"പി.എച്ച്.എസ്.എസ് ഏലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
സ്കൂള്‍ ഫോണ്‍=04869242329|
സ്കൂള്‍ ഫോണ്‍=04869242329|
സ്കൂള്‍ ഇമെയില്‍=phsselappara@gmail.com|
സ്കൂള്‍ ഇമെയില്‍=phsselappara@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
സ്കൂള്‍ വെബ് സൈറ്റ്=NIL|
ഉപ ജില്ല=പീരുമേട്|
ഉപ ജില്ല=പീരുമേട്|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=പഞ്ചായത്ത്|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->പൊതുവിദ്യാലയം
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->പൊതുവിദ്യാലയം
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
വരി 28: വരി 28:
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം‌,ഇഗ്ലിഷ്,തമിഴ്|
മാദ്ധ്യമം=മലയാളം‌,ഇഗ്ലിഷ്,തമിഴ്|
ആൺകുട്ടികളുടെ എണ്ണം=291|
ആൺകുട്ടികളുടെ എണ്ണം=389|
പെൺകുട്ടികളുടെ എണ്ണം=298|
പെൺകുട്ടികളുടെ എണ്ണം=416|
വിദ്യാര്‍ത്ഥികളുടെ എണ്ണം=589|
വിദ്യാര്‍ത്ഥികളുടെ എണ്ണം=815|
അദ്ധ്യാപകരുടെ എണ്ണം=18|
അദ്ധ്യാപകരുടെ എണ്ണം=30|
പ്രിന്‍സിപ്പല്‍= ഇ.ജെ.രാജന്‍|
പ്രിന്‍സിപ്പല്‍= ഇ.ജെ.രാജന്‍|
പ്രധാന അദ്ധ്യാപകന്‍= എന്‍.ആര്‍.രോഹിണിക്കുട്ടി|
പ്രധാന അദ്ധ്യാപകന്‍= എന്‍.ആര്‍.രോഹിണിക്കുട്ടി|
വരി 41: വരി 41:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ഇടുക്കി ജില്ലയിലെ ഏലപ്പാറ ഗ്രാമത്തിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പ‍‍ഞ്ചായത്ത് ഹയര്സെക്കന്ററി സ്കുള്. 1964ല് സ്ഥാപിച്ച ഈ വിദ്യാലയം ഈ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഇടുക്കി ജില്ലയിലെ ഏലപ്പാറ ഗ്രാമത്തിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പ‍‍ഞ്ചായത്ത് ഹയര്സെക്കന്ററി സ്കൂള്. 1964ല് സ്ഥാപിച്ച ഈ വിദ്യാലയം ഈ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


.
.


== ചരിത്രം ==
== ചരിത്രം ==
1964ല് ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യാപ്രഥമഅദ്യാപകന് ശ്രീ . പി. റ്റി വര്ക്കി സാര് ആയിരുന്നു. ഈ സ്കുളില് ആദ്യം ചേര്ന്ന വിദ്യാര്ത്ഥിനി അന്നമ്മ എം .എസ് അയിരുന്നു  .  ടൈഫോര്ഡ് എസ്റ്റേറ്റില് നിന്നും മൂന്നരയേക്കര് സ്ഥലം ഈ സ്ക്കുിളിന് സംഭാവനയായി ലഭിച്ചു നേരത്തെ പോസ്റ്റോഫിസ് റോഡിലുള്ള തീയേറ്ററിലാണ് ക്ലാസ് നടത്തിയിരുന്നത് പകല് സ്കുളും രാത്രിയില് സിനിമാ പ്രദര്ശനവുമായിരുന്നു അവിടെ. 1966ല് സ്കുളിനു വേണ്ടി കെട്ടിടങ്ങള് നിര്മിക്കപെട്ടു. 1968 മുതല് ശ്രീ.സി.എം മത്തായി സാര് ഹെഡ്മാസ്റ്ററായി.
