ഗവ.എച്ച്എസ്എസ് തൃശ്ശിലേരി (മൂലരൂപം കാണുക)
21:17, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ൃ | ൃ | ||
വടക്കേവയനാടിന്റെ സാംസ്കാരിക | വടക്കേവയനാടിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന , ചമ്പുകാവ്യങ്ങളില്‍ പോലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള നൂറ്റാണ്ടുകള്‍ | ||
പഴക്കമുള്ള ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന ,തൃശ്ശിലേരി ഗ്രാമം.ഇവിടെ അക്ഷരത്തിന്റെ മധുരം പകരാന്‍ പൂര്‍വ്വ സൂരികള്‍ സ്ഥാപിച്ച ത്രിനേത്ര | |||
എന്ന വിദ്യാലയം, അധ സ്ഥിതര്‍ക്കും അവര്‍ണര്‍ക്കും അക്ഷരം തൊട്ടുകൂടാത്ത കാലത്തും ഈ ഗ്രാമത്തിലെ സാമൂഹിക പ്രവര്‍ത്തകര്‍ വിദ്യാഭ്യാസത്തിന്റെ | |||
പ്രാധാന്യം മനസിലാക്കി സാധാരണക്കാരെ അറിവിന്റെ പാതയിലേക്ക് കൈപിടിച്ച് നയിച്ചു. എന്നാല്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ അന്ന് പ്രാഥമിക വിദ്യാഭ്യാസം | |||
പോലും ലഭിച്ചിരുന്നുള്ളു. ആ സ്ഥാപനമാണ് ഈ ഗ്രാനത്തിലെ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ആദ്യ സ്ഥാപനം . 1957 ല്‍ ഇന്ന്എല്‍.പി. വിഭാഗം | |||
സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ ശ്രമഫലമായി സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് | |||
ഹയര്‍ സെക്കണ്ടറി തലം വരെ ഉയര്ന്നുനില്ക്കുന്ന ഈ സരസ്വതി ക്ഷേത്രം. | |||
== ചരിത്രം = | == ചരിത്രം = | ||
1957 ല്‍ പുല്ല് മേഞ്ഞ ഒരു താത്ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.ബാലാരിഷ്ടതകള്‍ നീങ്ങാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. | |||
നാലാം ക്ലാസ്സ് കഴിഞ്ഞാല്‍ മിക്കവാറും പഠനം നിര്‍ത്തേണ്ടുന്ന സാഹചര്യം. നാട്ടുകാരുടെ കൂട്ടായ്മയുടെ ഫലമായി 1960 ല്‍ യു.പി.സ്കൂളായും 1968 ല്‍ | |||
ഹൈസ്കൂളായും 2004 ല്‍ ഹയര്സെക്കണ്ടറിയായും ഉയര്‍ത്തി. അനേകം പേരുടെ പ്രവര്‍ത്തനം ഇതിന്റെ പിന്നിലുണ്ട്. അക്കൂട്ടത്തില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് | |||
പ്രസിഡണ്ടായിരുന്ന ശ്രീ.എം. കൃഷ്ണവാര്യരുടെയും ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.ടി.പി .നാരായണന് മാസ്റ്ററുടെയും പേര് എടുത്തുപറയേണ്ടതാണ്. | |||
കേരളത്തിന്റെ കായികഭൂപടത്തില്‍ മായ്ക്കാന്‍ കഴിയാത്ത സ്ഥാനം നേടാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ കീഴിലായിരുന്ന | |||
പ്പോള്‍ തുടര്‍ച്ചയായി ജില്ലാ ചാമ്പ്യന്‍ഷിപ്പ് ഈ വിദ്യാലയത്തിനായിരുന്നു. വയനാട് വിദ്യാഭ്യാസ ജില്ല രൂപീകരിച്ചതിനുശേഷവും ജില്ലാ ചാമ്പ്യന്‍ഷിപ്പ് തൃശ്ശിലേരിയുടെ | |||
കുത്തകയായിരുന്നു. കായികരംഗത്തെ ഔന്നത്യങ്ങളിലേക്കുയര്‍ത്തിയ കായികാചാര്യന്‍ ശ്രീ.ദാമു മാസ്റററാണ്. | |||
ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തില്‍ ആയിരത്തിമുന്നൂറോളം കുട്ടികളും എച്ച്.എസ്., എച്ച്.എസ്.എസ് | |||
വിഭാഗങ്ങളിലായി 50 ഓളം അധ്യാപകരും 7 അധ്യാപകേതര ജീവനക്കാരുമുള്ള വലിയ ഒരു സ്ഥാപനമായി തലയുയര്‍ത്തി നില്ക്കുന്നു. ഈ വിദ്യാലയത്തില്‍ | |||
നിന്നും ലഭിച്ച വെളിച്ചം നാടിന്റെ വെളിച്ചമായിരുന്നു. ഇതിന്റെ ഉയര്‍ച്ചയില്‍ പ്രവര്‍ത്തിച്ച അനേകം പേരുണ്ട് . ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ | |||
വേണ്ടി കാലാകാലങ്ങളിലുള്ള ജനപ്രതിനിധികളുടെയും അധ്യാപകരക്ഷാകര്‍തൃസമിതിയുടെയും സഹായ സഹകരണങ്ങള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |