ജി എം എൽ പി എസ് കൊടശ്ശേരി (മൂലരൂപം കാണുക)
21:17, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
== ചരിത്രം == | == ചരിത്രം == | ||
1906 ഇല്‍ ഏകാദ്ധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു .1926 ഇല്‍ 5 അം തരതോട് കൂടിയ സമ്പൂർണ വിദ്യാലയമായി മാറി.തുടക്കത്തിൽ മലബാർ ഡിസ്‌ട്രിക്‌ട് ന്റെ കീഴിൽ ആയിരന്നു .പിനീട് കേരളം ഗവന്മെന്റ് ഏറ്റെടുത്തു.മാറാട്ട മനയിലെ സുബ്രമണ്യൻ നബൂതിരിയുടെ അച്ഛൻ ആണേ സ്കൂളിന് ആവശ്യമായ സ്ഥലം നൽകിയത്. | 1906 ഇല്‍ ഏകാദ്ധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു .1926 ഇല്‍ 5 അം തരതോട് കൂടിയ സമ്പൂർണ വിദ്യാലയമായി മാറി.തുടക്കത്തിൽ മലബാർ ഡിസ്‌ട്രിക്‌ട് ന്റെ കീഴിൽ ആയിരന്നു .പിനീട് കേരളം ഗവന്മെന്റ് ഏറ്റെടുത്തു.മാറാട്ട മനയിലെ സുബ്രമണ്യൻ നബൂതിരിയുടെ അച്ഛൻ ആണേ സ്കൂളിന് ആവശ്യമായ സ്ഥലം നൽകിയത്. | ||
== അക്കാദമിക മികവ് == | |||
അക്കാദമിക് മേഖലയിൽ ഉന്നത നിലവാരം പുലർത്തുന്നു ,പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പ്രത്യേക പരിശീലനം ഒഴിവ് സമയങ്ങളിലും ശനി ആഴ്ചകളിലും നടത്തുന്നു(മിന്നാ മിന്നി കൂട്ടം ).CWSN കുട്ടികൾക്കു പ്രത്യേക പരിശീലനം നൽകുന്നു.LSS പരീക്ഷയ്ക്കായി പ്രത്യേക പരിശീലനം നൽകുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
സ്കൂളിൽ നാലു കെട്ടിടങ്ങളിലായി 11 ക്ലാസുകൾ പ്രവൃത്തിക്കുന്നു. കൂടാതെ ക്ലസ്റ്റർ കെട്ടിടം കുട്ടികളുടെ പഠന പ്രവർത്തനങ്ങൾകായി വിനിയോഗിക്കുന്നു.ഓടിട്ട രണ്ടു കെട്ടിടങ്ങളും കോൺക്രീറ്റ് ചെയ്ത രണ്ടു കെട്ടിടങ്ങളിൽ ആയാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്.കെട്ടിടങ്ങളിലേക്ക് റാമ്പ് സൗകര്യം ഉണ്ട്.ആൺ കുട്ടികൾക്ക്കും പെണ് കുട്ടികൾക്കും അഞ്ചു വീതം ടോയ്‍ലെറ്റുകൾ ഉണ്ട്.അഡാപ്റ്റഡ് ടോയ്‍ലെറ്റുകൾ രണ്ടെണ്ണം ഉണ്ട്..ഉച്ച ഭക്ഷണത്തിനായി പാചക പുരയുണ്ട്..പാചകത്തിനായി ഗ്യാസ് സൗകാര്യം ഉണ്ട്.കുടി വെള്ളത്തിനായി കിണറും ടാപ്പുകളും ഉണ്ട്.വിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിണ്ട്.ലൈബ്രറി,കമ്പ്യൂട്ടർ,ഇന്റർനെറ്റ് തുടഗിയ സൗകര്യഗുലും സ്കൂളിൽ ഉണ്ട്.എല്ലാ ക്ലാസ് മുറികളിലേക്കും മൈക്കിന്റെ സ്പീക്കർ സൗകര്യം ഉണ്ട്. | സ്കൂളിൽ നാലു കെട്ടിടങ്ങളിലായി 11 ക്ലാസുകൾ പ്രവൃത്തിക്കുന്നു. കൂടാതെ ക്ലസ്റ്റർ കെട്ടിടം കുട്ടികളുടെ പഠന പ്രവർത്തനങ്ങൾകായി വിനിയോഗിക്കുന്നു.ഓടിട്ട രണ്ടു കെട്ടിടങ്ങളും കോൺക്രീറ്റ് ചെയ്ത രണ്ടു കെട്ടിടങ്ങളിൽ ആയാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്.കെട്ടിടങ്ങളിലേക്ക് റാമ്പ് സൗകര്യം ഉണ്ട്.ആൺ കുട്ടികൾക്ക്കും പെണ് കുട്ടികൾക്കും അഞ്ചു വീതം ടോയ്‍ലെറ്റുകൾ ഉണ്ട്.അഡാപ്റ്റഡ് ടോയ്‍ലെറ്റുകൾ രണ്ടെണ്ണം ഉണ്ട്..ഉച്ച ഭക്ഷണത്തിനായി പാചക പുരയുണ്ട്..പാചകത്തിനായി ഗ്യാസ് സൗകാര്യം ഉണ്ട്.കുടി വെള്ളത്തിനായി കിണറും ടാപ്പുകളും ഉണ്ട്.വിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിണ്ട്.ലൈബ്രറി,കമ്പ്യൂട്ടർ,ഇന്റർനെറ്റ് തുടഗിയ സൗകര്യഗുലും സ്കൂളിൽ ഉണ്ട്.എല്ലാ ക്ലാസ് മുറികളിലേക്കും മൈക്കിന്റെ സ്പീക്കർ സൗകര്യം ഉണ്ട്. |