"ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- അപ്പര്‍ പ്രൈമറി /  ഹൈസ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->

വരി 59: വരി 46:
<big>നെയ്യാററിന്‍കര താലൂക്കില്‍ മലയിന്‍കീഴ് ഗ്രാമത്തില്‍ ആറാം വാര്‍ഡില്‍ ഏകദേശം നൂററിയന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്  ആരംഭിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായി അറിയപ്പെടുന്നത്..നാലു ദിക്കിലും പച്ചപിടിച്ച മരങ്ങളും മലകളും കുന്നുകളും നിറഞ്ഞ പ്രകൃതിരമണീയമായ ഒരു പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..രാഷ്ട്രീയ ,സാമുഹിക,,സാംസ്ക്കാരിക,,ആരേഗ്യരംഗങ്ങളില്‍പ്രസിദ്ധരായഒട്ടേറെ പ്രതിഭകളെ വാര്‍ത്ത്എടുത്ത ഈ വിദ്യാലയം നല്ലൊരു സംസ്ക്കാര പാരമ്പര്യത്തിന്റെ കലവറയാണ്. പ്രസിദ്ധവും പുരാതനവുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഭഗവാന്‍ ശ്രീകൃഷ്ണന്റെ കൃപാകടാക്ഷത്താല്‍

  അനുഗൃഹീതമാണ്</big>.</font>
  അനുഗൃഹീതമാണ്</big>.</font>
== ''' ചരിത്രം  ''' ==
== ''' ചരിത്രം  ''' ==
                                                  [[പ്രമാണം:44022 100 സ്ക്കൂള്‍ ലോഗോ.jpg||center|thumb|സ്ക്കൂള്‍ ലോഗോ]]

<font color="red">  
<font color="red">  
<big>1860 ജൂണില്‍ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏഴാം ക്ളാസുവരെ സൗജന്യവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത് ആരംഭിച്ചത്. 1950 ല്‍ഒരു ഹൈസ്ക്കുള്‍ തുടങ്ങി.അഞ്ചു മുതല്‍ ഏഴു വരെ ക്ളാസുകള്‍ ഇതിനോടു ചേര്‍ത്തു. ശ്രീ ഗോവിന്ദപ്പിള്ള ആദ്യ പ്രധാന അദ്ധ്യാപകനും ശ്രീ രാജപ്പന്‍ നായര്‍ആദ്യ വിദ്യാര്‍ത്ഥിയുമായിരുന്നു.. 25-08-1964 ല്‍ ആനപ്പാറയുടെ മുകളില്‍ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ആയ ശ്രീ പട്ടം താണുപിള്ള ഹൈസ്കൂള്‍ ഉദ്ഘാടനം ചെയ്തു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ സുബ്രമണ്യ അയ്യരുടെ മേല്‍നോട്ടത്തില്‍ ഗവ ബോയ്സ് ഹൈസ്ക്കുള്‍ വേര്‍തിരിച്ച് പ്രവര്‍ത്തനം ആരംഭിച്ച. പിന്നീട്1989 ല്‍ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളായി ഉയര്‍ന്നു</big>..</font>

വരി 71: വരി 56:
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളംകമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഏകദേശം 15000 ല്‍ പരം പുസ്തകങ്ങളുടെ ശേഖരമുള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്ക്കൂളിനുണ്ട്.സ്ക്കൂളില്‍ ഇംഗ്ളീഷ് മീഡിയം ക്ളാസുകളും നടത്തിവരുന്നു</big>

[[പ്രമാണം:44022 9 വി എച്ച് എസ് എസ്.jpg||left|thumb|വി എച്ച് എസ് എസ്]]                  [[പ്രമാണം:44022 100 സ്ക്കൂള്‍ ചിത്രം.jpg||right|thumb|സ്ക്കൂള്‍ ചിത്രം]]

== ''' വി എച്ച് എസ് ഇ വിഭാഗം ''' ==
== ''' വി എച്ച് എസ് ഇ വിഭാഗം ''' ==
  <font color="blue">
  <font color="blue">
വരി 94: വരി 61:
തൊഴില്‍ നേടുന്നതിനോടൊപ്പം  എല്ലാവിധ( ഡിഗ്രി  , പ്രൊഫഷണല്‍ കോഴ് സ് )തുടങ്ങിയ ഉപരിപഠന സധ്യതകളും ഇവയ്ക്കുണ്ട്.  

