ജി. എൽ. പി. എസ്. കച്ചേരിക്കുന്ന് (മൂലരൂപം കാണുക)
14:46, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 35: | വരി 35: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
80 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കച്ചേരിക്കുന്ന് ഗവ: എൽ.പി.സ്ക്കൂളിന് അടച്ചുറപ്പുള്ള 6 ക്ലാസ് റൂമുകളും (4 പ്രീ കെ ഇ ആർ ) ഓഫീസ് റൂമുമുണ്ട്.കിച്ചൺ പരിമിതമായ സൗകര്യത്തിലാണ് തുടരുന്നതെങ്കിലും പുതിയ കിച്ചണും ഡൈനിംഗ്ഹാളും ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയും ടോയിലറ്റ് സൗകര്യവുമുണ്ട്.ഭക്ഷണാവശ്യാർത്ഥംകുട്ടികൾക്ക് കൈ കഴുകാൻ ആവശ്യമായ വാട്ടർ ടാപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. | |||
ഇൻറർലോക്ക് ചെയ്ത വിശാലമായ കളിസ്ഥലം, ഓപ്പൺ സ്റ്റേജ്, ചിൽഡ്രൻസ് പാർക്ക്, കോമ്പൗണ്ട് വാൾ, ഗൈറ്റ് എന്നിവ നിലവിലുണ്ട്.സ്കൂളിൽ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ട് ക്ലാസ് മുറികളൊഴികെയുള്ളവ ഇലക്ട്രിഫിക്കേഷൻ ചെയതിട്ടുണ്ട് | |||
സ്കൂളിൽ ടെലിഫോൺ, ഇൻറർനെറ്റ് സൗകര്യങ്ങൾ ഉണ്ട്. പരിമിതമായ സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബുമുണ്ട് | |||
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] |