"അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് യു.പി.സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് യു.പി.സ്ക്കൂൾ (മൂലരൂപം കാണുക)
14:45, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017→ഭൗതികസൗകര്യങ്ങള്
വരി 33: | വരി 33: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
വിദ്യാലയത്തിന് സ്വന്തമായി 40സെൻറ് ഭൂമിയും സാമാന്യം വിശാലമായ ക്ലാസ്സ്മുറികളും ഉണ്ട്. ഗവണ്മെന്റ് അംഗീകാരമുള്ള പ്രീ-ബേസിക് ക്ലാസും ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളും ഈ വിദ്യാലയത്തിലുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽസും ടോയ്ലറ്റും ഇവിടെയുണ്ട്. | വിദ്യാലയത്തിന് സ്വന്തമായി 40സെൻറ് ഭൂമിയും സാമാന്യം വിശാലമായ ക്ലാസ്സ്മുറികളും ഉണ്ട്. ഗവണ്മെന്റ് അംഗീകാരമുള്ള പ്രീ-ബേസിക് ക്ലാസും ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളും ഈ വിദ്യാലയത്തിലുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽസും ടോയ്ലറ്റും ഇവിടെയുണ്ട്. | ||
ശ്വചിത്വപൂർണ്ണമായി ഭക്ഷണം പാകം ചെയ്യുന്നതിനായിഒരു പാചകപ്പുരയും ശുദ്ധജലം ലഭിക്കുന്ന വറ്റാത്ത കിണറും ഉണ്ട്.കുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുന്നതിനായി 5 കംപ്യൂട്ടറുകളും പ്രോജെക്ടറുമുള്ള ഒരു സ്മാർട്ട് ക്ലാസ്റൂമും ഇവിടെ ഉണ്ട്. | ശ്വചിത്വപൂർണ്ണമായി ഭക്ഷണം പാകം ചെയ്യുന്നതിനായിഒരു പാചകപ്പുരയും ശുദ്ധജലം ലഭിക്കുന്ന വറ്റാത്ത കിണറും ഉണ്ട്.കുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുന്നതിനായി 5 കംപ്യൂട്ടറുകളും പ്രോജെക്ടറുമുള്ള ഒരു സ്മാർട്ട് ക്ലാസ്റൂമും ഇവിടെ ഉണ്ട്. | ||