"പയ്യോളി സൗത്ത് എം.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
}}
}}
................................
................................
== ചരിത്രം ==പയ്യോളി സൗത്ത് എം.എല്‍.പി സ്കൂള്‍
== ചരിത്രം ==
പയ്യോളി സൗത്ത് എം.എല്‍.പി സ്കൂള്‍
     കോഴിക്കോട് ജില്ലയിലെ മേലടി ഉപജില്ലയില്‍പ്പെട്ട തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ 12-ാ വാര്‍ഡായ കീരങ്കൈ പ്രദേശത്ത് ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് പയ്യോളി സൗത്ത് എം.എല്‍. പി സ്കൂള്‍. 1903-ല്‍ ഈ പ്രദേശത്ത് അറിയപ്പടുന്ന ഇസ്ലാം മത പണ്ഡിതനായിരുന്ന കുഞ്ഞിമൂസ മൗലവി തുടക്കം കുറിച്ച ഓത്തുപള്ളിയാണ് പില്‍ക്കാലത്ത് പയ്യോളി സൗത്ത് എം.എല്‍.പി സ്കൂളായി രൂപപ്പെട്ടത്. അകലാപ്പുഴയുടെ തീരത്തായി സ്ഥാരിക്കപ്പെട്ട ഈ സ്കൂള്‍ പയ്യോളി സൗത്ത് മാപ്പിള ലോവര്‍ എലിമെന്‍ററി

സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. ഒരു പിന്നോക്ക പ്രദേശമായ കീരങ്കൈയില്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന മുസ്ലീം,ഈഴവ,ഹരിജന്‍ വിദ്യാര്‍ത്ഥികള്‍ വിശിഷ്യ ഈ വിഭാഗത്തില്‍പ്പെടുന്ന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഈ വിദ്യാലയം ഏറെ സഹായിച്ചു. പില്‍ക്കാലത്ത് കെ.മൊയ്തീന്‍ മാസ്റ്റര്‍(പെരിങ്ങാട്ട്) ഈ സ്കൂളിലെ ഹെഡ്മാസ്റ്ററും മാനേജറുമായി. ഈ സ്കൂളിലെ തന്നെ അധ്യാപകനുമായിരുന്ന കെ.പി അഹമ്മദ് മാസ്റ്ററുടെ പിതാവായിരുന്നു പരേതനായ മൊയ്തീന്‍ മാസ്റ്റര്‍. മൊയ്തീന്‍ മാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റ ഭാര്യ പെരിങ്ങാട്ട് പാത്തൂട്ടി മാനേജരാകുകയും അവരുടെ കാലശേഷം കെ.പി അഹമ്മദ് മാസ്റ്ററുടെ ഭാര്യ സൈനബ മാനേജരായി ഇപ്പോഴും തുടരുന്നു.

344

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/314067" എന്ന താളിൽനിന്ന് ശേഖരിച്ചത്