"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 116: വരി 116:


== കുര്യനാട് സെന്റ് ആന്‍സിന് 100 മേനി വിജയം ==
== കുര്യനാട് സെന്റ് ആന്‍സിന് 100 മേനി വിജയം ==
[http://stanneshsskurianad.webs.com/ourtoppers.htm Glittering Stars of St. Annes]
[http://stanneshsskurianad.webs.com/ourtoppers.htm Glittering Stars of St. Annes] <br/>
'''തുടര്‍ച്ചയായി 100 ശതമാനം വിജയം നേടുന്ന സെന്റ് ആന്‍സിന് ഇത്തവണയും നൂറു മേനി വിജയം. ഈ വര്‍ഷം പരീക്ഷയെഴുതിയ 172 വിദ്യാര്‍ത്ഥികളില്‍ 10 വിദ്ധ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിക്കുകയുണ്ടായി. ജൂവല്‍ ജോയി, മീനു പോള്‍, ദേവിക ജയന്‍, റ്റാനിയമോള്‍ കെ. പറമ്പില്‍, അശ്വതി പി. എസ്., അഞ്ചന ജി. കൃഷ്ണ, അന്നു ജോജി, റെനിറ്റ് സെബാസ്റ്റ്യന്‍, നവനീത് കൃഷ്ണന്‍, റ്റ്വിന്‍സ് റ്റി. എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയത്.


2012-13 വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ എസ്. എസ്.എല്‍. സി. പരീക്ഷ എഴുതിയത്.'''
'''കഴിഞ്ഞ എസ്. എസ്. എല്‍. സി. പരീക്ഷയില്‍ തുടര്‍ച്ചയായി 100 ശതമാനം വിജയം നേടുന്ന സെന്റ് ആന്‍സിന് ഇത്തവണയും നൂറു മേനി വിജയം. ഈ വര്‍ഷം പരീക്ഷയെഴുതിയ 163 വിദ്ധ്യാര്‍ത്ഥികളില്‍ 23 വിദ്ധ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിക്കുകയുണ്ടായി.
 
:'''ഐശ്വര്യാ സജീവന്‍, ഏബല്‍ ജോര്‍ജ്, ആല്‍ഫ മരിയ ബേബി, ദേവിക സുരേഷ്, എലിസബത്ത് കെ. പറമ്പില്‍, ജെഫി ജോര്‍ജ്, ലക്ഷമി കെ. ഗിരീഷ്, മരിയ ഫിലിപ്പ്, മിധു പോള്‍, നന്ദന വി. മനോജ്, നീനു ജോയി, നീതു ജോയി, റ്റീന എലിസബത്ത് ഫിലിപ്പ്, അക്ഷയ് സോമന്‍, ആല്‍ബര്‍ട്ട് ജെയിന്‍, ആഷിക് ജോ സാവിയോ, ബിബിന്‍ മാത്യു, ഡെനില്‍ കുര്യന്‍, ജോമി റോയി, കിരണ്‍ മാത്യു, ഷാന്‍ ഷാജി, വിഷ്ണു ബിജു, ജെറിന്‍ ചെറിയാന്‍''' എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയത്.
<br/>
 
:2015-16 വര്‍ഷത്തില്‍ ഹയര്‍ സെക്കന്ററി പ്ളസ് റ്റു പരീക്ഷയുല്‍ സയന്‍സ് വിഭാഗത്തില്‍ 12 കുട്ടികള്‍ക്കും, കൊമേഷ്സ് വിഭാഗത്തില്‍ 3 കുട്ടികള്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിക്കുകയുണ്ടായി. '''എഡ്വിന്‍ ജോസി,തോമസ് ജെ. കൊറ്റയില്‍, അലീന സാബു, ആര്യ കെ. ദാസ്, അഗസ്റ്റിന്‍ മാത്യു, ഐശ്വര്യ ഷാജി, ബ്ളസിമോള്‍ സൈമണ്‍, ക്രിസ്റ്റി ജോസ്, ദേവിക എസ്. നാഥ്, എല്‍റ്റിന്‍ ജോസ്, മിനു സതീഷ്, റോസ്മി റെജി''' എന്നിവര്‍ സയന്‍സ് വിഭാഗത്തില്‍ നിന്നും ആകാഷ് ജെയിംസ്, അഖില എം. ഡി., സാലു സതീശന്‍ എന്നിവര്‍ കൊമേഷ്സ് വിഭാഗത്തില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്തമാക്കി.
 
ഉന്നത വിജയം കരസ്തമാക്കിയ കുട്ടികള്‍ക്കും അവരെ പരിശീലിപ്പിച്ച എല്ലാ അദ്ധ്യാപകര്‍ക്കും സെന്റ് ആന്‍സ് കുടുംബത്തിന്റെ അഭിനന്ദനങ്ങള്‍ .... ''




998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/313033" എന്ന താളിൽനിന്ന് ശേഖരിച്ചത്