"സെന്റ് തോമസ് എച്ച്.എസ്. വെച്ചൂച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|St. Thomas H.S. Vechoochira}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{PHSchoolFrame/Header}} {{Infobox School
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=വെച്ചൂച്ചിറ
{{Infobox School|
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=പത്തനംതിട്ട
പേര്= st Thomas H.S Vechoochira |
|സ്കൂൾ കോഡ്=38078
സ്ഥലപ്പേര്= വെച്ചൂചിറ |
|എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട |
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=പത്തനംതിട്ട |
|വിക്കിഡാറ്റ ക്യു ഐഡി=Q87596043
സ്കൂള്‍ കോഡ്= 38078 |
|യുഡൈസ് കോഡ്=32120802806
സ്ഥാപിതദിവസം= 01 |
|സ്ഥാപിതദിവസം=6
സ്ഥാപിതമാസം= 06 |
|സ്ഥാപിതമാസം=6
സ്ഥാപിതവര്‍ഷം= 1955 |
|സ്ഥാപിതവർഷം=1955
സ്കൂള്‍ വിലാസം= വെച്ചൂചിറ പി.ഒ, <br/> പത്തനംതിട്ട|
|സ്കൂൾ വിലാസം=
പിന്‍ കോഡ്= 686 511 |
|പോസ്റ്റോഫീസ്=വെച്ചൂച്ചിറ
സ്കൂള്‍ ഫോണ്‍= 04735-265235 |
|പിൻ കോഡ്=686511
സ്കൂള്‍ ഇമെയില്‍= stthsv@yahoo.co.in |
|സ്കൂൾ ഫോൺ=
സ്കൂള്‍ വെബ് സൈറ്റ്= |
|സ്കൂൾ ഇമെയിൽ=stthsv1955@gmail.com
ഉപ ജില്ല= റാന്നി |  
|സ്കൂൾ വെബ് സൈറ്റ്=
<!-- സര്‍ക്കാര്‍ -->
|ഉപജില്ല=റാന്നി
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<!-- - പൊതു വിദ്യാലയം  - -  -->
|വാർഡ്=2
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|ലോകസഭാമണ്ഡലം=പത്തനംതിട്ട
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ -->
|നിയമസഭാമണ്ഡലം=റാന്നി
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|താലൂക്ക്=റാന്നി
പഠന വിഭാഗങ്ങള്‍2= |  
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
പഠന വിഭാഗങ്ങള്‍3= |  
|ഭരണവിഭാഗം=എയ്ഡഡ്
മാദ്ധ്യമം= മലയാളം‌/ ഇംഗ്ലീഷ് |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം=  
|പഠന വിഭാഗങ്ങൾ1=
പെൺകുട്ടികളുടെ എണ്ണം= |
|പഠന വിഭാഗങ്ങൾ2=യു.പി
വിദ്യാര്‍ത്ഥികളുടെ എണ്ണം= 249|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം= 16 |
|പഠന വിഭാഗങ്ങൾ4=
പ്രിന്‍സിപ്പല്‍=   |
|പഠന വിഭാഗങ്ങൾ5=
പ്രധാന അദ്ധ്യാപകന്‍= Mrs.MARIYAM VY  |
|സ്കൂൾ തലം=5 മുതൽ 10 വരെ
പി.ടി.. പ്രസിഡണ്ട്= MR. PETER PP PRAYATTUKULAM|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ഗ്രേഡ്=2|  
|ആൺകുട്ടികളുടെ എണ്ണം 1-10=124
സ്കൂള്‍ ചിത്രം= xy.jpg
|പെൺകുട്ടികളുടെ എണ്ണം 1-10=92
|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=216
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ആൻഡ്രൂസ് ഡാനിയേൽ
|പി.ടി.എ. പ്രസിഡണ്ട്=ബാബു മോളിക്കൽ
|എം.പി.ടി.. പ്രസിഡണ്ട്=ഡോ. അനില ജി നായർ
|സ്കൂൾ ചിത്രം=[[പ്രമാണം:38078-1.jpeg|thumb|center]]
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിൽ വെച്ചൂച്ചിറ എന്ന സ്ഥലത്തു വിജയപുരം രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് സെൻറ് തോമസ് ഹൈസ്കൂൾ വെച്ചൂച്ചിറ.
 
