"എസ്.എം.വി. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്.കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.വി. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്.കല്ലറ (മൂലരൂപം കാണുക)
15:14, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
== ചരിത്രം == | == ചരിത്രം == | ||
. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | . 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | ||
ചരിത്രം | |||
ഒരു സമൂഹത്തിന്‍റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്ക് വിദ്യഭ്യാസം അനിവാര്യമാണെന്ന് | ഒരു സമൂഹത്തിന്‍റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്ക് വിദ്യഭ്യാസം അനിവാര്യമാണെന്ന് | ||
മനുസ്സിലാക്കിയ ഒരമ്മ , 1100 കാലഘട്ടത്തില്‍ ഈ കല്ലറയില്‍ ജീവിച്ചിരുന്നു. എടാട്ട് കാഞ്ഞിരം | മനുസ്സിലാക്കിയ ഒരമ്മ , 1100 കാലഘട്ടത്തില്‍ ഈ കല്ലറയില്‍ ജീവിച്ചിരുന്നു. എടാട്ട് കാഞ്ഞിരം പറമ്പ് കുടുംബാഗമായ മാണിക്യം അമ്മയായിരുന്നു ആ മഹത് വ്യക്തി.. | ||
അധ സ്ഥിതര്‍ക്കും സ്ത്രീ ജനങ്ങള്‍ക്കും വിദ്യഭ്യാസം | അധ സ്ഥിതര്‍ക്കും സ്ത്രീ ജനങ്ങള്‍ക്കും വിദ്യഭ്യാസം നിഷേധിച്ചിരുന്ന ആ കാലഘട്ടത്തില്‍ ഒരു സമൂഹത്തിന്‍െറ, നാടിന്റെ വളര്‍ച്ചയ്ക്ക് വിദ്യാഭ്യാസത്തിന്റെ ആവിശ്യകത തിരിച്ചറിഞ്ഞ മാണിക്യം അമ്മ തന്റെ മക്കളെയും മരുമക്കളെയും സഹകരിപ്പിച്ച് ഇവിടെ ഒരു വിദ്യാലയം ആരംഭിക്കുന്നതിന് രൂപം നല്‍കി. ആയതിലേക്ക് തന്റെ സ്വന്തം പേരിലുള്ള സ്ഥലം നല്‍കുകയും തന്റെ തന്നെ പുരയിടത്തില്‍ നിന്നും മരംമുറിച്ച് ബഞ്ച് , ഡസ്ക്, മേശ , കസേര തുടങ്ങിയ ഉപകരണങ്ങള്‍ നിര്‍മ്മിച്ചു കൊടുക്കുകയും ചെയ്തു. | ||
ആ കാലയളവില്‍ ഇത്തരമൊരു പുത്തന്‍ വികാരം നാടിനെയാകെ ഉണര്‍ത്തി. നാട്ടിലെ ഉദാരമതികളില്‍ പലരും ഇതില്‍ പങ്കുചേര്‍ന്നു. കെട്ടിടം പണിയുന്നതിന് ഇന്നും ജീവിച്ചിരിക്കുന്ന തൊമ്മി മാപ്പിളയെന്നറിയപ്പെടുന്ന ഒരു കര്‍ഷകന്‍ ആ വര്‍ഷത്തെ തന്റെ കൃഷിയില്‍ നിന്നും കിട്ടിയ വരുമാനം മുഴുവനും ഒരു കിഴിപ്പണം ശ്രീമതി മാണിക്യം അമ്മയെ സംഭാവനയായി ഏല്പ്പിച്ചു. | ആ കാലയളവില്‍ ഇത്തരമൊരു പുത്തന്‍ വികാരം നാടിനെയാകെ ഉണര്‍ത്തി. നാട്ടിലെ ഉദാരമതികളില്‍ പലരും ഇതില്‍ പങ്കുചേര്‍ന്നു. കെട്ടിടം പണിയുന്നതിന് ഇന്നും ജീവിച്ചിരിക്കുന്ന തൊമ്മി മാപ്പിളയെന്നറിയപ്പെടുന്ന ഒരു കര്‍ഷകന്‍ ആ വര്‍ഷത്തെ തന്റെ കൃഷിയില്‍ നിന്നും കിട്ടിയ വരുമാനം മുഴുവനും ഒരു കിഴിപ്പണം ശ്രീമതി മാണിക്യം അമ്മയെ സംഭാവനയായി ഏല്പ്പിച്ചു. | ||
അധസ്ഥിതരായ ആളുകള്‍ക്ക് ഇന്നത്തെ പോലെ വിദ്യഭ്യാസത്തിന് വിടുന്ന പതിവില്ലാതിരുന്നതിനാല്‍ പ്രായം ചെന്ന സ്ത്രീ പുരുഷന്മാരെ ഇരുത്തി ക്ലാസ് ആരംഭിക്കുകയായിരുന്നു. ഇക്കാലയളവില്‍ സ്ക്കൂള്‍ കെട്ടിടം പണിതീര്‍ന്നിരുന്നില്ല. പിന്നീട് ഒരു ചെറിയ ഓലമേഞ്ഞ കെട്ടിടം പണിയുകയും വര്‍ഷാവര്‍ഷം കെട്ടിടം ഓലമേയുന്നതിന് കുട്ടികള്‍ ഓല കൊണ്ടുവരുകയും ചെയ്തിരുന്നു. കുറേ കാലങ്ങള്‍ക്കുശേഷം 5ാം ക്ലാസ് ആരംഭിച്ചു. പിന്നീടുള്ള ഓരോ വര്‍ഷവും ഓരോ ക്ലാസ് വീതം ആരംഭിച്ചു. 1948 -ല്‍ സ്ക്കുള്‍ സര്‍ക്കാരിന്റെ അനുമതിയോടെ N.S.S | |||
നേതൃത്വം ഏറ്റെടുത്തു. | നേതൃത്വം ഏറ്റെടുത്തു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ലാബുകളിലുമായി എല്‍ സി ഡി പ്രൊജക്ടറുകളുമുണ്ട്. | ||
സ്കൂള്‍ ലൈബ്രറി - നിരവധി പുസ്തകങ്ങള്‍ അടങ്ങിയ കുട്ടികള്‍ക്ക് വിജ്ഞാന പ്രദമായ ഒരു ലൈബ്രറി ഈ സ്കൂളിലുണ്ട്. | |||
കായിക പ്രവര്‍ത്തനം - കായികാധ്യാപകന്‍െറ ചുമതലയില്‍ വളരെ മികവുറ്റ രീതിയില്‍ കായിക പ്രവര്‍ത്തനം നടത്തുകയും കുട്ടികളെ ദേശീയ തലത്തില്‍ വരെ സമ്മാനാര്‍ഹരാക്കുന്നു. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |