"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
19:18, 5 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഇന്നലെ 19:18-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| വരി 268: | വരി 268: | ||
1988 മുതൽ എല്ലാ വർഷവും ഡിസംബർ 1 ന് ലോക എയ്ഡ്‌സ് ദിനം ആചരിച്ചു വരുന്നു. | 1988 മുതൽ എല്ലാ വർഷവും ഡിസംബർ 1 ന് ലോക എയ്ഡ്‌സ് ദിനം ആചരിച്ചു വരുന്നു. | ||
= ലോക ഭിന്നശേഷി ദിനം ആചരിച്ചു= | |||
ഡിസംബർ മൂന്നിന് ലോക ഭിന്നശേഷി ദിനം ആചരിച്ചു. ഭിന്നശേഷി കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വിവിധ പ്രോഗ്രാമുകൾ നടത്തി. | |||
Tux Paint ഉപയോഗിച്ച് ഡിജിറ്റൽ പെയിന്റിംഗ് പരിശീലനം കൊടുത്തു. ,മൗസ് ഉപയോഗിച്ച് എളുപ്പത്തിൽ വരയ്ക്കാനും,Magic tools ഉപയോഗിച്ച് മനോഹരമായ എഫക്ടസ് ഉണ്ടാക്കാനും പരിശീലനം നൽകി. | |||