"ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42: വരി 42:
വടകര പട്ടണത്തില്‍ നിന്നും രണ്ട് കി.മി അകലെയായി പ്രശസ്തമായ ലോകനാര്കാവ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ ഈ വിദ്യാലയം സ്ഥിതിച്ചെയ്യുന്നത്.   
വടകര പട്ടണത്തില്‍ നിന്നും രണ്ട് കി.മി അകലെയായി പ്രശസ്തമായ ലോകനാര്കാവ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ ഈ വിദ്യാലയം സ്ഥിതിച്ചെയ്യുന്നത്.   
== '''ചരീത്രം''' ==
== '''ചരീത്രം''' ==
കോഴിക്കോേേട് ജില്ലയില് ഗവ: മേഖലയില് പ്രവര്‍ത്തിക്കുന്ന ഏക സംസകൃത വിദ്യാലയമാണ ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര
കോഴിക്കോേേട് ജില്ലയില് ഗവ: മേഖലയില് പ്രവര്‍ത്തിക്കുന്ന ഏക സംസകൃത വിദ്യാലയമാണ ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര. 1903-ല് വാണിവിലാസിനി അഡ്വാന്സ്ഡ് സംസ്കൃതം സ്കൂള് എന്ന പേരില് വടകര എടോടിയില് ഒരു വാടകക്കെട്ടിടത്തില് ഈ സ്ഥാപനം ആരംഭിച്ചു. സംസ്കൃതപണ്ഡിതനായിരുന്ന കാവില് പി. രാമന് പണിക്കരായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകന്. സംസ്കൃതപഠനത്തിനായി വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില് നിന്നു പഠിതാക്കള് ഇവിടെ എത്തിയിരുന്നു. പിന്നീട് വിദ്യാലയം വടകരയ്ക്കടുത്ത് വീരന്ചേരിയില് ഏറെക്കാലം പ്രവര്ത്തിച്ചു.
 
                                        മലബാര് ഡിസ്ട്രിക്ട് ബോര്ഡിനു വേണ്ടി പി.ടി.ഭാസ്കരപ്പണിക്കര് ഈ വിദ്യാലയം ഏറ്റെടുക്കുകയുണ്ടായി. ഒരുദിവസം മാത്രം ബോര്ഡിനു കീഴില് പ്രവര്ത്തിക്കുകയും 1957 ഒക്ടോബറില് ഇ.എം.എസ് ഗവണ്മെന്റ് ഏറ്റെടുക്കുകയും ഗവണ്മെന്റ് സംസ്കൃതം ഹൈസ്കൂള് എന്ന പേരില് പുതിയാപ്പയില് സ്വന്തം കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്ററായി ശിരോമണി ഗോപാലന് നമ്പ്യാര് ചുമതല ഏറ്റു. വിദ്യാലയകമ്മിറ്റിയുടെ പ്രസിഡന്റായിരുന്നത് എം. കെ. കുഞ്ഞിരാമന് വക്കീലായിരുന്നു. കമ്മിറ്റിയില് എം. കെ. കേളു, വി. ടി കുമാരന് മാസ്റ്റര്, ഇരിങ്ങല് കൃഷ്ണന്പണിക്കര്, കണ്ണന് വൈദ്യര് തുടങ്ങിയവര് പ്രവര്ത്തിച്ചിരുന്നു. ഈ വിദ്യാലയം സ്ഥാപിക്കുന്നതിനു സ്ഥലം സംഭാവനയായി നല്കിയതും മാവുള്ളി ചാത്തുക്കുറുപ്പായിരുന്നു.
 
                                          1957-ല് 5 വിദ്യാര്ത്ഥികളുമായായിരുന്നു പുതിയാപ്പയില് പ്രവര്ത്തനമാരംഭിച്ചത്. 5 പേരില് 3 പേര് എസ്.എസ്.എല്.സി വിജയിക്കുകയും ചെയ്തു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/30119" എന്ന താളിൽനിന്ന് ശേഖരിച്ചത്