1964ല് ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യപ്രഥമാധ്യാപകന് ശ്രീ . പി. റ്റി വര്ക്കി സാര് ആയിരുന്നു. ഈ സ്കുളില് ആദ്യം ചേര്ന്ന വിദ്യാര്ത്ഥിനി അന്നമ്മ എം .എസ് അയിരുന്നു  .  ടൈഫോര്ഡ് എസ്റ്റേറ്റില് നിന്നും മൂന്നരയേക്കര് സ്ഥലം ഈ സ്ക്കുിളിന് സംഭാവനയായി ലഭിച്ചു നേരത്തെ പോസ്റ്റോഫിസ് റോഡിലുള്ള തീയേറ്ററിലാണ് ക്ലാസ് നടത്തിയിരുന്നത് പകല് സ്കുളും രാത്രിയില് സിനിമാ പ്രദര്ശനവുമായിരുന്നു അവിടെ. 1966ല് സ്കുളിനു വേണ്ടി കെട്ടിടങ്ങള് നിര്മിക്കപെട്ടു. 1968 മുതല് ശ്രീ.സി.എം മത്തായി സാര് ഹെഡ്മാസ്റ്ററായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്നര എക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്നര എക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യുട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 61: വരി 61:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഏലപ്പാറ ഗ്രാമ പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 2 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിണ്ക്കുന്നുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ്  ശ്രീമതി എന്. ആര്. രോഹിണികുട്ടി ടീച്ചറും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ.ഇ.ജെ രാജനുമാണ്.
ഏലപ്പാറ ഗ്രാമ പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 2 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ്  ശ്രീമതി എന്. ആര്. രോഹിണിക്കുട്ടി ടീച്ചറും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പല് ശ്രീ.ഇ.ജെ രാജനുമാണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
വരി 71: വരി 71:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ശ്രീ ഇ .ജെ രാജന് , ഹയര് സെക്കന്ററി പ്രിന്സിപാള് പഞ്ചായത്ത് ഹയര്സെക്കന്ററി സ്ക്കുള് ഏലപ്പാറ.
*ശ്രീ ഇ .ജെ രാജന് , ഹയര് സെക്കന്ററി പ്രിന്സിപ്പല് പഞ്ചായത്ത് ഹയര്സെക്കന്ററി സ്ക്കുള് ഏലപ്പാറ.
*ശ്രീ ആന്റപ്പന് എന് ജേക്കബ്  , ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന്.
*ശ്രീ ആന്റപ്പന് എന് ജേക്കബ്  , ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന്.
*ഡോക്ടര്.ശോഭന . എസ്.
*ഡോക്ടര്.ശോഭന . എസ്.
വരി 78: വരി 78:
*ജെ.ശരണ്യ , 2003-2004 ദേശീയതല ഷോട്ട്പുട്ട്  ഒന്നാം സ്ഥാനം.
*ജെ.ശരണ്യ , 2003-2004 ദേശീയതല ഷോട്ട്പുട്ട്  ഒന്നാം സ്ഥാനം.
*അഡ്വ. സുജാ തോമസ്.
*അഡ്വ. സുജാ തോമസ്.
*ആര്. കണ്ണന്, കൊച്ചിന് റീഫൈനറീസ് ത്രപ്പൂണിത്തുറ.
*ആര്. കണ്ണന്, കൊച്ചിന് റീഫൈനറീസ് ത്യപ്പൂണിത്തുറ.
*മനീഷ് കുമാര് .റ്റി., ഭാരത് ഇലട്രിക്കല്സ് ലിമിറ്റഡ് - സീനിയര്.
*മനീഷ് കുമാര് .റ്റി., ഭാരത് ഇലട്രിക്കല്സ് ലിമിറ്റഡ് - സീനിയര്.
*പോള്രാജ്  ആര്., അസ്സോസിയേറ്റഡ്  പ്രൊഫസര്, ജെ.എന്.യു ഡല്ഹി.
*പോള്രാജ്  ആര്., അസ്സോസിയേറ്റഡ്  പ്രൊഫസര്, ജെ.എന്.യു ഡല്ഹി.
വരി 89: വരി 89:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കൂട്ടിക്കാനത്തില് നിന്നും കട്ടപ്പന റൂട്ടില് 8 കിലോമീറ്റര് അകലെ  .         
* കുട്ടിക്കാനത്തില് നിന്നും കട്ടപ്പന റൂട്ടില് 8 കിലോമീറ്റര് അകലെ  .         
|----
|----
* വാഗമണ്ണില് നിന്നും 12 കീമീ അകലെ  
* വാഗമണ്ണില് നിന്നും 12 കീമീ അകലെ  
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/31129" എന്ന താളിൽനിന്ന് ശേഖരിച്ചത്