 
== ചരിത്രം ==
1955 ൽ ആദരണീയനായ അഭിവന്ദ്യ കൊർണേലിയൂസ്  പിതാവ് ആശീർവദിച്ചു ശിലാസ്ഥാപനം നടത്തിയ ഈ സ്കൂൾ ബഹുമാന്യനായ റെവ. ഫാ.പോൾ പനച്ചിക്കൽ നേത്രത്വത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു..1958 ൽ ഇത് ഒരു ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1978 ഇൽ വിജയപുരം രൂപത കോർപ്പറേറ്റ് മാനേജ്‌മന്റ്  സ്കൂൾ ഭരണവും,മാനേജ്മെന്റും ഏറ്റെടുത്തു. തുടർന്നിങ്ങോട്ടു രൂപതയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും മാനേജ്മെന്റിലുംമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.അതിവിശാലമായ  മൈതാനം ഇന്ന് കുട്ടികളുടെ കായിക പരിശീലനത്തിനും വളർച്ചക്കും ഉള്ള ഒരു പ്രധാന സഹായമായി ഉപയോഗപ്പെടുത്തുന്നു .
 
'''സയൻസ് ലാബ്'''
സ്കൂളിനോടനുബന്ധിച്ചുള്ള സയൻസ് ലാബിൽ കുട്ടികളുടെ ശാസ്ത്ര അഭിരുചികളെ പരിപോഷിപ്പിക്കാനുതകുന്ന തരത്തിലുള്ള ശാസ്ത്ര ഉപകരണങ്ങളും, സംവിധാനങ്ങളും സജ്ജമാക്കിയിരിക്കുന്നു.
 
'''ലാംഗ്വേജ് ലാബ്'''
കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനാവശ്യമായ രീതിയിൽ സ്‌കിറ്റുകൾ ,കഥ, കവിത, നാടക ദൃശ്യാവിഷ്കാരങ്ങൾ , ഡിബേറ്റുകൾ തുടങ്ങിയവ ലാംഗ്വേജ് ലാബിനെ പ്രവർത്തനങ്ങളാണ്.
 
'''സ്മാർട്ട് ക്ലാസ് റൂം'''
ആധുനികമായ സൗകര്യങ്ങളിലൂടെ , വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളിൽ പാഠഭാഗങ്ങൾ എത്തിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള സ്മാർട്ട് ക്ലാസ് റൂം സജ്ജമാണ്. കുട്ടികളുടെ വിവരസാങ്കേതിക വിദ്യയുടെ വളർച്ചക്ക് ആവശ്യമായ സംവിധാനങ്ങൾ ഈ കമ്പ്യൂട്ടർ ലാബിൽ ക്രമീകരിച്ചുട്ടുണ്ട് .
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്,
 
ജൂനിയർ റെഡ് ക്രോസ്സ്,
 
ക്ലാസ് മാഗസിനുകൾ
 
വിദ്യാരംഗം കലാ സാഹിത്യ വേദി.,
 
'''വിവിധങ്ങളായ ക്ലബ് പ്രവർത്തനങ്ങൾ'''
 
പരിസ്ഥിതി ക്ലബ്,
 
സോഷ്യൽ സയൻസ് ക്ലബ്,
 
മാത്തമാറ്റിക്സ് ക്ലബ്,
 
ഹെൽത്ത് ക്ലബ്,


ഇംഗ്ലീഷ് ക്ലബ് ,


നേച്ചർ ക്ലബ്


== ചരിത്രം ==
നല്ല പാഠം- മലയാള മനോരമ
Rev. Fr. Paul panachikkal is the founder of this school in 1955.The then Bishop of Vijayapram , His Excellency Rt. Rev. Dr. Cornelious Elanjikkal blessed and laid the foundation stone  It started as a upper primary school. In 1958 the school upgraded as a High School.In 1974 the Vijayapuram Corporate Management of Vijayapuram Diocese undertook the management and appointments. Since then the management of the school is run by the Vijayapuram  Corporate Management.