ഒരു വര്‍ഷത്തെ  തൊഴില്‍ പരിശീലനവും  പ്രൊഫഷണല്‍ കോഴ് സ് (അഗ്രികള്‍ച്ചര്‍, പോളി ടെക് നിക് )എന്നിവയ്ക്ക് സീറ്റ് റിസര്‍വേഷനും ലഭിക്കുന്നുണ്ട് </big> .</font >

== '''പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ''' ==
== '''പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ''' ==
<big>പൂര്‍വ വിദ്യാര്‍ത്ഥിയും സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രീ ജിജു ജി എസ് കോര്‍ഡിനേറ്റര്‍ ആയി ഒരു പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ ആരംഭിച്ചു.

വരി 105: വരി 71:
44022 66 കലണ്ടര്‍.png| കലണ്ടര്‍  
44022 66 കലണ്ടര്‍.png| കലണ്ടര്‍  
</gallery>
</gallery>
== '''  സ്കൂള്‍ സംരക്ഷണസമിതി ''' ==
== '''  സ്കൂള്‍ സംരക്ഷണസമിതി ''' ==
<big>മലയിന്‍കീഴ് സബ് ഇന്‍സ്പെക്ടര്‍ ചെയര്‍മാനായിട്ടുള്ളതും പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ ,,വ്യാപാരി വ്യവസായി അംഗങ്ങള്‍ എന്നിവരടങ്ങിയ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

വരി 113: വരി 78:
== ''' സ്ക്കൂള്‍ യൂണിഫോം ''' ==  
== ''' സ്ക്കൂള്‍ യൂണിഫോം ''' ==  
<big>വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസ് കോഡ് 2014 മുതല്‍ നടപ്പിലാക്കുകയും ബുധനാഴ്ച ദിവസങ്ങളില്‍  യൂണിഫോം  ‍ടീ ഷര്‍ട്ട് നടപ്പിലാക്കുകയും ചെയ്തു. </big>

==  ''' പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ '''  ==

==  ''' കൗണ്‍സിലിംഗ്'''  ==
==  ''' കൗണ്‍സിലിംഗ്'''  ==
<big>കുട്ടികളുടെ കൗമാരപ്രശ്നങ്ങള്‍ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനു വേണ്ടക്ലാസുകള്‍  നല്‍കുന്നു           

വ്യക്തിത്വവികസനത്തിനുവേണ്ട ക്ളാസുകളും നല്‍കി വരുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള  

ആരോഗ്യ പ്രശ്നങ്ങളും വര്ദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകര്‍ തിരിച്ചറിഞ്ഞ്  

വിദഗ്ദരുടെ നേതൃത്വത്തില്‍ ക്ളാസുകള്‍ നടത്തിവരുന്നു.</big>  [[പ്രമാണം:44022 70 കൗണ്‍സിലിംഗ്1.jpg||right|thumb|കൗണ്‍സിലിംഗ്1]] [[പ്രമാണം:44022 11 കൗണ്സിലിംഗ്1.jpg||left|thumb|കൗണ്സിലിംഗ്1]]

== '''  കരിയര്‍ഗൈഡന്‍സ് സെല്‍ " കരിയര്‍ സ്ളേറ്റ്  ''' ==

<big>സുശക്തവും  സുസംഘടിതവുമായ ഈ സെല്‍ കുട്ടികള്‍ക്ക് തുടര്‍പഠനം ,ജോലിസാധ്യതകള്‍ ,പരിശീലനപരിപാടികള്‍ ,അവബോധ വ്യക്തിത്വ വികസന ക്ളാസുകള്‍ എന്നിവ നടത്തുന്നു.വി എച്ച് എസ് സി കോഴ്സുകളുമായി ബന്ധപ്പെട്ട ജോലിസാധ്യതകളും ഉപരി പഠന അവസരങ്ങളും വ്യക്തമാക്കുന്ന ''കരിയര്‍ സ്ളേറ്റ്: '' ക്ളാസുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടു്</big>.

