എസ് എച്ച് സി എൽ പി ജി എസ് തുമ്പൂർ (മൂലരൂപം കാണുക)
14:48, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(school photo) |
No edit summary |
||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
1926-ല്‍ | 1926-ല്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്സ്യയാൽ സ്ഥാപിതമായ ഈ വിദ്യാലയം ഈ നാട്ടില്‍ എന്നല്ല ഈ നിയോജകമണ്ഡലത്തിലെ പഴയകാല വിദ്യാലയങ്ങളില്‍ ഒന്നാണ്.ആ കാലഘട്ടങ്ങളിൽ അന്ധവിശ്വാസത്തിലും നിരക്ഷരതയിലും കുടുങ്ങികിടന്നിരുന്ന മനുഷ്യ മക്കളെ വിശിഷ്യാ സ്ത്രീജനത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ടതാണ് ഈ വിദ്യാലയം. കുട്ടികൾക്ക് അക്ഷരജ്ഞാനത്തോടൊപ്പം ദൈവ അറിവും പകർന്നു കൊടുത്തു ദൈവ വിശ്വാസത്തിലും ദൈവ സ്നേഹത്തിലും വളർത്തിയെടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 90 വർഷത്തിന്റെ നവതിയുടെ തികവിൽ നില്കുമ്പോളും ഈ വിദ്യാലയ മുത്തശ്ശി ഇന്ന് അണിഞൊരുങ്ങി ഈ നാടിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു. കരുണാദ്ര സ്നേഹത്തോടെ വിജ്ഞാനം പകരുക എന്നതാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യമായി ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത് . | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |