"ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:


       കുട്ടികളെ  സാമൂഹിക പ്രാധാന്യമുള്ള  പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും പ്രാദേശിക സമൂഹത്തെ ക്യാൻസർ എന്ന മഹാമാരിയെക്കുറിച്ചു ബോധവൽക്കരിക്കുന്നതിനുമായി 2015  - ൽ അർബുദമുക്തി എന്ന പേരിൽ ഒരു പാവനാടകം തയ്യാറാക്കി. 100 ഓളം വേദികളിൽ അവതരിപ്പിച്ചു.
       കുട്ടികളെ  സാമൂഹിക പ്രാധാന്യമുള്ള  പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും പ്രാദേശിക സമൂഹത്തെ ക്യാൻസർ എന്ന മഹാമാരിയെക്കുറിച്ചു ബോധവൽക്കരിക്കുന്നതിനുമായി 2015  - ൽ അർബുദമുക്തി എന്ന പേരിൽ ഒരു പാവനാടകം തയ്യാറാക്കി. 100 ഓളം വേദികളിൽ അവതരിപ്പിച്ചു.
=== ക്യാമ്പുകൾ ===
      പ്രദേശത്തെ എല്ലാ കുട്ടികളുടെയും വ്യക്തിത്വവികസനം ലക്ഷ്യമിട്ട് വിവിധ ക്യാമ്പുകൾ നടത്തുന്നു . 2014-15  വർഷം കർക്കിടക ക്യാമ്പ് സംഘടിപ്പിച്ചു . നാട്ടറിവുകളുടെ പ്രാധാന്യം  പുതിയ തലമുറയെ ബോധ്യപ്പെടുത്തുന്നതിനായ്  നടത്തിയ  പരിപാടിയാണിത്. 2015 -16  അധ്യയനവർഷം രണ്ടു ക്യാമ്പുകളാണ് നടത്തിയത് . ഐക്യരാഷ്ട്രസഭ  2015  മണ്ണിന്റെയും പ്രകാശത്തിന്റെയും വർഷമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മണ്ണൊളി എന്ന പഠനക്യാമ്പും  ഏപ്രിൽ  മാസത്തിൽ ഒരു ത്രിദിന പഠന ക്യാമ്പും നടത്തി.
=== വായനക്കൂട്ടം ===
   
      പഠനത്തിലും പഠ്യേതര പ്രവർത്തനങ്ങളിലും  മികവ്  വർധിപ്പിക്കുക  , വായന വളർത്തുക ,എന്നി ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് സ്കൂളിന്റെയും നെച്ചിപ്പുഴൂർ ദേശീയ  വായനശാലയുടെയും ആഭിമുഖ്യത്തിൽ പ്രദേശത്ത്  4  വായനക്കൂട്ടങ്ങൾ തുടങ്ങി.
=== വിജയദശിമി  ===
      വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്താനുള്ള ഉള്ള അവസരം സ്കൂളിൽ ഒരുക്കുന്നു.
===സ്റ്റുഡന്റസ് ബിനാലെ  ===
    കൊച്ചിൻ ബിനാലെ  (സ്റ്റുഡന്റസ് ബിനാലെ ) കുട്ടികൾക്കായി ഒരു ദിവസത്തെ ശില്പശാല 2017  ജനുവരി 12  ന്  സ്കൂളിൽ നടത്തി.. കുട്ടികൾക്ക് കഥപറയുന്നതിനും പാഴ് വസ്തുക്കളിൽ നിന്ന് കളിപ്പാട്ടം ഉണ്ടാക്കുന്നതിലും  പരിശീലനം നൽകി .


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/290312" എന്ന താളിൽനിന്ന് ശേഖരിച്ചത്