==  '''ആരോഗ്യം  '''==
==  '''ആരോഗ്യം  '''==
<big>പൂര്‍വ വിദ്യാര്‍ത്ഥികളായ ഡോ മോഹനന്‍ നായര്‍ , ഡോ രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍  

കുട്ടികളുടെ ശാരീരിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. എല്ലാ അദ്ധ്യയന വര്‍ഷങ്ങളിലും നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് കുട്ടികള്‍ക്ക് വേണ്ട നിര്‍ദ്ദശങ്ങള്‍ നല്‍കുന്നു..</big>.[[പ്രമാണം:44022 51 മെഡിക്കല്‍ക്യാമ്പ്.jpg||right|thumb|മെഡിക്കല്‍ക്യാമ്പ്]]

== '''ശുചിത്വം  '''==
== '''ശുചിത്വം  '''==
<big>വിവിധ ക്ളബുകള്‍ ,എന്‍ എസ് എസ് ,പി ടി എ അംഗങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ പ്ളാസ്റ്റിക് രഹിതവിദ്യാലയമാക്കാന്‍ കഴിഞ്ഞു റോട്ടറിക്ളബിന്റെ ആഭിമുഖ്യത്തില്‍  വ്യക്തി ശുചിത്വം  പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണക്ളാസ് സംഘടിപ്പിച്ചു..ശരിയായരീതിയില്‍ കൈകള്‍ വൃത്തിയാക്കുന്നതിന്റെ ഒരു ഡമോണ്‍സ്ട്രേഷന്‍ അവതരിപ്പിച്ചു.

</big>
</big>
== ''' ഉച്ചഭക്ഷണം  ''' ==
== ''' ഉച്ചഭക്ഷണം  ''' ==
[[പ്രമാണം:44022 94 ലോഗോ -ഉച്ചഭക്ഷണം.jpg||left|thumb|ലോഗോ -ഉച്ചഭക്ഷണം]]  [[പ്രമാണം:44022 97 എസ് എസ് എ.jpg|thumb|എസ് എസ് എ]]

                                       <big>കുട്ടികള്‍ക്ക് പോഷകഗുണമുള്ള ഉച്ചഭക്ഷണം നല്‍കുന്നു. ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും പാലും നല്‍കുന്നു .അദ്ധ്യാപകരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.</big>

== '''പഠനപോഷണ പരിപാടി'''  ==
== '''പഠനപോഷണ പരിപാടി'''  ==
<big>ഭാ,ഷാവിഷയങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കുുട്ടികള്‍ക്കുവേണ്ടി രാവിലെയും വൈകുന്നേരവും പ്രത്യേക സമയം കണ്ടെത്തി ക്ളാസുകള്‍ നടത്തുന്നു.

== ''' അക്ഷര / ഈവനിംഗ് ക്ളാസുകള്‍ ''' ==

<big>  യു പി മുതല്‍ എച്ച് എസ് വരെയുള്ള  പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും പത്താം ക്ലാസിലെ കുട്ടികള്‍ക്കും ഉച്ചയ്ക്കുള്ള സമയങ്ങളിലും വൈകുന്നേരം നാല് മുതല്‍ അ‍ഞ്ചരവരെയും ക്ളാസുകള്‍ നടത്തുന്നു.</big>

== ''' ശാസ് ത്രമേള ,കലോല്‍സവം ,കായികമേള  ''' ==

സ്ക്കൂള്‍തലം, സബ് ജില്ല, ജില്ല  തലങ്ങളിലും സ്ക്കൂളിലെ കുട്ടികള്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുന്നു.  സബ് ജില്ലാ ശാസ്ത്ര മേളയില്‍ ഗണിതശാസ്ത്രമേളയില്‍ എ ഗ്രേഡ് നേടി. കാട്ടാക്കട  

സബ് ജില്ലാ കലോല്‍സവത്തില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടി.

വരി 212: വരി 112:
44022 102 പ്രവര്‍ത്തിപരിചയം.jpg| പ്രവര്‍ത്തിപരിചയം

44022 99 യു പി വിഭാഗം നാടകം.jpg| യു പി വിഭാഗം നാടകം
44022 99 യു പി വിഭാഗം നാടകം.jpg| യു പി വിഭാഗം നാടകം
</gallery>
</gallery>
== ''' വിനോദയാത്ര ''' ==
== ''' വിനോദയാത്ര ''' ==
<big> യു പി ,എച്ച് എസ് വി എച്ച് എസ് ഇ വിഭാഗങ്ങളിലായി വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നു .</big>

വരി 222: വരി 118:
<big>പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെയും  സ്ക്കൂളിന്റെയും നേതൃത്വത്തില്‍  

പൂര്‍വ അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.</big>

[[പ്രമാണം:44022 64 ഗുരുവന്ദനം.jpg||rightthumb|ഗുരുവന്ദനം]]    [[പ്രമാണം:44022 126 ഗുരുവന്ദനം 1.jpg|thumb|ഗുരുവന്ദനം 1]]

== '''  ബോധപൗര്‍ണ്ണമി  ''' ==
== '''  ബോധപൗര്‍ണ്ണമി  ''' ==
==  ''' വിവിധ ക്ളബുകള്‍'''  ==
==  ''' വിവിധ ക്ളബുകള്‍'''  ==
<big>  
<big>  
സയന്‍സ് ക്ളബ്
സയന്‍സ് ക്ളബ്
വരി 243: വരി 136:
== '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍''' .==
== '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍''' .==
<big>എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കാളികളാക്കി കൊണ്ട് മെച്ചപ്പെട്ട ക്ളബ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.വിവിധ വിഷയങ്ങളുമായി ബന്ധപ്പെടുത്തി തുടര്‍പ്രവര്‍ത്തനമെന്നനിലയില്‍ പഠനോപകരണങ്ങള്‍  വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍മ്മിക്കുകയും മെച്ചപ്പെട്ടവ സ്ക്കൂളില്‍ ശേഖരിക്കുകയു ടചയ്യുന്നു.</big>                                                                                                                                   

==  ''' സയന്‍സ് ക്ളബ് ''' ==
==  ''' സയന്‍സ് ക്ളബ് ''' ==
  സയന്‍സ് ക്ളബിലെ അംഗങ്ങള്‍ക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാര്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്..ഓസോണ്‍ ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് കുട്ടികള്‍ സെമിനാര്‍ അവതരിപ്പിച്ചു.ക്വിസ് ,ചാര്‍ട്ട് പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചു.

== '''സോഷ്യല്‍ സയന്‍സ് ക്ലബ്  '''  ==  
== '''സോഷ്യല്‍ സയന്‍സ് ക്ലബ്  '''  ==  
<big> ആഗസ് റ്റ്  15 ,ജനുവരി 26  എന്നീ ദിനങ്ങളില്‍ എന്‍ സി സി കുട്ടികളുടെ പരേഡും, സ്വാതന്ത്ര്യദിനസന്ദേശം, ഉപന്യാസരചന,ക്വിസ്, ചാര്‍ട്ട് പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. ഹിരോഷിമദിനം, നാഗസാക്കി ദിനം എന്നീ ദിനങ്ങളില്‍ യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിക്കുകയും മുതിര്‍ന്ന സ്വാതന്ത്ര്യസമരസേനാനിയെ ആദരിക്കുകയും ചെയ്തു..</big>

== ''' എന്‍.സി.സി '''  ==
== ''' എന്‍.സി.സി '''  ==
<big>സ്ക്കൂളില്‍ വളരെ അച്ചടക്കമുള്ള ഒരു എന്‍ സി  സി യുണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.ഏകദേശം നൂറ് കുട്ടികള്‍ പരിശീലനം നേടിവരുന്നു.

എന്‍ സി സി യൂണിറ്റിന് ഹയര്‍സെക്കന്ററി അദ്ധ്യാപകനായ ശ്രീ സുഭാഷ് നേതൃത്വം നല്‍കുന്നു.ദേശീയദിനാചരണങ്ങള്‍, വിദ്യാലയപ്രവര്‍ത്തനങ്ങള്‍,

എന്നിവയില്‍ സജീവങ്കാളിത്തം</big>
എന്നിവയില്‍ സജീവങ്കാളിത്തം</big>
[[പ്രമാണം:44022 21 എന്‍ സി സി.jpg|left||thumb|എന്‍ സി സി]]      [[പ്രമാണം:44022 61 എന്‍ സി സി.jpg|thumb|എന്‍ സി സി]]

[[പ്രമാണം:44022 156 റിപ്പബ്ളിക് ദിനം.jpg||center|thumb|റിപ്പബ്ളിക് ദിനം]]

