എ.എം.എൽ.പി.എസ് കറുകമാട് (മൂലരൂപം കാണുക)
21:34, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
== പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം== | == പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം== | ||
27-01-2O17 -ന് രാവിലെ 10.30 - ന് പൂർവവിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് സ്കൂളിലും പരിസരത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് സ്കൂളിനെ ഗ്രീൻ പ്രോട്ടോ കോൾ വിദ്യാലയമായി പ്രഖ്യാപിച്ചു.11 മണിക്ക് കടപ്പുറം ഗ്രാമ പഞ്ചായത്ത് വെൽഫെയർ സ്റ്റാൻഡിoഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.ഷംസിയ തൗഫീഖ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്ത് ഉദ്ഘാടന കർമം നിർവ്വഹിച്ചു.പി.റ്റി.എ പ്രസിസണ്ട് വി.എച്ച്.ഹംസയും വൈസ് പ്രസിഡണ്ട് സുനീഷ സുധീഷും പ്രതിജ്ഞയ്ക്ക് നേതൃത്വം വഹിച്ചു.രക്ഷിതാക്കളും പൂർവ വിദ്യാർഥികളും എസ്.എം.സി.പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. | 27-01-2O17 -ന് രാവിലെ 10.30 - ന് പൂർവവിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് സ്കൂളിലും പരിസരത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് സ്കൂളിനെ ഗ്രീൻ പ്രോട്ടോ കോൾ വിദ്യാലയമായി പ്രഖ്യാപിച്ചു.11 മണിക്ക് കടപ്പുറം ഗ്രാമ പഞ്ചായത്ത് വെൽഫെയർ സ്റ്റാൻഡിoഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.ഷംസിയ തൗഫീഖ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്ത് ഉദ്ഘാടന കർമം നിർവ്വഹിച്ചു.പി.റ്റി.എ പ്രസിസണ്ട് വി.എച്ച്.ഹംസയും വൈസ് പ്രസിഡണ്ട് സുനീഷ സുധീഷും പ്രതിജ്ഞയ്ക്ക് നേതൃത്വം വഹിച്ചു.രക്ഷിതാക്കളും പൂർവ വിദ്യാർഥികളും എസ്.എം.സി.പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. | ||
<gallery> | |||
Pledge123.jpg| പ്രതിജ്ഞ | |||
</gallery> | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||