"ഗവ. എൽ പി എസ് ചാലാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
................................
................................
== ചരിത്രം ==
== ചരിത്രം ==
1947 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ചാലാക്ക പെരിങ്ങാട്ടു വീട്ടില്‍ വി.പരമേശ്വരന്‍ നായര്‍ ചെറിയതേയ്ക്കാനം ആക്കുളത് പടിഞ്ഞാറെ വീട്ടില്‍ ആര്‍.രാമന്‍നായര്‍,തേലത്തുരുത്ത് വടക്കേവീട്ടില്‍ ഗോപാലന്‍നായ,പണിക്കശേരി വേലു എന്നിവരുടെ ശ്രമഫലമായി "തൊഴുത്തുപറമ്പ്" എന്നറിയപ്പെടുന്ന കൊച്ചു പ്രദേശത്ത് പള്ളിക്കൂടം ആദ്യമായി രൂപം കൊണ്ടു.ഇതിനാവശ്യമായ സ്ഥലം പെരിങ്ങാട്ടു പരമേശ്വരന്‍ നായരാണു നല്‍കിയത്.  

           ആദ്യത്തെ പ്രധാന അധ്യാപകനായി  ഏഴിക്കര കൊമ്പത്തില്‍ അച്ചുതന്‍ പിള്ള നിയമിതനായി.തുടര്‍ന്ന് സിംഗ് അയ്യപ്പന്‍ നായര്‍ ,കുറ്റിപ്പുഴ ജോസഫ് മാസ്റ്റര്‍, ചെറിയതേയ്ക്കാനം പരമേശ്വരന്‍ നായര്‍ എന്നിവര്‍ അധ്യാപകരായി സേവനം അനുഷ്ഠിച്ചു.

         ആദ്യകാലങ്ങളില്‍ ഓലമേഞ്ഞതും ചാണകം മെഴുകിയതുമായിരുന്നു  വിദ്യാലയം. അക്കാലത്ത് നല്ല കെട്ടിട സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല.വര്‍ഷങ്ങളോളം ഈ സാഹചര്യത്തിലാണ് വിദ്യാലയം പ്രവര്‍ത്തിച്ചത്.ചെറിയതേയ്ക്കാനം അപ്പു മാസ്റ്ററുടേയും ഡെപ്യൂട്ടി തഹസില്‍ദാറായിരുന്ന ഭാസ്കരപ്പിള്ള എന്നിവരുടെ ശ്രമഫലമായി കടവിലപ്പറമ്പില്‍ അമ്പത് സെന്റ് ഭൂമി ചാലാക്കയില്‍ സര്‍ക്കാര്‍ വിലയ്കെടുക്കുകയും അവിടെ ഇന്നു കാണുന്ന വിധത്തില്‍ പ്രൈമറി സ്കൂള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു.കാലക്രമേണ അധ്യാപകരുടേയും ഉദ്യോഗസ്ഥരുടേയും ശ്രമഫലമായി കെട്ടിടം രൂപീക്രതമായി.നാല് ക്ലാസ് മുറികള്‍ മാത്രമുള്ളതായിരുന്നു ആദ്യത്തെ കെട്ടിടം.

         വര്‍ഷങ്ങള്‍ പലതുകഴിഞ്ഞ് എം.എല്‍.എ. ശ്രീ എസ്.ശര്‍മയുടെ പ്രത്യേക ശ്രമഫലമായി "ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ്" പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കെട്ടിടം അനുവദിച്ചു.30.3.1994 ല്‍ ശ്രീ.എസ്.ശര്‍മയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ബഹു.ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രി ശ്രീ.ലോനപ്പന്‍ നമ്പാടന്‍ സ്ക്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു.‌

       ഗ്രാമപ്രദേശത്തെ മുഴുവന്‍ കുട്ടികളും ഒരു കാലഘട്ടത്തില്‍ അടിസ്ഥാനവിദ്യാഭ്യാസത്തിന് സ്ക്കൂളില്‍ എത്തിച്ചേര്‍ന്നിരുന്നു.  

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/306978" എന്ന താളിൽനിന്ന് ശേഖരിച്ചത്