== ഭൗതികസൗകര്യങ്ങള്‍ ==
നന്മ- മാതൃഭൂമി
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും  കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം 7 കമ്പ്യൂട്ടറുകളുണ്ട്.  ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
സെന്റ്.വിൻസെന്റ് ഡി പോൾ സൊസൈറ്റി ജൂനിയർ കോൺഫറൻസ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിവിധങ്ങളായ ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു.
*  Scout and guides.
*  JUNIOR RED CROSS
*  Class magazines
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  Various Clubs and organizations viz.
Nature club
environmental club
nallapadam malayala manorama
nanma mathrubhoomi


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
Its managed by the Educational Corporate management of Vijayapuram Diocese, Kottayam.
വിജയപുരം രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും ഭരണത്തിലും ആണ്  സ്കൂൾ പ്രവർത്തനങ്ങൾ നടക്കുന്നത്. ഏകദേശം 60 ൽ അധികം സ്കൂളുകൾ ഈ മാനേജ്മെന്റിൽ ഉണ്ട്. റെവ. ഫാ. ഡോ.ആന്റണി ജോർജ് പാട്ടപ്പറമ്പിൽ കോർപ്പറേറ്റ് മാനേജർ ആയി പ്രവർത്തിച്ചുവരുന്നു. കാര്യക്ഷമവും മെച്ചപ്പെട്ടതുമായ പ്രവർത്തനങ്ങളിലൂടെ സ്കൂളിന്റെ മികവ് നിലനിർത്തുന്നതിനായി സ്കൂൾ മാനേജർമാർ പ്രവർത്തിച്ചുവരുന്നു. റെവ.ഫാ. ജിസ്സ് ജോസ് ആനിക്കൽ ഇപ്പോഴത്തെ സ്കൂൾ  മാനേജരായി തുടർന്നുവരുന്നു.
 
== സ്കൂളിന്റെ പ്രധാനാധ്യാപകർ  ==
 
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
 
== നേട്ടങ്ങൾ / മികവുകൾ ==
 
== പ്രധാന ദിനാചരണങ്ങൾ ==
ജൂൺ 5 പരിസ്ഥിതി ദിനം
തണൽ 2021  എന്ന പേരിൽ പരിസ്ഥിതി ദിനം ആചരിച്ചു.ബഹുമാനപ്പെട്ട റാന്നി എം എൽ എ        ശ്രീ.Ad.പ്രമോദ് നാരായണൻ  സ്കൂളിൽ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്‌ഘാടനം ചെയ്തു. വൃക്ഷത്തൈ നടീൽ,പോസ്റ്റർ രചന മത്സരം,ഭൂമിക്കൊരു കത്ത്,കവിത രചന,മുദ്രവാക്യങ്ങൾ,ലേഖനം,വേസ്റ്റ് മെറ്റീരിയൽ പുനരുപയോഗ മത്സരം എന്നിവ നടത്തി
വായനാദിനം  ജൂൺ 19
വായന ദിന സന്ദേശം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ആൻഡ്രൂസ് ഡാനിയേൽ സാർ നൽകി. ഓൺലൈൻ  ലൈബ്രറി പുസ്തക വായന പരിചയപ്പെടുത്തി .
ജൂലൈ 11 ലോകജനസംഖ്യ ദിനം
 
പോസ്റ്റർ രചന മത്സരം നടത്തി.
 
ഓഗസ്റ്റ് 6, ഓഗസ്റ്റ് 9 ഹിരോഷിമ, നാഗസാക്കി ദിനം
 
പോസ്റ്റർ രചനകൾ
 
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
 
ഹെഡ് മാസ്റ്റർ പതാക ഉയർത്തി.
 