==''' എന്‍ എസ് എസ്''' ==
==''' എന്‍ എസ് എസ്''' ==
<big>"വ്യക്തിത്വ വികസനം സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെ " എന്ന ലക്ഷ്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന 100 വോളന്റിയര്‍മാര്‍ അടങ്ങുന്ന ഈ യൂണിറ്റില്‍ നിന്ന് നിരവധി പേര്‍  സംസ്ഥാന തലത്തിലും ദേശീയതലത്തിലും അംഗീകാരം നേടിയിട്ടുണ്ട്.</big>

വരി 277: വരി 154:
44022 99 സ്ക്കൂള്‍ യൂണിറ്റ്.jpg| സ്ക്കൂള്‍ യൂണിറ്റ്

</gallery>      [[പ്രമാണം:44022 19 എന്‍ എസ് എസ് റാലി 1.jpg||right|thumb|എന്‍ എസ് എസ് റാലി 1]]

== ''' കരാട്ടേ ''' ==
== ''' കരാട്ടേ ''' ==
  <big> തിരുവനന്തപുരം ജില്ലാ പ‍ഞ്ചായത്തിന്റെ രക്ഷാ പ്രോജക്ടിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷാര്‍ത്ഥം കരാട്ടേ പരിശീലനം നല്‍കി വരുന്നു. ഏകദേശം നാല്‍പത് കുട്ടികള്‍ ഇതില്‍ പരിശീലനം നേടുന്നു.</big>

==''' ഇകോ ക്ളബ് ''' ==
==''' ഇകോ ക്ളബ് ''' ==
  <big>കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു  സ്കൂള്‍ ‍ചുറ്റുവളപ്പില്‍ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയര്‍ ,തക്കാളി  എന്നിവ കൃഷിചെയ്യുകയും ഉച്ചഭക്ഷണത്തിനുവേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു. കൂടാതെ കരനെല്‍ കൃ,ഷി ചെയ്യുന്നു.കൂടാതെ ഒരു ഔഷധസസ്യ ത്തോട്ടവും അലങ്കാരസസ്യ ത്തോട്ടവും പരിപാലിച്ചു വരുന്നു.</big>

[[പ്രമാണം:44022 50 ഇക്കോക്ളബ്1.jpg||center|thumb|ഇക്കോക്ളബ്1]]                         

  [[പ്രമാണം:P 20160817 111151 കര്‍ഷകദിനം 1.jpg|thumb|left|കര്‍ഷകദിനം 1]]   

  [[പ്രമാണം:P 20160817 095829 കര്‍ഷകദിനം.jpg||center|thumb|കര്‍ഷകദിനം]]

==''' വിദ്യാരംഗം കലാ സാഹിത്യ വേദി. '''==

   വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 19 മുതല്‍ ഒരാഴ്ച വായനാവാരം ആഘോഷിച്ചു.കഖാരചന, ചുമര്‍പത്രിക, പൂസ്തകപ്രദര്‍ശനം, ഓരോ ക്ളാസുലം വായനാമൂല ഇവ സംഘടിപ്പിച്ചു.പൂര്‍വ വിദ്യാര്‍ത്ഥിയായ ശ്രീ .വേണു തെക്കേമഠം കാര്‍ട്ടബണ്‍ രചനയില്‍ പര്ശീലനം നല്‍കി.

[[പ്രമാണം:44022 38 കലാരംഗം.jpg|center|thumb|കലാരംഗം]]    [[പ്രമാണം:44022 145 ചിത്രരചന 2.jpg|thumb|ചിത്രരചന 2]]

==''' ലൈബ്രറി '''==
==''' ലൈബ്രറി '''==
<big>സ്ക്കൂളിലെ എല്ലാ കുട്ടികള്‍ക്കും  പ്രയോജനപ്പെടുത്താുന്ന വി‍ശാലമായ ഒരു ലൈബ്രറി ഉണ്ട്.  

വരി 308: വരി 171:
ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു</big>

[[പ്രമാണം:44022 84 വായനാമൂല.jpg||left|thumb|വായനാമൂല]]                [[പ്രമാണം:44022 85 വായനാമുറി.jpg||right|thumb|വായനാമുറി]]

== ''' സ്ക്കൂള്‍ അസംബ്ളി ''' ==
== ''' സ്ക്കൂള്‍ അസംബ്ളി ''' ==

വരി 337: വരി 176:
പ്രമുഖവ്യക്തികളെക്കൊണ്ട്  സന്ദേശങ്ങളും നല്‍കുന്നുണ്ട്.</big>

[[പ്രമാണം:44022 103 അസംബ്ളി.jpg|right||thumb|അസംബ്ളി]]

== ''' ഉണര്‍വ്  ''' ==
== ''' ഉണര്‍വ്  ''' ==
<big> കുട്ടികളില്‍ കണ്ടുവരുന്ന മാനസിക പിരിമുറുക്കം,കൗമാരപ്രശ്നങ്ങള്‍ ,പഠനപിന്നോക്കാവസ്ഥ എന്നിവ കണ്ടെത്തുകയും  പരിഹാരമായി ജില്ലാപഞ്ചായത്തിന്റെ ഈപദ്ധതി നടപ്പിലാക്കുകയും ചെയ്തു.</big>

== ''' നവപ്രഭ ''' ==
== ''' നവപ്രഭ ''' ==
[[പ്രമാണം:44022 68 നവപ്രഭ.png|left||thumb|നവപ്രഭ]]                [[പ്രമാണം:44022 96 ആര്‍ എം എസ് എ.jpg||right|thumb|ആര്‍ എം എസ് എ]]

       <big>      ഒന്‍പതാം ക്ളാസിലെ കുട്ടികളില്‍  പാഠ്യപദ്ധതിയിലെ പഠനനേട്ടങ്ങള്‍ പൂര്‍ണ്ണമായും െല്ലാകുട്ട്ികളിലുംഎത്ത്ിക്ക്ുന്നതിനുവേണ്ടി                  ജില്ലാപഞ്ചായത്ത്  ആവിഷ്കരിച്ച പദ്ധതിയാണിത്.  ഇതിന്റെ ഭാഗമായി സ്ക്കൂളില്‍ ഗണിതം, ശാസ്ത്രം ,മാതൃഭാഷ എന്നീ വിഷയങ്ങളില്‍  

ഡിസമ്പര്‍ ആറാം തീയതി മുതല്‍ നടപ്പിലാക്കി വരുന്നു.</big>

== ''' ഓണ്‍ ദി ജോബ് ട്രെയിനിംഗ് ''' ==
== ''' ഓണ്‍ ദി ജോബ് ട്രെയിനിംഗ് ''' ==
   <big> വി എച്ച് എസ് സി പഠനയുമായി ബന്ധപ്പെട്ട് തൊഴില്‍ മേഖലകളില്‍ പതിനാറ് ദിവസത്തെ വിദഗ്ഘപരിശീലനം നടത്തുന്നതുവഴി കുട്ടികലില്‍ തൊഴില്‍ നൈപുണ്യവും തൊഴില്‍ സംസ്ക്കാരവും വളര്‍ത്ത്ിയെടുക്ക്ാനും കഴിയുന്നുണ്ട്.</big>

വരി 359: വരി 187:
== ''' കളിസ്ഥലം ''' ==
== ''' കളിസ്ഥലം ''' ==
  <big>ഫുട്ബോള്‍, ,വോളിബോള്‍ , ഷട്ടില്‍ ,ബാഡ്മിന്റ‍ന്‍ തുടങ്ങിയവയ്ക്ക് പരിശീലനം വല്‍കുന്ന്തിനുവേണ്ട സൗകര്യങ്ഹളും വിശാലമായ കളിസ്ഥലും സ്ക്കൂളിനുണ്ട്.

== ''' ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടം ''' ==

<big>സൈബര്‍കുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരില്‍ പ്രാവീണ്യം നല്‍കുകയും ചെയ്യുന്നതിനുവേണ്ടി  ആരംഭിച്ച ഈസംരംഭത്തില്‍ സ്ക്കൂളിലെ ഇരുപത് കുട്ടികള്‍ അംഗങ്ങളാണ്.</big>

           [[പ്രമാണം:44022 67 ഹായ് ഐ ടി കുട്ടിക്കൂട്ടം.png||left|thumb|ഹായ് ഐ ടി കുട്ടിക്കൂട്ടം]]          [[പ്രമാണം:44022 71 കുട്ടിക്കൂട്ടം.jpg|right||thumb|കുട്ടിക്കൂട്ടം]]

== ''' പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ''' ==
== ''' പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ''' ==
<font color="blue">
<font color="blue">
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/310031" എന്ന താളിൽനിന്ന് ശേഖരിച്ചത്