാന്‍ പള്ളിക്കൂട സമ്പ്രദായം തുടങ്ങിയിരുന്നു. ആശാന്‍റെ കീഴില്‍ എല്ലാവര്‍ക്കും വിദ്യ അഭ്യസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ സ്കൂള്‍ ആരംഭിച്ചതിനുശേഷം എല്ലാ വിഭാഗകാര്‍ക്കും വിദ്യ അഭ്യസിക്കുവാന്‍ സാധിച്ചു. തോര്‍ത്തുമുണ്ടുടുത്ത് ഓലക്കുടയും ചൂടി കാല്‍നടയായി വളരെ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ ഇവിടെ വന്ന് പഠിച്ചിരുന്നു. തുടക്കത്തില്‍ ഒന്നും രണ്ടും ക്ലാസ്സുകളില്‍ രണ്ടു ഡിവിഷന്‍ വീതവും മൂന്നും നാലും ക്ലാസ്സുകളില്‍ ഓരോ ഡിവിഷന്‍ വീതവും ഉണ്ടായി. പിന്നീട് സ്കൂള്‍ പഠനനിലവാരത്തിലും കുട്ടികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. തുടര്‍ന്ന് അഞ്ചാം ക്ലാസ്സ് ആരംഭിച്ചു. ആദ്യം മലയാളം അഞ്ചും പിന്നീട് ഇംഗ്ലീഷ് പഠിപ്പിക്കുന്ന അഞ്ചാം ക്ലാസ്സും ഉണ്ടായി. പക്ഷേ ഗവണ്‍മെന്‍റ് ഉത്തരവ് പ്രകാരം മലയാളം അഞ്ചാം ക്ലാസ്സ് ഈ വിദ്യാലയത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു. ഡ്രോയിങ്ങും തയ്യലും ഇവിടെ അഭ്യസിപ്പിച്ചിരുന്നു. | 1895 - ല്‍ ആണ് സ്കൂള്‍ സ്ഥാപിച്ചത്. അതിനുമുന്‍പ് ആശാന്‍ പള്ളിക്കൂട സമ്പ്രദായം തുടങ്ങിയിരുന്നു. ആശാന്‍റെ കീഴില്‍ എല്ലാവര്‍ക്കും വിദ്യ അഭ്യസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ സ്കൂള്‍ ആരംഭിച്ചതിനുശേഷം എല്ലാ വിഭാഗകാര്‍ക്കും വിദ്യ അഭ്യസിക്കുവാന്‍ സാധിച്ചു. തോര്‍ത്തുമുണ്ടുടുത്ത് ഓലക്കുടയും ചൂടി കാല്‍നടയായി വളരെ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ ഇവിടെ വന്ന് പഠിച്ചിരുന്നു. തുടക്കത്തില്‍ ഒന്നും രണ്ടും ക്ലാസ്സുകളില്‍ രണ്ടു ഡിവിഷന്‍ വീതവും മൂന്നും നാലും ക്ലാസ്സുകളില്‍ ഓരോ ഡിവിഷന്‍ വീതവും ഉണ്ടായി. പിന്നീട് സ്കൂള്‍ പഠനനിലവാരത്തിലും കുട്ടികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. തുടര്‍ന്ന് അഞ്ചാം ക്ലാസ്സ് ആരംഭിച്ചു. ആദ്യം മലയാളം അഞ്ചും പിന്നീട് ഇംഗ്ലീഷ് പഠിപ്പിക്കുന്ന അഞ്ചാം ക്ലാസ്സും ഉണ്ടായി. പക്ഷേ ഗവണ്‍മെന്‍റ് ഉത്തരവ് പ്രകാരം മലയാളം അഞ്ചാം ക്ലാസ്സ് ഈ വിദ്യാലയത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു. ഡ്രോയിങ്ങും തയ്യലും ഇവിടെ അഭ്യസിപ്പിച്ചിരുന്നു. | ||
ഈ വിദ്യാലയം കൊരട്ടിപ്പള്ളിയുടെ കീഴിലായിരുന്നതിനാല്‍ അദ്ധ്യാപകരെ നിയമിക്കാനുള്ള അവകാശം കൊരട്ടിപ്പള്ളിക്കായിരുന്നു. അതിനാല്‍ അവിടെ നിന്ന് ഡെപ്യൂട്ടേഷനിലാണ് തയ്യല്‍, ഡ്രോയിങ്ങ് എന്നിവ പഠിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ എത്തിച്ചേര്‍ന്നിരുന്നത്. | ഈ വിദ്യാലയം കൊരട്ടിപ്പള്ളിയുടെ കീഴിലായിരുന്നതിനാല്‍ അദ്ധ്യാപകരെ നിയമിക്കാനുള്ള അവകാശം കൊരട്ടിപ്പള്ളിക്കായിരുന്നു. അതിനാല്‍ അവിടെ നിന്ന് ഡെപ്യൂട്ടേഷനിലാണ് തയ്യല്‍, ഡ്രോയിങ്ങ് എന്നിവ പഠിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ എത്തിച്ചേര്‍ന്നിരുന്നത്. | ||
മുന്‍കാലങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണം ഇപ്പോള്‍ വളരെ കുറവാണ്. ചുറ്റുവട്ടത്തായി ധാരാളം സ്കൂളുകള്‍ ഉയര്‍ന്നുവന്നതും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുകയറ്റവുമായിരിക്കാം ഇതിനു കാരണം. എങ്കിലും അച്ചടക്കത്തിലും അദ്ധ്യാപനത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തികൊണ്ട് ഈ കൊച്ചുഗ്രാമത്തിന്‍റെ തിലകക്കുറിയെന്നോണം ഈ സരസ്വതീമന്ദിരം ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |