"എൻ എസ് എസ് എച്ച് എസ് ഈര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,977 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2017
വരി 70: വരി 70:


== മാനേജ്മെന്റ് ==എന്‍. എസ്സ്. എസ്സ്
== മാനേജ്മെന്റ് ==എന്‍. എസ്സ്. എസ്സ്
                                                                                        എന്‍ എസ് എസ് ഹെെസ്കൂള്‍ ഈര
 
                                                                          പൊതു വിദ്യാഭ്യാസ  സംരക്ഷണ  യജ്‍ഞം  -2017-2018
                                                                                        സ്കുുള്‍തല റിപ്പോര്‍ട്ട്


                                                                                        ജനുവരി 27 വെള്ളിയാഴ്ച രാവിലെ അസംബ്ലി കൂടുന്നതിന് മുന്‍പ് സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി. കുട്ടികള്‍ തനിയെ തയ്യാറാക്കിയ പേപ്പര്‍ -
  ക്യാരി ബാഗില്‍ പ്ലാസ്റ്റിക്കുകള്‍ പെറുക്കി ശേഖരിച്ച് വലിയ ഡസ്റ്റ്ബിന്നില്‍ നിക്ഷേപിച്ചു.റീഫില്‍ തീര്‍ന്ന പേനകള്‍ നിക്ഷേപിക്കാന്‍ കുട്ടികള്‍ തനിയെ ഒരു പെന്‍ബിന്‍ ഉണ്ടാക്കി.അതില്‍ നിക്ഷേപിച്ചു, അതിനുശേഷം അസംബ്ലി കൂടി.
  ഗ്രീന്‍ പ്രോട്ടോക്കോളിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ് മിസ് ട്രസ്. ശ്രീമതി  എ.പത്മജ ടീച്ചര്‍ വിശദീകരിച്ചു.
                                                                                                          സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂള്‍തല ഉദ്ഘാടനം ജനുവരി 27 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട പി.റ്റി.എ പ്രസിഡന്റ് ശ്രീ.എം.റ്റി.ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി ബാബു ഉദ്ഘാടനം നിര്‍വഹിച്ചു.പി.റ്റി.എ ,എം.പി.റ്റി.എ അംഗങ്ങള്‍ , പഞ്ചായത്ത് പ്രതിനിധികള്‍ , പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രതിജ്ഞ ഹെഡ് മിസ് ട്രസ് ചൊല്ലി കൊടുത്തു.മറ്റുള്ളവര്‍ ഏറ്റുചൊല്ലി. അതിനുശേഷം മാതൃസംഗമം പ്രസിഡന്റ് ശ്രീമതി ശ്രീദേവി രവികുമാര്‍ യോഗത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/294445" എന്ന താളിൽനിന്ന് ശേഖരിച്ചത്