"ബഡ്സ് സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ് നിലമ്പൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
      MAY 31 2025
      മാനേജ്മെൻറ് മായുള്ള സ്റ്റാഫ് മീറ്റിങ്ങിനു ശേഷം പ്രവേശനോത്സവത്തിന്റെ തയ്യാറെടുപ്പുകൾക്ക് വേണ്ടിയുള്ള ചർച്ച നടന്നു.നവാഗതരെ സ്വീകരിക്കുന്നതിന് ബൊക്കയും കിരീടവും തയ്യാറാക്കാം എന്ന് തീരുമാനമായി.സ്കൂളും പരിസരവും അലങ്കരിക്കുന്നതിന് വേണ്ടി അധ്യാപകരും പി.ടി.എ പ്രതിനിധികളും സംയുക്തമായി ചെയ്യാമെന്ന് തീരുമാനിച്ചു.
    June 2 പ്രവേശനോത്സവം 2025- 26
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി വർഷം പ്രവേശനോത്സവ ദിനത്തിലെ ഉദ്ഘാടനകൻ ശ്രീ പി വി അബ്ദുൽ വഹാബ് എംപി വിശിഷ്ടാതിഥി ഡോക്ടർ മുഹ്സിൻ എ IDA ഏറനാട് ബ്രാഞ്ച് പ്രസിഡൻറ്,ഏറനാട് ചാരിറ്റബിൾ ട്രസ്റ്റ് മറ്റ് അംഗങ്ങൾ ,IDA  അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.അന്നേദിവസം നടത്തിയ മറ്റു പരിപാടികൾ ആയിരുന്നു നവാഗതരെ സ്വീകരിക്കൽ,എസ്എസ്എൽസി വിജയികൾക്കുള്ള അനുമോദനം നാഷണൽ സ്പോർട്സ് വിജയികൾക്കുള്ള അനുമോദനം എന്നിവ.പ്രവേശനോത്സവം ഗാനത്തിന് റോഫിനടീച്ചറുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളും ചുവടുവെച്ചു.ശേഷം മധുര വിതരണം നടത്തി. നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും നോട്ടുബുക്ക് വിതരണവും നടത്തി.ഉച്ചയ്ക്ക് ശേഷം എസ് ആർ ജി മീറ്റിംഗ് കൂടി.മീറ്റിംഗിൽ  ഷെൽട്ടർ അംഗങ്ങളും പങ്കെടുത്തിരുന്നു.കുട്ടികൾക്ക് ക്ലാസിലും ക്യാമ്പസിലും സങ്കോചമില്ലാതെ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള ആത്മവിശ്വാസം  പ്രാരംഭ ദിനങ്ങളിൽ ഉണ്ടാകേണ്ടതുമായി ബന്ധപ്പെട്ട് എൽ പി യു പി എച്ച് എസ് വിഭാഗത്തിലെ കുട്ടികൾക്ക് 3 6 2025 മുതൽ 13 6 2025 വരെപ്രത്യേക ബോധവൽക്കരണ ക്ലാസ് നടത്തി.
ജൂലൈ  2025'
ജൂലൈ  2025'
     JULY 1
     JULY 1
   അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ചന്തക്കുന്നിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് ആയുർവേദിക് ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ എൽ പി ,യുപി, എച്ച്എസ് വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.ബഡ്സ് സ്കൂളിലെ യോഗ ഇൻസ്ട്രെക്ടറും ഗവൺമെൻറ് ആയുർവേദിക് ഡിസ്പെൻസറി ചന്തക്കുന്നിലെ Dr.സവിത സമ്മാനദാനം നിർവഹിച്ചു.ഗവൺമെൻറ് ആയുർവേദിക് ഡിസ്പെൻസറി ചന്തക്കുന്നിലെ ഫാർമസിസ്റ്റ് സുവർണ്ണ സി പ്രോത്സാഹന സമ്മാനങ്ങൾ നൽകി.

9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2913919" എന്ന താളിൽനിന്ന് ശേഖരിച്ചത്