"ജി എൽ പി ജി എസ് ചേപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
| സ്കൂള്‍ ചിത്രം= 35402 school.jpg‎ ‎|
| സ്കൂള്‍ ചിത്രം= 35402 school.jpg‎ ‎|
}}
}}
1913  ലാണ് ഈ സ്‌കൂൾ സ്ഥാപിതമായത് . കാഞ്ഞൂർ കോട്ടയ്ക്കകം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ചേപ്പാട് ഗ്രാമ പഞ്ചായത്തിൽ ചേപ്പാട് സ്ഥിതി ചെയ്യുന്നു . വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്തു ഈ  പ്രദേശവാസികൾക്ക് വല്ല്യോട്ടിക്കൽ ചാന്നാർ നൽകിയ സ്ഥലത്തു ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ഓല ഷെഡിൽ ആരംഭിച്ചു .
. കാഞ്ഞൂർ കോട്ടയ്ക്കകം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ചേപ്പാട് ഗ്രാമ പഞ്ചായത്തിൽ ചേപ്പാട് സ്ഥിതി ചെയ്യുന്നു .
................................
== ചരിത്രം ==
== ചരിത്രം ==
ക്രമേണേ ഗവണ്മെന്റ് ഏറ്റെടുക്കുകയും ഓടിട്ട രണ്ടു കെട്ടിടങ്ങൾ പുതുതായി നിർമ്മിക്കുകയും ചെയ്തു .. ഹൈവേ പുനരുദ്ധാരണത്തിന് വേണ്ടി റോഡിനോട് ചേർന്നുള്ള കെട്ടിടം പൊളിച്ചു നീക്കുകയും പകരം ആസ്ബറ്റോസ് ഷീറ്റിട്ടു നാല് ക്ലാസ് മുറികൾ വടക്കു ഭാഗത്തായി പുതുതായി നിർമ്മിച്ചു.  
1913  ലാണ് ഈ സ്‌കൂൾ സ്ഥാപിതമായത്.  വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്തു ഈ  പ്രദേശവാസികൾക്ക് വല്ല്യോട്ടിക്കൽ ചാന്നാർ നൽകിയ സ്ഥലത്തു ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ഓല ഷെഡിൽ ആരംഭിച്ചു .  ക്രമേണേ ഗവണ്മെന്റ് ഏറ്റെടുക്കുകയും ഓടിട്ട രണ്ടു കെട്ടിടങ്ങൾ പുതുതായി നിർമ്മിക്കുകയും ചെയ്തു .. ഹൈവേ പുനരുദ്ധാരണത്തിന് വേണ്ടി റോഡിനോട് ചേർന്നുള്ള കെട്ടിടം പൊളിച്ചു നീക്കുകയും പകരം ആസ്ബറ്റോസ് ഷീറ്റിട്ടു നാല് ക്ലാസ് മുറികൾ വടക്കു ഭാഗത്തായി പുതുതായി നിർമ്മിച്ചു.  
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
  2012 - 13 അധ്യയന വര്ഷം എസ് .എസ് .എ യിൽ നിന്ന് സാമ്പത്തിക സഹായം കൊണ്ട് ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റി ടിൻ ഷീറ്റിട്ടു കെട്ടിയടച്ചു  തറ ടൈൽ പാകി പുതിയ കെട്ടിടമായി മാറ്റാൻ സാധിച്ചു .നിലവിൽ 5  അധ്യാപകരും ഒരു പ്രീ പ്രൈമറി  ഉൾപ്പടെ  97 കുട്ടികളും ഉണ്ട് .  
  2012 - 13 അധ്യയന വര്ഷം എസ് .എസ് .എ യിൽ നിന്ന് സാമ്പത്തിക സഹായം കൊണ്ട് ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റി ടിൻ ഷീറ്റിട്ടു കെട്ടിയടച്ചു  തറ ടൈൽ പാകി പുതിയ കെട്ടിടമായി മാറ്റാൻ സാധിച്ചു .നിലവിൽ 5  അധ്യാപകരും ഒരു പ്രീ പ്രൈമറി  ഉൾപ്പടെ  97 കുട്ടികളും ഉണ്ട് .  
437

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/290839" എന്ന താളിൽനിന്ന് ശേഖരിച്ചത്