"ജി എൽ പി എസ് നടവരമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,590 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
    വേളൂക്കര ഗ്രാമചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ വിദ്യാലയം 1920-ല്‍ `ആംഗ്‌‌ളൊ‌‌‌‌ വെര്‍ണാകുലര്‍ ലോവര്‍സെക്കന്ററി സ്ക്കൂള്‍' എന്ന നാമധേയത്തില്‍ സ്ഥാപിതമായി. സ്ക്കൂളിനാവശ്യമായ സ്ഥലം സൗജന്യമായി നല ശ്രീ. സി.എസ്.വിശ്വനാഥയ്യര്‍ ആയിരുന്നു ഈ സ്ക്കൂളിന്റെ സ്ഥാപകനും പ്രഥമ പ്രധാനാധ്യാപകനും.സ്ക്കൂളിനാവശ്യമായ സ്ഥലം സൗജന്യമായി നല്കിയത് ശ്രീ.നല്ലൂര്‍മനയ്ക്കല്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയാണ്.  അന്നത്തെ കൊച്ചി ദിവാന്‍ജി ശ്രീ.കസ്തൂരിരംഗയ്യര്‍സൗജന്യമായി അനുവദിച്ചുതന്ന ഞാവല്‍മരങ്ങള്‍ കൊണ്ടാണ് സ്ക്കൂളിന്റെ മേല്‍ക്കൂരയും ഫര്‍ണീച്ചറുകളും മറ്റും പണിതീര്‍ത്തത്. ശ്രീ. തെക്കേടത്ത് അച്യുതമേനോനായിരുന്നു സ്ക്കൂളിന്റെ മാനേജര്‍. 1932 ആഗസ്റ്റ് 16 മുതല്‍ ഈ വിദ്യാലയത്തിന്റെ ഭരണച്ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തു. 1946-ല്‍ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തി. അതിനുശേഷം എല്‍.പി. വിഭാഗം ജി.എല്‍.പി എസ്.നടവരമ്പ് എന്ന പേരില്‍ പ്രത്യേക വിഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങി. പി.ടി.എ.യുടെ നിയന്ത്രണത്തില്‍ ശിശുസൗഹാര്‍ദപരമായി പ്രവര്‍ത്തിച്ചുവരുന്ന നഴ്സറിയും ഇവിടെയുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/292348" എന്ന താളിൽനിന്ന് ശേഖരിച്ചത്