"സഹായം:കീഴ്‌വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 നവംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:

=ലിപ്യന്തരീകരണം=
=ലിപ്യന്തരീകരണം=
മലയാളം വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ തിരയുന്നത് ലളിതമാക്കുവാന്‍‍ മലയാളം പദങ്ങള്‍ക്കൊപ്പം അവയുടെ ആംഗലേയ ലിപ്യന്തരീകരണങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാവുന്നതാണു്. സ്കൂള്‍വിക്കി ഉപയോക്താക്കള്‍ക്കിടയില്‍ ഏറെ സ്വീകാര്യമുള്ള ലിപ്യന്തരീകരണ ശൈലിയെന്ന നിലയ്ക്ക് മൊഴി ലിപ്യന്തരീകരണശൈലിയില്‍ ആംഗലേയ പദങ്ങള്‍ ഉള്‍പ്പെടുത്തുക.
മലയാളം സ്കൂള്‍വിക്കിയില്‍ ലേഖനങ്ങള്‍ തിരയുന്നത് ലളിതമാക്കുവാന്‍‍ മലയാളം പദങ്ങള്‍ക്കൊപ്പം അവയുടെ ആംഗലേയ ലിപ്യന്തരീകരണങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാവുന്നതാണു്. സ്കൂള്‍വിക്കി ഉപയോക്താക്കള്‍ക്കിടയില്‍ ഏറെ സ്വീകാര്യമുള്ള ലിപ്യന്തരീകരണ ശൈലിയെന്ന നിലയ്ക്ക് മൊഴി ലിപ്യന്തരീകരണശൈലിയില്‍ ആംഗലേയ പദങ്ങള്‍ ഉള്‍പ്പെടുത്തുക.

  ഉദാഹരണം:
  ഉദാഹരണം:
വരി 30: വരി 30:

=സംവാദ താളുകള്‍=
=സംവാദ താളുകള്‍=
വിക്കിപീഡിയയില്‍ പ്രധാനമായും രണ്ടുതരം സംവാദ താളുകളാണുള്ളത്. ഒന്ന്- ഓരോ ലേഖനത്തിന്റെയും ഒപ്പമുള്ള സംവാദ താള്‍. രണ്ട്- ഓരോ ഉപയോക്താവിനുമുള്ള സംവാദതാള്‍. സംവാദതാളുകളുടെ ഉപയോഗത്തില്‍ പാലിക്കേണ്ട കീഴ്‌വഴക്കങ്ങള്‍.
സ്കൂള്‍വിക്കിയില്‍ പ്രധാനമായും രണ്ടുതരം സംവാദ താളുകളാണുള്ളത്. ഒന്ന്- ഓരോ ലേഖനത്തിന്റെയും ഒപ്പമുള്ള സംവാദ താള്‍. രണ്ട്- ഓരോ ഉപയോക്താവിനുമുള്ള സംവാദതാള്‍. സംവാദതാളുകളുടെ ഉപയോഗത്തില്‍ പാലിക്കേണ്ട കീഴ്‌വഴക്കങ്ങള്‍.
===ലേഖനങ്ങളുടെ സംവാദതാള്‍===
===ലേഖനങ്ങളുടെ സംവാദതാള്‍===
ലേഖനങ്ങളെപ്പറ്റിയുള്ള അഭിപ്രായവ്യത്യാസങ്ങളോ മറ്റു നിര്‍ദ്ദേശങ്ങളോ രേഖപ്പെടുത്താനുള്ള സ്ഥലമാണ് അതതു ലേഖനങ്ങളുടെ സംവാദവേദി. ഇവിടെ മറ്റു തര്‍ക്കങ്ങള്‍ക്കുള്ള വേദിയാക്കരുത്. ലേഖനത്തില്‍ പരാമര്‍ശിക്കുന്ന വിഷയത്തെപ്പറ്റി എന്നതിനേക്കാള്‍ ലേഖനത്തെപ്പറ്റിത്തന്നെയാവണം ചര്‍ച്ചകള്‍ പുരോഗമിക്കേണ്ടത്.  

വരി 38: വരി 38:
*സംവാദ താളുകളില്‍(ലേഖനങ്ങളുടെയും ഉപയോക്താക്കളുടെയും) അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ '''നിര്‍ബന്ധമായും ഒപ്പും സമയവും പതിപ്പിച്ചിരിക്കണം'''. അഭിപ്രായം ആരു പറഞ്ഞു എന്നുള്ളതു തിരിച്ചറിഞ്ഞ് ആവശ്യമായ ഇടങ്ങളില്‍ അതിനുള്ള മറുപടി നല്‍കുവാന്‍ ഈ കീഴ്വഴക്കം പാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.

*സംവാദ താളുകളിലെ അഭിപ്രായങ്ങളും സന്ദേശങ്ങളും '''ഒരു കാരണവശാലും ഡിലിറ്റ് ചെയ്യരുത്.''' ഉപയോക്താക്കളുടെ സംവാദതാളുകളിലുള്ള ഉള്ളടക്കം പോലും ഒഴിവാക്കുവാന്‍ വിക്കിപീഡിയയുടെ കീഴ് വഴക്കം അനുവദിക്കുന്നില്ല. സംവാദതാളുകളുടെ ദൈര്‍ഘ്യം ഏറുമ്പോള്‍ അവ ആര്‍ക്കൈവ് പേജുകളായി സൂക്ഷിക്കുകയാണു സ്കൂള്‍വിക്കിയിലെ പൊതുവായ ശൈലി. എന്നിരുന്നാലും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മന:പൂര്‍വം ആക്രമിക്കുന്നതുമായ(വാന്‍ഡലിസം) അഭിപ്രായങ്ങള്‍ ഡിലിറ്റ് ചെയ്യാവുന്നതാണ്.
*സംവാദ താളുകളിലെ അഭിപ്രായങ്ങളും സന്ദേശങ്ങളും '''ഒരു കാരണവശാലും ഡിലിറ്റ് ചെയ്യരുത്.''' ഉപയോക്താക്കളുടെ സംവാദതാളുകളിലുള്ള ഉള്ളടക്കം പോലും ഒഴിവാക്കുവാന്‍ സ്കൂള്‍വിക്കിയുടെ കീഴ് വഴക്കം അനുവദിക്കുന്നില്ല. സംവാദതാളുകളുടെ ദൈര്‍ഘ്യം ഏറുമ്പോള്‍ അവ ആര്‍ക്കൈവ് പേജുകളായി സൂക്ഷിക്കുകയാണു സ്കൂള്‍വിക്കിയിലെ പൊതുവായ ശൈലി. എന്നിരുന്നാലും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മന:പൂര്‍വം ആക്രമിക്കുന്നതുമായ(വാന്‍ഡലിസം) അഭിപ്രായങ്ങള്‍ ഡിലിറ്റ് ചെയ്യാവുന്നതാണ്.
7,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2994" എന്ന താളിൽനിന്ന് ശേഖരിച്ചത്