ഓൺലൈൻ ക്വിസ്, പ്രസംഗമത്സരം, ദേശഭക്തിഗാനമത്സരം, നൃത്തം, മോണോആക്ട് മത്സരം ഓൺലൈൻ, വീഡിയോ നടത്തി.
 
ഓണാഘോഷം
 
ഓണാഘോഷത്തോടെനുബന്ധിച്ചു വിവിധ മത്സരങ്ങൾ നടത്തി. ഒരു വീട്ടിൽ ഒരു പൂക്കളം, ഓണപ്പാട്ട്
 
ഗൂഗിൾ മീറ്റ് നടത്തി.
 
സെപ്റ്റംബർ 5 അദ്ധ്യാപകദിനം
 
ഗുരുവന്ദനം  - അധ്യാപകരെ ആദരിച്ചു. ഗൂഗിൾ മീറ്റ്.
 
കുട്ടികൾ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ പരിപാടികൾ നടത്തി,ഓൺലൈൻ ക്ലാസ്സ്‌ എടുത്തു.
 
സെപ്റ്റംബർ 14 ഹിന്ദി ദിവസം
 
പോസ്റ്റർ രചനകൾ
 
ഒക്ടോബർ 2  ഗാന്ധിജയന്തി
 
ഓൺലൈൻ പ്രസംഗമത്സരം
 
ചിത്രരചന, കവിതാലാപനം, എന്റെ സേവനദിനം, ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ മാതൃക നിർമ്മാണം etc നടത്തി.
 
ഒക്ടോബർ 8 ബഹിരാകാശ വാരാചരണം
 
ISRO ശാസ്ത്രജ്ഞൻ ശ്രീ. ശ്രീഹരി എം ഓൺലൈൻ സ്പെഷ്യൽ ക്ലാസ്സ്‌ എടുത്തു.
 
നവംബർ 1 കേരളപ്പിറവി, തിരികെ സ്കൂളിലേക്ക്
 
കവിത, ഗാനം
 
ദീർഘനാളുകൾക്ക് ശേഷം സ്കൂളിൽ എത്തിയ കുഞ്ഞുങ്ങളെ ഹൃദ്യമായി സ്വീകരിച്ചു.
 
നവംബർ 14 ശിശുദിനം
 
പോസ്റ്റർ നിർമ്മാണം, വീഡിയോ അവതരണം
 
ഡിസംബർ 3  ലോകഭിന്നശേഷിദിനം
 
'എല്ലാവരെയും ഉൾകൊള്ളുന്ന ഭാവി രൂപപ്പെടുത്താം ' എന്നതിൽ പോസ്റ്റർ രചന നടത്തി.
 
ഡിസംബർ 10 ലോകമനുഷ്യാവകാശദിനം
 
പോസ്റ്റർ, സന്ദേശം ഷെയർ ചെയ്തു.
 
ഡിസംബർ 23 ക്രിസ്തുമസ് ആഘോഷം
 
ഗ്ലോറിയ 2021
 
ഡിസംബർ 24 ദേശീയ ബാലികദിനം  
 
പോസ്റ്റർ രചന
 
ഡിസംബർ 26 റിപ്പബ്ലിക്ക് ദിനം
 
പോസ്റ്റർ രചന , പ്രസംഗ മത്സരം , ദേശഭക്തിഗാനമത്സരം നടത്തി.
== ചിത്രശാല ==
 
== വഴികാട്ടി ==
എരുമേലി - റാന്നി പാതയിൽ കനകപ്പലം എന്ന സ്ഥലത്തു നിന്നു 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
 
 
{{#multimaps:9.44290052856851, 76.85386591089754|zoom=12}}
 
== <!--visbot  verified-chils->--> ==
2,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/311041...1563642" എന്ന താളിൽനിന്ന് ശേഖരിച്ചത്